• Search results for വീഡിയോ
Image Title
Sing in the sound of birds

കിളികളുടെ ശബ്​ദത്തിൽ പാടും; കടുവക്കുട്ടിയുടെ 'മിമിക്രി' വൻ ഹിറ്റ്! (വീഡിയോ)

കിളികളുടെ ശബ്​ദത്തിൽ പാടും; കടുവക്കുട്ടിയുടെ 'മിമിക്രി' വൻ ഹിറ്റ്! (വീഡിയോ)

Published on 7th March 2021
TRAFFIC DUTY

പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് ഒറ്റക്കൈ കൊണ്ട് ട്രാഫിക് നിയന്ത്രണം; ഈ അമ്മയ്ക്ക്‌ സല്യൂട്ട്! (വീഡിയോ)

ഒരു കയ്യില്‍ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 7th March 2021
balayya

വിഡിയോ പകർത്തിയതിന് സ്വന്തം അണിയുടെ മുഖത്തടിച്ച് ബാലയ്യ, വൈറലായി വിഡിയോ

തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കാനെത്തിയ ബാലകൃഷ്ണയുടെ വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെയാണ് ബാലകൃഷ്ണ തല്ലിയത്

Published on 7th March 2021
thrash govt officials with bamboo sticks: Giriraj Singh

'ഉദ്യോഗസ്ഥരുടെ തല അടിച്ചുപൊട്ടിക്കണം, പരാതി കേട്ടില്ലെങ്കില്‍'; ഒപ്പമുണ്ടാകുമെന്ന് ജനങ്ങളോട് കേന്ദ്രമന്ത്രി, വിവാദം ( വീഡിയോ)

പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വടി കൊണ്ട് തല്ലാന്‍ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി

Published on 7th March 2021
Mountain where soil is 60-90% gold discovered in Congo

മലയില്‍ നിറയെ സ്വര്‍ണം, ഒഴുകിയെത്തി നാട്ടുകാര്‍ (വീഡിയോ)

ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി

Published on 7th March 2021
elephant calf refuses to wake up from slumber

എത്രവിളിച്ചിട്ടും ഉണര്‍ന്നില്ല, അമ്മയാനയ്ക്ക് പരിഭ്രമം; പിന്നെ സംഭവിച്ചത് (വീഡിയോ)

അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 6th March 2021
Reverse sweep at 89

89ൽ നിൽക്കേ റിവേഴ്സ് സ്വീപ്പ്, അതും ആൻഡേഴ്സന്റെ പന്തിൽ; 94ൽ നിന്ന് സിക്സർ തൂക്കി സെഞ്ച്വറിയും; 'പന്ത്' വേറെ ലെവൽ (വീഡിയോ)

89ൽ നിൽക്കേ റിവേഴ്സ് സ്വീപ്പ്, അതും ആൻഡേഴ്സന്റെ പന്തിൽ; 94ൽ നിന്ന് സിക്സർ തൂക്കി സെഞ്ച്വറിയും; പന്ത് വേറെ ലെവൽ (വീഡിയോ)

Published on 6th March 2021
ali_akbar joy mathew

അലി അക്ബറിന്റെ സിനിമയിൽ ജോയ് മാത്യുവും; വിഡിയോ പുറത്ത്

കഴിഞ്ഞ നാലു ദിവസമായി വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജോയ് മാത്യു ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കി

Published on 6th March 2021
suresh viral video

ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല, 'വൈറലാക്കിയവർ' അറിയുന്നുണ്ടോ ഈ കുടുംബത്തിന്റെ വേദന

വിഡിയോ വൈറലാക്കാനുള്ള ഏതോ ഒരാളുടെ 'വിക‌ൃതിയിൽ' നാണക്കേടുകൊണ്ട് വീടിന് പുറത്തിറങ്ങാൻ പോലുമാവാതെ കഷ്ടപ്പെടുകയാണ് ഈ വീട്ടുകാർ

Published on 6th March 2021
phd

മലയാളം സര്‍വകലാശാലയിലെ വിവാദ നിയമനം; പിഎച്ച്ഡി തീസിസ് കത്തിച്ച് യുവാവിന്റെ പ്രതിഷേധം (വീഡിയോ)

എംഫില്‍, നെറ്റ്, പിഎച്ച്ഡിക്കാരനാണ് അജി കെഎം ആണ്‌ പിച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. 

Published on 5th March 2021
king cobra caught hiding under shelf

രാത്രി ഉറക്കത്തിനിടയിൽ ശബ്ദം; നോക്കിയപ്പോൾ അലമാരയ്ക്കടിയിൽ കൂറ്റൻ രാജവെമ്പാല ( വീഡിയോ)

തായ്‌ലൻഡിൽ വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കടിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Published on 5th March 2021
Gujarat Forest Staff Find Lion Cub In Net, Risk Their Lives To Save It

മുരള്‍ച്ച കേട്ട് ഓടിയെത്തി, വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയുടെ പരാക്രമം, തൊട്ടരികില്‍ അമ്മ സിംഹം; ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തല്‍, അഭിനന്ദനം (വീഡിയോ)

ഗുജറാത്തില്‍ ജീവന്‍ പണയംവെച്ച് വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം

Published on 5th March 2021
ramesh

അശ്ലീല വിഡിയോയിലെ യുവതിക്കായി തിരച്ചിൽ; രമേഷ് ജാർക്കിഹോളിക്കെതിരെ കേസെടുക്കാതെ പൊലീസ്

യുവതിയെ ജാർക്കിഹോളി പീഡിപ്പിച്ചെന്നാരോപിച്ച് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല

Published on 5th March 2021
gang-raped

20കാരിയെ വീട്ടിലേക്ക് വലിച്ചിഴച്ചു;  ബലാത്സംഗം മൊബൈലില്‍ പകര്‍ത്തി; പിന്നാലെ നിരന്തരപീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

യുവതിയില്‍ നിന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും മൂന്നംഗസംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു

Published on 4th March 2021

കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച് നീന്തല്‍ വിദഗ്ധന്‍; ജീവന്മരണ പോരാട്ടം ( വീഡിയോ)

കടലില്‍ കത്തുന്ന ബോട്ടില്‍ നിന്ന് നാല് പൂച്ചകളെ രക്ഷിച്ച നാവിക സേനയുടെ നീന്തല്‍ വിദഗ്ധന് അഭിനന്ദന പ്രവാഹം

Published on 4th March 2021

Search results 1 - 15 of 7241