• Search results for വെടിവെച്ചുകൊന്നു
Image Title
mettupalayam

കുയില്‍പ്പാട്ട് കേട്ട് ഉറക്കംപോയി; കലിയടങ്ങാതെ വെടിവെച്ചുകൊന്നു! അറസ്റ്റ്, 5000രൂപ പിഴ

കുയിലിന്റെ ശബ്ദം സഹിക്കാന്‍ വയ്യാതെ വെടിവെച്ചുകൊന്നയാളെ വനംവകുപ്പ് പിടികൂടി!

Published on 29th September 2020

കൊടുംകുറ്റവാളി വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ; പൊലീസ് വല പൊട്ടിച്ച് കടന്നു, കൂട്ടാളിയെ വെടിവെച്ചുകൊന്നു

ഫരീദാബാദില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വികാസ് ദുബെയുടെ നാലു കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 8th July 2020

അവന്‍ ശ്വാസം മുട്ടി മരിക്കുന്നത് കാണേണ്ടിവന്നു; അമേരിക്കയില്‍ കറുത്തവരുടെ ജീവിതത്തിന് ഒരു വിലയുമില്ലെന്ന് ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദന്‍ യുഎന്നില്‍

എന്റെ സഹോദരനോട് പൊലീസുകാര്‍ ദയയും മനുഷ്യത്വവും കാട്ടിയില്ല. മിനിയാപൊളിസിന്റെ തെരുവ് മധ്യത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയാണ് പൊലീസ് എന്റെ സഹോദരനെ കൊന്നത്

Published on 18th June 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി ; യുവാവിനെ വെടിവെച്ചുകൊന്നു

ജോസഫ് പെസ്സു എന്നയാളെയാണ് നിയമം ലംഘിച്ചതിന് വെടിവെച്ച് കൊലപ്പെടുത്തിയത്

Published on 4th April 2020

ആശങ്കകള്‍ക്ക് വിരാമമിട്ട് പൊലീസ് ; കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരില്‍ സുഭാഷ് ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നു.

Published on 31st January 2020
gun-shooting123

പൊലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു; സംഭവം കളിയിക്കാവിളയില്‍

കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്

Published on 9th January 2020

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം, ജവാന്‍ ആറ് സഹഭടന്മാരെ വെടിവെച്ചുകൊന്നു

നാരായണ്‍പൂരിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘർഷമുണ്ടായത്

Published on 4th December 2019

ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം :  രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി ; അക്രമിയെ വെടിവെച്ചുകൊന്നു

ലണ്ടന്‍ ബ്രിഡ്ജിലെ ഫിഷ്‌മോംഗേര്‍സ് ഹാളിന് സമീപം പ്രാദേശിക സമയം രണ്ടു മണിയോടെയായിരുന്നു സംഭവം

Published on 30th November 2019

മറ്റു പുരുഷന്‍മാരുമായി  ബന്ധമെന്ന് സംശയം; സ്വവര്‍ഗാനുരാഗിയെ പങ്കാളി വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ സ്വവര്‍ഗാനുരാഗി പങ്കാളിയെ വെടിവെച്ചുകൊന്നു

Published on 10th October 2019

അടയ്ക്ക മോഷ്ടിക്കാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു; വീട്ടുടമ കസ്റ്റഡിയില്‍

പാണത്തൂര്‍ എള്ളുക്കൊച്ചി പയനാടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

Published on 31st August 2019

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും മദ്യ ലോബി വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും
വെടിവെച്ചുകൊന്നു

Published on 18th August 2019
congress

കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെടിവെച്ചുകൊന്നു; മരിച്ചത് ഹരിയാന പാര്‍ട്ടി വക്താവ്

റോഡില്‍ പാര്‍ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നെത്തിയ രണ്ട് മുഖംമൂടി  ധാരികള്‍ വികാസിന് നേരെ പത്ത് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു

Published on 28th June 2019
mohit

ടിക് ടോക് സെലിബ്രിറ്റിയെ വെടിവെച്ചുകൊന്നു; 17 കാരന്‍ അറസ്റ്റില്‍

ജിമ്മില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പ്രതികാരമായിട്ടായിരുന്നു കൊല

Published on 24th May 2019
bjp

കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ചുകൊന്നു

ബിജെപിയുടെ അനന്തനാഗ് ജില്ലാ പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്

Published on 5th May 2019
kashmir

കശ്മീരില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീകരര്‍ വെടിവെച്ചുകൊന്നു

വെഹിലിലുള്ള ഖുശ്ബുവിന്റെ വീടിനു മുന്നില്‍ നിന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു

Published on 16th March 2019

Search results 1 - 15 of 36