Advanced Search
Please provide search keyword(s)- Search results for വെടിവെപ്പ്
Image | Title | |
---|---|---|
ബംഗാള്‍ വെടിവെപ്പ്; സുരക്ഷാസേന നടത്തിയത് വംശഹത്യയെന്ന് മമത ബാനര്ജിജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ ലക്ഷ്യമെങ്കില്‍ കാലിലായിരുന്നു വെടിവെക്കേണ്ടിയിരുന്നത്. | ||
![]() | 'വെടിവെച്ചത് വോട്ടര്‍മാരുടെ ജീവന് രക്ഷിക്കാന്‍'; സിഐഎസ്എഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്ക്പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര് മരിച്ച സംഭവത്തില്‍ സിഐഎസ്എഫിന് ക്ലീന്‍ ചിറ്റ് നല്കി തെഞ്ഞെടുപ്പ് കമ്മീഷന്. | |
![]() | 'കൊലപാതകങ്ങളുടെ ഉത്തരവാദി അമിത് ഷാ'; രാജിവയ്ക്കണമെന്ന് മമത ബാനര്ജിപശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. | |
ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; അഞ്ച് മരണംപരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത് | ||
നടുറോഡില്‍ പൊലീസുകാരെ കത്തി കൊണ്ട് കുത്തി, പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ ശ്രമം, വെടിവെപ്പ് ; പേടിച്ച് ഓടി ജനം ( വീഡിയോ)പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു | ||
ഉധംപൂരില്‍ ടോള്‍പ്ലാസയ്ക്ക് നേരെ വെടിവെപ്പ്, ഏറ്റുമുട്ടല്‍ ; നാലു ഭീകരരെ സൈന്യം വധിച്ചു ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു ( വീഡിയോ)നഗ്രോട്ട-ഉധംപൂര്‍ മേഖലയില്‍ വാഹനഗതാഗതം തടഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കി | ||
കരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ വെടിവെപ്പ്; കടുത്ത നടപടികളുമായി ഇന്ത്യ; പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തുംകരാർ ലംഘിച്ച് നിയന്ത്രണ രേഖയിൽ വെടിവെപ്പ്; കടുത്ത നടപടികളുമായി ഇന്ത്യ; പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തും | ||
![]() | മദ്യപാനത്തിനിടെ തര്‍ക്കം; പെരുമ്പാവൂരില്‍ തമിഴ്നാട് സ്വദേശിയെ തൂമ്പകൊണ്ട് അടിച്ചുകൊന്നുപെരുമ്പാവൂരില് തമിഴ്നാട് സ്വദേശിയ തൂമ്പയുടെ പിടി കൊണ്ട് അടിച്ചുകൊന്നു. | |
![]() | പെരുമ്പാവൂരില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
![]() | പശുക്കുട്ടിയെ വെടിവെച്ചു കൊന്നത് സാനിയ മിര്‍സ നോക്കിനില്‍ക്കെ; പങ്ക് അന്വേഷിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്എവന മേഖലയില്‍ പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന് അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രാജാ സിങ്. | |
ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു (വീഡിയോ)ബിഹാറിലെ മുംഗറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. | ||
![]() | വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; വെടിവയ്ക്കാന്‍ പറഞ്ഞത് പൂജാരി; അന്വേഷണത്തില്‍ ട്വിസ്റ്റ് പൂജാരി അശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു | |
ആള്‍ക്കൂട്ടത്തിലേക്ക് വെടിവെച്ച് ബിജെപി നേതാവ്; 46 കാരന് കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് യോഗി ആദിത്യനാഥ്; വീഡിയോഉത്തര്പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത് | ||
ഭീകരാക്രമണം നടത്താന്‍ പദ്ധതി, പൊലീസ് വളഞ്ഞപ്പോള്‍ വെടിവെപ്പ് ; ഐഎസ് ഭീകരന് ഡല്‍ഹിയില്‍ പിടിയില്‍ ( വീഡിയോ)നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട് | ||
ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ്ഹൗസിനു പുറത്ത് വെടിവയ്പ്; അക്രമി പിടിയിൽവൈറ്റ്ഹൗസിന്റെ മൈതാനത്തിനു പുറത്താണ് വെടിവയ്പുണ്ടായത് |
Search results 1 - 15 of 97