• Search results for വേണ്ട
Image Title
sivadasan

രാജ്യസഭയിലേക്ക് ആരൊക്കെ ?;  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയും സെക്രട്ടേറിയറ്റില്‍ നടക്കും

Published on 16th April 2021
vijayaraghavan and sukumaran nair

ആര്‍എസ്എസിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം ; സുകുമാരന്‍നായരുടെ നിലപാട് സമുദായം തിരുത്തും ; രൂക്ഷ വിമര്‍ശനവുമായി സിപിഎം

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്

Published on 16th April 2021
Rajasthan throws Delhi out

ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്

ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്

Published on 15th April 2021
virat_kohli_riyan_parag

ഓറഞ്ച് ക്യാപ്പ് നിനക്ക് കിട്ടാന്‍ പോവുന്നില്ല, 20-30 റണ്‍സ് എങ്ങനെ നേടാമെന്ന് ചിന്തിക്കൂ; റിയാന്‍ പരാഗിനോട് കോഹ്‌ലി പറഞ്ഞത്

'5,6 സ്ഥാനങ്ങളിലാണ് നീ ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല'

Published on 15th April 2021
exam

പരീക്ഷ ഇല്ലാതെ ആരെയും ജയിപ്പിക്കില്ല; ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍

ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Published on 15th April 2021
manish_pandey

'ദാ ഇത് കാരണമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്; ഇനി ഹൈദരാബാദ് ടീമില്‍ കാണില്ല': മനീഷ് പാണ്ഡേക്കെതിരെ മുന്‍ താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലീരിന് എതിരായ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ചൂണ്ടി ഇതിനാലാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് നെഹ്‌റ പറയുന്നു

Published on 15th April 2021
delhi capitals captain rishabh pant

10-12 വര്‍ഷത്തേക്ക് മറ്റൊരാള്‍ വേണ്ട; പന്ത് ചിന്തിക്കുന്നത് കോഹ്‌ലിയേയും വില്യംസണിനേയും പോലെ: റിക്കി പോണ്ടിങ്‌

'എത്ര വേഗം കളിക്കാനിറങ്ങാനാവുമോ അത്രയും വേഗത്തില്‍ കളത്തിലിറക്കേണ്ട താരങ്ങളില്‍ ഒരാളാണ് റിഷഭ് പന്ത്'

Published on 15th April 2021
sunrisers_hyderabad_ceo_kavya

'ഇനിയും ഇവളെ സങ്കടപ്പെടുത്തരുത്'; ആരാധകരുടെ മനം കവര്‍ന്ന സുന്ദരി വീണ്ടും വൈറല്‍

ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണ് വീണ്ടും ഹൈദരബാദ് ഫ്രാഞ്ചൈസി സിഇഒയുടെ മുഖത്തുടക്കി

Published on 15th April 2021
SHAILAJA

സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും ; ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി

അടുത്ത ദിവസങ്ങളില്‍ കൂടിയ അളവില്‍ വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് അവതാളത്തിലാകുമെന്ന് മന്ത്രി

Published on 15th April 2021
heath_streak

സിംബാബ്‌വെ മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന് 8 വര്‍ഷത്തെ വിലക്ക് 

ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ സ്ട്രീക്ക് അംഗീകരിച്ചതോടെയാണ് വിലക്ക്

Published on 14th April 2021
vehicle  registration

പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്‌ട്രേഷന്‍, അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്, ഇനി ആര്‍ടിഒ പരിശോധനയില്ല; നാളെ മുതല്‍ പ്രാബല്യത്തില്‍

രജിസ്‌ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി

Published on 14th April 2021
jayaram_meera

മീര ജാസ്മിന്റെ തിരിച്ചുവരവ്, സത്യൻ അന്തിക്കാട്–ജയറാം ചിത്രത്തിൽ 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്

Published on 14th April 2021
david_warner58

ഹോള്‍ഡറോ വില്യംസണോ? ഹൈദരാബാദിന് പ്ലേയിങ് 11 തലവേദന; രണ്ടാം ജയം തേടി ബാംഗ്ലൂര്‍

ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂരിന്റെ വരവ്

Published on 14th April 2021
russel_bumrah

എന്താണ് റസലും കാര്‍ത്തിക്കും ചെയ്യുന്നത്? നാണംകെട്ട തോല്‍വിയെന്ന് സെവാഗ്‌

മുംബൈക്കെതിരായ കളിയില്‍ ദിനേശ് കാര്‍ത്തിക്, റസല്‍ എന്നിവര്‍ സ്വീകരിച്ച രീതിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 14th April 2021
rohit_sharma_ankle_twist

7 വര്‍ഷത്തിന് ശേഷം ബൗളര്‍, കണങ്കാല്‍ മടങ്ങി തുടക്കം; ആശങ്കപ്പെടുത്തി രോഹിത് ശര്‍മ

ആദ്യ ഡെലിവറി എറിയാന്‍ വരവെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രോഹിത്തിന്റെ കണങ്കാല്‍ മടങ്ങി

Published on 14th April 2021

Search results 1 - 15 of 18961