• Search results for വേദ
Image Title
R AshwinICC Player of the month

'പിച്ചോ ​ഗ്രൗണ്ടോ അല്ല, മേഘങ്ങളെയാണ് ഇം​ഗ്ലണ്ടിൽ മൂടേണ്ടത്', ഫൈനലിൽ മുൻതൂക്കം ​ന്യൂസിലാൻഡിനെന്ന് ആർ അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുൻപിലെത്തി നിൽക്കുമ്പോൾ ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് രസകരമായ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ

Published on 12th June 2021
rohit_sharma_in_chennai_test

ബോൾട്ടിന്റെ ഓപ്പണിങ് സ്പെൽ രോഹിത് ശർമ അതിജീവിച്ചാൽ പിന്നെ കാത്തിരിക്കുന്നത് മനോഹരമായ ട്രീറ്റ്: വീരേന്ദർ സെവാ​ഗ്

'ഓപ്പണറായതിന് ശേഷം മികവ് കാണിച്ചത് പോലെ രോഹിത്തിന് നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്'

Published on 12th June 2021
nivin_pauly_mammootty

ഈ ഫോട്ടോ എടുക്കുമ്പോൾ മമ്മൂക്കയെ കല്യാണം വിളിക്കാൻ നിവിൻ പോളി കാത്തുനിൽക്കുന്നുണ്ടായിരുന്നു; കുറിപ്പുമായി അനീഷ്

മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്

Published on 12th June 2021
covid vaccination

കോവിഡ് വാക്‌സിന്‍ എടുത്തതോടെ ശരീരത്തിന് കാന്തശക്തി; അവകാശവാദം (വീഡിയോ)

മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാറിന്റെ അവകാശവാദം കേട്ട് ഞെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ

Published on 11th June 2021
minister r bindu

സത്യപ്രതിജ്ഞയില്‍ 'പ്രൊഫസര്‍' ; ബിന്ദുവിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

Published on 11th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
welfare scholarships are controversial

ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം

Published on 11th June 2021
Story written by Venu Balakrishnan

'ധൈര്യമുള്ള ഒരു സ്ത്രീ'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ

വാങ്ങാന്‍ വന്ന സ്ഥലം നോക്കി രാമചന്ദ്രന്‍ നിന്നു. വൈകരുതെന്ന് ഉടമസ്ഥന്‍ പ്രത്യേകം പറഞ്ഞതുകൊണ്ട് പറഞ്ഞ സമയത്തുതന്നെ അയാള്‍ എത്തി. ഒരു ഇടപാടാകുമ്പോള്‍ വാക്കാണ് പ്രധാനം

Published on 11th June 2021
copa

ആ കടമ്പയും കടന്ന് കോപ്പ അമേരിക്ക, വേദിയൊരുക്കാൻ ബ്രസീൽ സുപ്രീംകോടതിയുടെ പച്ചക്കൊടി

കോപ്പ അമേരിക്ക ബ്രസീലിൽ നടത്താൻ അനുവദിക്കണമോ എന്ന തീരുമാനിക്കാൻ നടന്ന ഇലക്ട്രോണിക് വോട്ടെടുപ്പിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു

Published on 11th June 2021
ima against baba-ramdev

'കോവിഡ് വാക്സിൻ ഉടൻ സ്വീകരിക്കും', മലക്കം മറിഞ്ഞ് ബാബാ രാംദേവ്

താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും അദ്ദേഹം പറഞ്ഞു

Published on 11th June 2021
RAJASTHAN TEACHER RAPES STUDENT

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി; ആറാം ക്ലാസുകാരി ഗര്‍ഭിണി; അധ്യാപകന്‍ ഒളിവില്‍

ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി

Published on 10th June 2021
vaccine

പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 

പനിയില്ല, തലവേദനയില്ല, ക്ഷീണവുമില്ല; വാക്‌സിന്‍ ഏറ്റില്ലേ? 

Published on 10th June 2021
dingho_singh

ഏഷ്യൻ ​ഗെയിംസ് ബോക്സിങ്ങിലെ ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവ് ഡിങ്കോ സിങ് അന്തരിച്ചു

1998ലെ ബാങ്കോക്ക് വേദിയായ ഏഷ്യൻ ​ഗെയിംസിലാണ് ഇടിക്കൂട്ടിൽ ഡിങ്കോ സിങ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്

Published on 10th June 2021
surendran

സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ബിജെപി

ബിജെപിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Published on 9th June 2021
songwriter_premdas

യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'പോയ്മറഞ്ഞ കാലം'; ഗാനരചയിതാവ് ഇപ്പോൾ തോട്ടക്കാരൻ; ഷിബു ബേബി ജോണിന്റെ കുറിപ്പ് 

ആയുർവേദ ചികിത്സയ്ക്കായി തൃശൂരിലെത്തിയപ്പോഴാണ് ഷിബു പ്രേംദാസിനെ കണ്ടുമുട്ടിയത്

Published on 9th June 2021

Search results 1 - 15 of 7331