Advanced Search
Please provide search keyword(s)- Search results for വൈദ്യുതി
Image | Title | |
---|---|---|
![]() | അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്ട്ട്; കടലില് പോകരുതെന്ന് നിര്ദേശംശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
കേരളത്തില് അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്ദേശംമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് രണ്ടു ജില്ലകളില് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട് | ||
![]() | സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല് മഴ, ഇടിമിന്നല് മുന്നറിയിപ്പ്ചൊവ്വാഴ്ച വരെ മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട് | |
![]() | മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴ; 40 കി.മി. വരെ വേഗതയില് കാറ്റ്; മുന്നറിയിപ്പ്അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് 40 കി.മി. വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | കേരളത്തില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില് യെല്ലോ അലര്ട്ട്കേരളത്തില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത | |
സെല്ഫി എടുക്കാന് ഗുഡ്സ് ട്രെയിനിന്റെ മുകളില് കയറി, വൈദ്യുതാഘാതമേറ്റ് ട്രാക്കില് തെറിച്ചുവീണു; 16കാരന് ഗുരുതരാവസ്ഥയില്കര്ണാടകയില് സെല്ഫി എടുക്കാന് ഗുഡ്സ് ട്രെയിനിന്റെ മുകളില് കയറിയ 16കാരന് വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില് | ||
![]() | മൂന്ന് മണിക്കൂറിനിടെ രണ്ട് ജില്ലയില് ശക്തമായ മഴ; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്; 40 കി.മി വേഗതയില് കാറ്റ്സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. | |
![]() | രണ്ടു ദിവസത്തിനിടെ നാലു മരണം ; സംസ്ഥാനത്ത് കനത്ത ഇടിമിന്നലിന് സാധ്യത; ജാഗ്രതാ നിര്ദേശംസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | മൻസൂർ വധം : കണ്ണൂരില് ഇന്ന് സമാധാനയോഗം; പാനൂര് മേഖലയില് സുരക്ഷ ശക്തമാക്കിസംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല് പൊലീസിനെ പുല്ലൂക്കര-പാറാല് മേഖലയില് വിന്യസിച്ചിട്ടുണ്ട് | |
![]() | പോളിങ് ബൂത്തുകളില് വോട്ടര്മാരുടെ നീണ്ട നിര; നാല് ഇടങ്ങളില് വോട്ടിങ് യന്ത്രത്തില് തകരാര്തൊടുപുഴ സെന്റ് സെബാസ്റ്റ്യന്സ് യുപി സ്കൂളിലെ 107ാം നമ്പര് ബൂത്തില് വോട്ടിങ് യന്ത്രം തകരാറിലായപ്പോള് തൃപ്പൂണിത്തുറ പാലസ് സ്കൂളില് വൈദ്യുതി തടസം മൂലമാണ് മോക് പോളിങ് വൈകിയത് | |
![]() | മീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതിമീറ്റർ പരിശോധിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണു; 13 മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പമ്പ് ഹൗസ് ജീവനക്കാരന് ദാരുണാന്ത്യം; പരാതി | |
![]() | 'ചെന്നിത്തലയ്ക്ക് അസൂയ അല്ലാതെ മറ്റെന്ത് അസുഖം?'; വൈദ്യുതി വിവാദത്തില് മറുപടിയുമായി എം എം മണിഅദാനിയുമായുള്ള വൈദ്യുത കരാര് വിവാദത്തില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി | |
അദാനിയുമായി കരാര് മുഖ്യമന്ത്രിയുടെ ഇടപെടലില്; മറ്റൊരു കരാര് കൂടി കെഎസ്ഇബി ഒപ്പിട്ടുവെന്ന് ചെന്നിത്തലമോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ്. അദാനി വഴിയാണ് കേസുകള് എല്ലാം മുക്കുന്നത് | ||
![]() | അദാനിയുമായി കരാറില്ല, ചെന്നിത്തലയ്ക്ക് സമനില തെറ്റി, ഉമ്മന് ചാണ്ടിയുടെ കാലത്തെ കരാറുകള് കേരളത്തിന് നഷ്ടം; മറുപടിയുമായി എം എം മണിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പോലെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന് അദാനിയുമായി കെഎസ്ഇബിയോ സര്ക്കാരോ കരാര് ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി | |
സംഘപരിവാര് സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്കുമെന്ന് മുഖ്യമന്ത്രി ; അദാനി കരാറില് ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയികേരളത്തെ ലോകത്തിന് മുന്നില് അപകീര്ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്ക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു |
Search results 1 - 15 of 1154