• Search results for വ്യോമസേന
Image Title
bomb

തടാകത്തിന്റെ അടിത്തട്ടില്‍ പൊട്ടിയത് 5000 കിലോയുള്ള ബോംബ്; നൂറുക്കണക്കിന് ആളുകളെ മാറ്റി, വിഡിയോ 

ആറ് മീറ്ററോളം വലുപ്പമുള്ള ബോംബ് 2.4 ടണ്ണോളം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞതാണ്

Published on 14th October 2020

ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശേഷി; ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം- ഒന്ന് വിജയകരമായി പരീക്ഷിച്ചു

ശത്രുവിന്റെ നിരീക്ഷണ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുളള പുതിയ തലമുറ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Published on 9th October 2020

ആകാശ്, നിര്‍ഭയ്, ബ്രഹ്മോസ്; ചൈനയ്ക്ക് തക്ക മറുപടി നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജം, മിസൈലുകള്‍ അതിര്‍ത്തിയിലെത്തി

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജം

Published on 28th September 2020

മഹാമാരിയോട് പൊരുതി സൈന്യം; മൂന്ന് സേനകളിലായി 20,000ത്തോളം കോവിഡ് ബാധിതര്‍; കണക്ക് പുറത്തുവിട്ട് കേന്ദ്രം

വിധ സേനാവിഭാഗങ്ങളില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Published on 16th September 2020

ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്കുള്ള സന്ദേശം ; ഏത് ആക്രമണത്തെയും ചെറുക്കാന്‍ റഫാലിനാകുമെന്ന് രാജ്‌നാഥ് സിങ്

നിലവിലെ സാഹചര്യത്തില്‍ റഫാലിനെ സൈന്യത്തിന്റെ ഭാഗമാക്കിയത് നിര്‍ണായകമാകുമെന്ന് രാജ്‌നാഥ് സിങ്

Published on 10th September 2020

ഇന്ത്യയുടെ 'സുവര്‍ണാസ്ത്രമായി' ഇനി റഫാലും ; വ്യോമസേനയുടെ ഭാഗമായി റഫാല്‍ യുദ്ധവിമാനങ്ങള്‍ ( വീഡിയോ)

ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്

Published on 10th September 2020

വ്യോമസേനയ്ക്ക് ശക്തി പകരാന്‍ ഇന്നു മുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍; രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും മുഖ്യാതിഥികള്‍

ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

Published on 10th September 2020

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതലയോഗം ; സേനാമേധാവിമാര്‍ പങ്കെടുക്കും ; പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു

നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം പ്രകോപനപരമായ നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ സൈന്യം

Published on 8th September 2020
gunjan

ഗുഞ്ചന്‍ സക്‌സേനയുടെ പ്രദര്‍ശനം തടയാനാവില്ല, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി

ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് കേന്ദ്രം കോടതിയെ സമീപിച്ചത്

Published on 2nd September 2020

കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിന്റെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

സൈന്യത്തിലെ ഉയര്‍ന്ന പദവിയിലേക്കുളള ആദ്യ ചുവടുവയ്പായ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിന്റെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

Published on 1st September 2020

കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി, ചെടിയില്‍ പിടിച്ചുക്കിടന്ന് യുവാവ്; വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോ)

കനത്തമഴയില്‍ അണക്കെട്ടിലേക്കുളള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്

Published on 17th August 2020

കരിപ്പൂര്‍ വിമാനപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്‍ അദില്‍ ട്രേഡിംഗ് കമ്പനി

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗള്‍ഫിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ അദില്‍ ട്രേഡിംഗ് കമ്പനി

Published on 12th August 2020

അപകടകാരണത്തെക്കുറിച്ച് ഊഹാപോഹത്തിനില്ല ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം ; സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു

Published on 8th August 2020
rajamala

വിറങ്ങലിച്ച് രാജമല, മരണം 11 ആയി ; 16 പേരെ രക്ഷപ്പെടുത്തി ; നാലുപേരുടെ നില ഗുരുതരം ; വ്യോമസേനയും പെട്ടിമുടിയിലേക്ക് ( വീഡിയോ)

20 വീടുകളുള്ള നാലു ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു

Published on 7th August 2020

Search results 1 - 15 of 304