• Search results for ശബ്ദസന്ദേശം
Image Title
sister_abhaya
swapna suresh

'ശബ്ദം തന്റേതുതന്നെ, പിന്നില്‍ പൊലീസ് ; ഓപ്പറേഷന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍' ; വെളിപ്പെടുത്തല്‍

ഉന്നത നിര്‍ദേശപ്രകാരമാണ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത്

Published on 14th December 2020

'പഴയതുപോലെ 'ഐറ്റംസ്' എത്തിക്കാനാകുന്നില്ല' ; കശ്മീര്‍ തീവ്രവാദികളോട്  ജെയ്‌ഷെ തലവന്‍ ; ശബ്ദസന്ദേശം പുറത്ത് 

പാകിസ്ഥാനിലെ ഷക്കര്‍ഗാര്‍ഹില്‍ നിന്നും  ഇന്ത്യയിലേക്കുള്ള 200 മീറ്റര്‍ ടണലും ബിഎസ്എഫ് കണ്ടെത്തിയിരുന്നു

Published on 25th November 2020

ഞാന്‍ അറിയുന്നതിന് മുമ്പേ യെച്ചൂരി അറിഞ്ഞു ; ശബ്ദരേഖ പുറത്തുവന്നത് നാടകം : മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വെള്ളപൂശുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാക്കളാണ് ശബ്ദ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്

Published on 20th November 2020
SWAPNA

സംസാരിക്കുന്നത് കൂടുതലും ഇംഗ്ലീഷില്‍ ; മലയാളം പഠിച്ചിട്ടില്ല ; ഞാന്‍ പറഞ്ഞതോയെന്ന് പൂര്‍ണ ഉറപ്പില്ല :  സ്വപ്‌ന സുരേഷ്

ശബ്ദസന്ദേശം കൃത്രിമമാണോയെന്നേ വിശദ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 20th November 2020

സ്വപ്‌നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നല്‍കി

ശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാര്‍ത്താ പോര്‍ട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണിക്കണമെന്നും കത്തില്‍ പറയുന്നു

Published on 19th November 2020

ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്ന ; സന്ദേശം ജയിലിൽ നിന്നല്ലെന്ന് ഡിഐജി; സൈബർ സെല്ലിന്റെ സഹായം തേടി ; ശബ്ദരേഖയിൽ ഇഡിയും അന്വേഷിക്കുന്നു

ശബ്ദസന്ദേശത്തിൽ അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് നൽകാനാണ് ഡിഐജിക്ക് ജയിൽ ഡിജിപിയുടെ  നിർദേശം

Published on 19th November 2020
swapna_suresh_PTI

കോവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെ; നഴ്‌സിങ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത് ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്

Published on 19th October 2020

ഗര്‍ഭച്ഛിദ്രം നടത്താൻ കൊണ്ടുപോയത് സീരിയൽ നടി ; മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖകളും ഉണ്ടാക്കി ; വെളിപ്പെടുത്തലുമായി റംസിയുടെ പിതാവ്

മകളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ സമാധാനമായി ഉറങ്ങാനാകില്ല

Published on 8th September 2020

മനാല്‍ പലായനം ചെയ്തത് എങ്ങോട്ടാണ്? 

എല്ലാ മയക്കങ്ങളിലും അവര്‍ മരുഭൂമിയുടെ വന്യ വിജനതയിലൂടെ നടന്നുപോവുകയും പിന്നെ തിരികെ തന്റെ ഫ്‌ലാറ്റിലെ മുറിയിലെത്തുകയും പതിവാണ്. കിനാവിലൂടെയുള്ള യാത്ര നിലാവിലൂടെ ഒഴുകുന്നതുപോലെയാണ് മനാലിന്

Published on 19th June 2020

കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം ? ; മുഖ്യമന്ത്രിയുടെ പേരില്‍ ഓഡിയോ ക്ലിപ്പ്, വിവാദം

'പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ തീരുമാനിച്ചത് . അല്ലായിരുന്നെങ്കില്‍ എല്ലാം നശിച്ചേനെ'

Published on 10th June 2020

'ധൈര്യമായിരിക്കുക, തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും'; ഡിന്നിയുടെ വാക്കുകള്‍ നൊമ്പരമാകുന്നു

കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുന്‍പ് പ്രതീക്ഷ പകര്‍ന്ന് തൃശൂര്‍ സ്വദേശി അയച്ച ശബ്ദ സന്ദേശം നൊമ്പരമാകുന്നു

Published on 9th June 2020

'ഞാന്‍ ഓടിളക്കി വന്നതല്ല; ആ പരിപ്പ് കുറ്റ്യാടിയില്‍ വേവില്ല'; സിപിഎം നേതാക്കള്‍ക്ക് മറുപടിയുമായി എംഎല്‍എ

കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എംഎല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം

Published on 13th April 2020

നാരങ്ങ തോലുസഹിതം വെള്ളത്തില്‍ കലര്‍ത്തി കുടിക്കണം; കോവിഡ് നാടുവിടും; ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം; കേസ്  

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും ചില മരുന്നുകമ്പനികള്‍ ഇതിന്റെ പ്രചാരണം തടയുകയായിരുന്നുഎന്നും സന്ദേശത്തില്‍ പറയുന്നു
 

Published on 2nd April 2020

Search results 1 - 15 of 33