• Search results for ശിവരഞ്ജിത്ത്
Image Title

കത്തിക്കുത്തില്‍ കുരുങ്ങിയ റാങ്ക് ലിസ്റ്റ്

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു മുതല്‍ കൊവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ വരെ തകര്‍ത്തു കളഞ്ഞത് പൊലീസ് സേനയിലേക്ക് നിയമനം കാത്തിരുന്ന അനേകം തൊഴില്‍ രഹിതരുടെ പ്രതീക്ഷകളെയാണ്

Published on 2nd August 2020
k-muralidharan-6

പിഎസ് സി പരീക്ഷാ തട്ടിപ്പ് ലോക്‌സഭയില്‍ ; സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷയില്‍ ക്രമക്കേട് കാണിച്ച് പിഎസ് സി റാങ്കി ലിസ്റ്റില്‍ കയറി.  കേരള പൊലീസ് നടത്തുന്ന അന്വേഷണം സുതാര്യമല്ല

Published on 28th November 2019
psc

പിഎസ് സി പരീക്ഷ റദ്ദാക്കേണ്ടതില്ല, പരീക്ഷത്തട്ടിപ്പു കേസിലെ പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ഒഴികെ ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 7th November 2019
pscxx

പിഎസ്‌സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്

തട്ടിപ്പ് നടത്തി പിഎസ്‌സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടം നേടിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്

Published on 7th September 2019
pra

അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയിലേക്ക് ഓടിക്കയറി; പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പിപി പ്രണവ്, സഫീര്‍ എന്നിവര്‍ കീഴടങ്ങി

Published on 7th September 2019

തനിക്കെതിരെ നടന്നത് ആസൂത്രിത അക്രമം ;  തീരുമാനിച്ചത് യൂണിറ്റ് കമ്മിറ്റി ചേര്‍ന്നെന്ന് അഖില്‍

കോളേജില്‍ എസ് എഫ് ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്

Published on 31st August 2019
psc

പിഎസ് സി പരീക്ഷ തട്ടിപ്പ്; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്

Published on 23rd August 2019
psc

കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ചിലെ ബ്‌ളൂടൂത്ത് ഉപയോഗിച്ച് ? ; തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം ; ഒളിവിലുള്ള പൊലീസുകാരന്‍ ജില്ല വിട്ടെന്ന് കണ്ടെത്തി

ശിവരജ്ഞിത്ത്, നസീം എന്നിവരുടെ വീടുകളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് മെമ്മറി കാര്‍ഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു

Published on 21st August 2019
pscxx
psc

പിഎസ് സി പരീക്ഷ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക യൂണിറ്റ്  

ക്രൈംബ്രാഞ്ച്  എഡിജിപി ടി കെ വിനോദ്കുമാറിന് ‍ഡിജിപി നിർദേശം നൽകി

Published on 7th August 2019

പരീക്ഷാസമയത്ത് ശിവരഞ്ജിത്തിന് വന്നത് 96 എസ്എംഎസ്, പ്രണവിന് 78 ഉം; പൊലീസ് അന്വേഷണത്തിന് പിഎസ്‌സി ശുപാര്‍ശ

രീക്ഷ നടന്ന സമയത്ത് ഇരുവര്‍ക്കും രണ്ടു നമ്പറുകളില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചതായി ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി

Published on 6th August 2019
psc

പിഎസ്‌സി പരീക്ഷയില്‍ വന്‍ ക്രമക്കേട്; ഉത്തരങ്ങള്‍ എസ്എംഎസ് വഴി ലഭിച്ചു; എസ്എഫ് നേതാക്കളെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി പിഎസ് സി കണ്ടെത്തി

Published on 5th August 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

Published on 27th July 2019
sivaranjith

പിഎസ്‌സിക്ക് ഒന്നാം റാങ്ക്; ശിവരഞ്ജിത്തിന് എംഎ പരീക്ഷയിൽ ലഭിച്ചത് 'വട്ടപ്പൂജ്യം'

പൊലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എഎൻ നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററിൽ രണ്ട് ശ്രമം നടത്തിയിട്ടും തോൽവിയായിരുന്നു

Published on 26th July 2019

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രേമലേഖനവും സിനിമാപ്പാട്ടും

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്ന് കോളജ് അധികൃതര്‍

Published on 23rd July 2019

Search results 1 - 15 of 31