• Search results for ശിവസേന
Image Title
Babu captured Thrippunithura

ഇടതു തരം​​ഗത്തിലും തൃപ്പൂണിത്തുറ കോ‌ട്ട പിടിച്ചെടുത്ത് ബാബു; സ്വരാജ് വീണു  

ഇടതു തരം​​ഗത്തിലും തൃപ്പൂണിത്തുറ കോ‌ട്ട പിടിച്ചെടുത്ത് ബാബു; സ്വരാജ് വീണു  

Published on 2nd May 2021
sanjay

മുൻ മന്ത്രി സഞ്ജയ് ദേവ്താളെ അന്തരിച്ചു 

രണ്ടാഴ്ച മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 27th April 2021
devendra fadnavis

22കാരനായ അനന്തരവന്‍ വാക്‌സിന്‍ സ്വീകരിച്ചത് തെറ്റ്; ഫട്‌നാവിസിന്റെ പ്രതികരണം

ഫട്നാവിസിന്റെ അനന്തിരവൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു

Published on 21st April 2021
amit_shah-pawar

'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല'; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ? സസ്‌പെന്‍സ് നിറച്ച് അമിത് ഷാ

എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം നിഷേധിക്കാതെ അമിത് ഷാ.

Published on 28th March 2021
dindugal leoni

'പണ്ട് സ്ത്രീകളുടെ ഇടുപ്പ് എട്ടുപോലെ ; ഇപ്പോള്‍ പാല്‍ കുടിച്ച് അരക്കെട്ട് വീപ്പ പോലെയായി' : അശ്ലീലപരാമര്‍ശവുമായി നടന്‍, വിവാദം ( വീഡിയോ)

'പണ്ട് സ്ത്രീകള്‍ മെലിഞ്ഞവരായിരുന്നു. അന്ന് സ്ത്രീകള്‍ക്ക് ആകൃതിയൊത്ത ഇടുപ്പുകള്‍ ഉണ്ടായിരുന്നു'

Published on 25th March 2021
navbeet_kaur

ആസിഡ് ആക്രമണം നടത്തും; പാര്‍ലമെന്റില്‍ വെച്ച് ഭീഷണിപ്പെടുത്തി: ശിവസേന നേതാവിന് എതിരെ വനിതാ എംപി

ശിവസേന എംപി അരവിന്ദ് സാവന്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടിയും പാര്‍ലമെന്റ് അംഗവുമായ നവ്‌നീത് കൗര്‍ റാണ

Published on 23rd March 2021
udhav thackerey, nana patole

സവര്‍ക്കറെ ചൊല്ലി തര്‍ക്കം, മഹാരാഷ്ട്രയില്‍ ഭാരതരത്‌ന വിവാദം; ശിവസേനക്കെതിരെ കോണ്‍ഗ്രസ്

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാത്ത ബിജെപി, തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശിവസേന

Published on 5th March 2021
sanjay_rathod

22 കാരിയായ ടിക് ടോക് താരത്തിന്റെ മരണം; മഹാരാഷ്ട്ര മന്ത്രി രാജിവച്ചു

'ടിക്​ ടോക്​' താരം 22 കാരി പൂജ പൂജ ചവാന്‍റെ  ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു

Published on 28th February 2021
pop star rihana

മാറിടം മറയ്ക്കാതെ നഗ്നയായി, കഴുത്തില്‍ ഗണേശ വിഗ്രഹം പതിപ്പിച്ച ലോക്കറ്റ് ; പോപ്പ് ഗായിക റിഹാന വീണ്ടും വിവാദത്തില്‍

ഇതിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് ബിജെപി നേതാവ് രാം കദം

Published on 16th February 2021
malvi_kangana

'എന്നെ ഉപയോ​ഗിച്ച് കങ്കണ കയ്യടി നേടി, സഹായിക്കുമെന്ന് പറഞ്ഞിട്ട്  ഒന്നു വിളിച്ചുപോലുമില്ല'; മാല്‍വി മല്‍ഹോത്ര

മാൽവിയെ വ്യക്തിപരമായ സഹായിക്കുമെന്നും നീതിക്കായി പോരാടുമെന്നുമായിരുന്നു കങ്കണയുടെ പ്രഖ്യാപനം

Published on 11th February 2021
bjp_attack
pm narendra modi

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാം; നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി, സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന  വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 30th January 2021
uddav

'ഞങ്ങള്‍ ഉടനെ കൊല്‍ക്കത്തയില്‍ എത്തും'; ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന

പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന

Published on 17th January 2021
kangana_ranaut_urmila

ശിവസേനയില്‍ വന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫിസ്, നിങ്ങളെപ്പോലെ ഞാനും സ്മാര്‍ട്ടായിരുന്നെങ്കിലെന്ന് കങ്കണയുടെ പരിഹാസം; മറുപടി  

ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്

Published on 4th January 2021
Senior Congress leader and Maharashtra minister Ashok Chavan has said that the Shiv Sena is not part of the UPA alliance.

ശിവസേന യുപിഎയുടെ ഭാഗമല്ല; ബന്ധം മഹാരാഷ്ട്രയില്‍ മാത്രം; അശോക് ചവാന്‍

ശിവസേന യുപിഎ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര  മന്ത്രിയുമായ അശോക് ചവാന്‍

Published on 27th December 2020

Search results 1 - 15 of 537