• Search results for ഷാജു
Image Title
DOCTER

'എംഎല്‍എയുടെ ബന്ധു'; കൊച്ചിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ; 45 കാരി അറസ്റ്റില്‍

റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്.

Published on 13th November 2020
pinarayi-covid

സംസ്ഥാനത്ത് ഇന്ന് 4,138 പേര്‍ക്ക് കോവിഡ്; 3,599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 21 മരണം

രോഗം ബാധിച്ചവരില്‍ 47പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published on 2nd November 2020
Kerala_police_630_630

മദ്യപിച്ച്  ഡ്രൈവ് ചെയ്ത് എസ്ഐ; കാർ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്ക്; നിലത്ത് കാലുറയ്ക്കാത്ത ഉദ്യോ​​ഗസ്ഥനെ നാട്ടുകാർ തടഞ്ഞു

മദ്യപിച്ച്  ഡ്രൈവ് ചെയ്ത് എസ്ഐ; കാർ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരിക്ക്; നിലത്ത് കാലുറയ്ക്കാത്ത ഉദ്യോ​​ഗസ്ഥനെ നാട്ടുകാർ തടഞ്ഞു

Published on 24th October 2020

ആറായിരം കടന്ന് പ്രതിദിനവര്‍ധനവ്; ഇന്ന് 6,324 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 5,321;  മരണം 21

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആറായിരം കടന്നു.

Published on 24th September 2020
SABARI_KISHOR

'50 വയസുപോലും തികയാത്ത ഫിറ്റ്നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിടപറയുമോ'; കുറിപ്പുമായി കിഷോർ സത്യ

ഇപ്പോൾ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് "ശബരി പോയി" എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു

Published on 18th September 2020

ചങ്ങനാശേരിയില്‍ എല്‍ഡിഎഫിനെ പിന്തുണച്ച മൂന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് സാജന്‍ ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത്

Published on 13th June 2020

'ഉളളിയേരി പഞ്ചായത്ത് വേറെ ലെവലാണ്', ആപ്പിന് പിന്നാലെ 'പുസ്തകച്ചങ്ങാതി', എംടിയും മുകുന്ദനും മാധവിക്കുട്ടിയും വീടുകളിലെത്തും

പഞ്ചായത്ത് പരിധിയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു

Published on 5th April 2020

കൊറോണയെ കുറിച്ചുളള വിവരങ്ങള്‍ വിശദമായി അറിയാം; മൊബൈല്‍ ആപ്പ് പുറത്തിറക്കി ഗ്രാമപഞ്ചായത്ത് 

കോവിഡ്19 പശ്ചാത്തലത്തില്‍ ഔപചാരിക ചടങ്ങുകള്‍ ഒന്നുമില്ലാതെ ഓണ്‍ലൈനിലാണ് ആപ്പ് റിലീസ് ചെയ്തത്

Published on 4th April 2020
jaani

കോശിയുടെ ജാനിക്കുട്ടി ആരാണെന്ന് അറിയാമോ? നീലാഞ്ജന, ഈ താരദമ്പതികളുടെ പുത്രി 

അനൂപ് മേനോൻ സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലും നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്

Published on 18th March 2020
jolly1

കൂടത്തായി കൂട്ടകൊലക്കേസ് പ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 27th February 2020

എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ ; അഭിഭാഷകനെ സാക്ഷിയാക്കിയത് ഭീഷണിപ്പെടുത്തി, പൊന്നാമറ്റത്തു നിന്നും കണ്ടെടുത്തത് സയനൈഡ് അല്ലെന്നും ആളൂര്‍

17 വര്‍ഷങ്ങള്‍ക്കിടെയാണ് ആറ് കൊലപാതകങ്ങള്‍ കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടില്‍ നടന്നത്

Published on 15th February 2020
anjaam_pathira

അഞ്ചാം വാരത്തില്‍ 50 കോടി ക്ലബ്ബില്‍ 'അഞ്ചാം പാതിര'; നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് അഞ്ചാം പാതിര

Published on 4th February 2020
jolly1

ബ്രെഡ്ഡില്‍ വിഷം പുരട്ടി ആല്‍ഫൈന് നല്‍കി, വകവരുത്തിയത് കുട്ടി ബാധ്യതയാകുന്നത് ഒഴിവാക്കാന്‍ ; കൂടത്തായിയില്‍ മൂന്നാമത്തെ കുറ്റപത്രവും നല്‍കി

സയനൈഡ് പുരട്ടിയ ബ്രഡ്ഡ് ആല്‍ഫൈന്റെ അമ്മ സിലിയുടെ സഹോദരി ഹാന്‍സിയുടെ കയ്യിലാണ് നല്‍കിയത്

Published on 25th January 2020

സിലിയെ കൊലപ്പടുത്തിയത് മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത്; കുഴഞ്ഞുവീണ സിലിയെ നോക്കി ജോളി ചിരിച്ചു; കൂടത്തായി കേസില്‍ രണ്ടാം കുറ്റപത്രം

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published on 17th January 2020
rima

നാടന്‍ രുചി തേടി റിമ കല്ലിങ്കല്‍ കുടുംബശ്രീ ഹോട്ടലില്‍; ജീവനക്കാര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് താരം

ഹോട്ടലിലെ രുചികരമായ ഭക്ഷണത്തെയും സ്ത്രീകളുടെ കൂട്ടായ്മയേയും പ്രശംസിക്കാനും താരം മറന്നില്ല

Published on 4th January 2020

Search results 1 - 15 of 110