• Search results for സഞ്ജയ്
Image Title
abhilasha_patil

ചിഛോരെയില്‍ സുശാന്തിനൊപ്പം വേഷമിട്ട അഭിലാഷ പാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു.

Published on 6th May 2021
mammootty_jaganmohan_reddy

'കടയ്ക്കൽ ചന്ദ്രനെ കണ്ടു പഠിക്കൂ', ജ​ഗൻമോഹന്‌‍ റെഡ്ഡിയോട് സ്വന്തം പാർട്ടിയുടെ നേതാവ്

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കടയ്ക്കൽ ചന്ദ്രനെപ്പോലെയാകാൻ ആന്ധ്രാ മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിയോട് പറയുകയാണ് വൈഎസ്ആർ കോൺഗ്രസ് എംപി കെ രഘുരാമകൃഷ്‍ണരാജു

Published on 5th May 2021
mammootty_one

പ്രീസ്റ്റിനു പിന്നാലെ വണ്ണും; മമ്മൂട്ടി ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസായി 

കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്

Published on 27th April 2021
sanjay

മുൻ മന്ത്രി സഞ്ജയ് ദേവ്താളെ അന്തരിച്ചു 

രണ്ടാഴ്ച മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 27th April 2021
Kerala_Lockdown_EPS

ശനിയും ഞായറും പൂര്‍ണനിയന്ത്രണം; ആവശ്യമില്ലാതെ പുറത്തിറങ്ങരുത്‌; കടകള്‍ അടഞ്ഞുകിടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം

Published on 23rd April 2021
kedar-jadhav

മുംബൈക്കെതിരെ ഹൈദരാബാദിന്റെ തോല്‍വി, പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കേദാര്‍ ജാദവ് ട്രെന്‍ഡിങ് 

അഭിഷേക് ശര്‍മ, വിരാട് സിങ്, അബ്ദുല്‍ സമദ് എന്നീ മൂന്ന് പേരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയതിലൂടെ തോല്‍വി അര്‍ഹിച്ചിരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കര്‍

Published on 18th April 2021
jayaram_meera

മീര ജാസ്മിന്റെ തിരിച്ചുവരവ്, സത്യൻ അന്തിക്കാട്–ജയറാം ചിത്രത്തിൽ 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്

Published on 14th April 2021
satyan_anthikkad-_sreenivasan

ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ മോഷ്ടിച്ചത്; ശ്രീനിവാസന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് സത്യന്‍ അന്തിക്കാട്

നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക.

Published on 13th April 2021
MANOJ_K_JAYAN_DULQUER

'2005 ൽ മമ്മൂക്കയുടെ അനിയൻ, ഇന്ന് ദുൽഖറിന്റെ ചേട്ടൻ'; അപൂർവഭാ​ഗ്യമെന്ന് മനോജ് കെ ജയൻ

ദുൽഖർ വളരെ സ്വീറ്റ് പേഴ്സനാണെന്നും മനോജ് കുറിക്കുന്നുണ്ട്

Published on 10th April 2021
salute roshan dq

എന്തൊരു നല്ല മനുഷ്യനാണ് നിങ്ങൾ, അതാണ് നിങ്ങളെ മികച്ച നടനാക്കുന്നത്; ദുൽഖറിനെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതു തന്റെ എക്കാലത്തേയും വലിയ ആ​ഗ്രഹമായിരുന്നു

Published on 8th April 2021
dhoni_chennai123

ചെന്നൈ ഇത്തവണയും ഐപിഎല്‍ പ്ലേഓഫ് കടക്കില്ല, ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനങ്ങള്‍ ധോനിക്ക് എതിരെ 

ഐപിഎല്‍ ആരവം ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്ലേഓഫ് കടക്കുന്നവര്‍ ആരെല്ലാമാവും കിരീടം ആര് നേടുമെന്നുമെല്ലാം പ്രവചനങ്ങള്‍ നിറയുന്നു

Published on 8th April 2021
cricket

49ല്‍ ക്യാച്ച് എടുത്ത് പുറത്താക്കി, ഫീല്‍ഡറെ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചു; ബാറ്റ്‌സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ്

49ല്‍ ക്യാച്ച് എടുത്ത് പുറത്താക്കി, ഫീല്‍ഡറെ ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ചു; ബാറ്റ്‌സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ്

Published on 5th April 2021
malaika_arora

നടി മലൈക അറോറ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ചെന്ന് താരം 

മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്നാണ് നടി വാക്‌സിനെടുത്തത്

Published on 2nd April 2021
theft case

നാട്ടുകാരെ മുഴുവന്‍ വിളിച്ച് അച്ഛന്റെ അടിയന്തിരസദ്യ നടത്തണം; നാലുലക്ഷം രൂപ കവര്‍ന്നു, യുവാവ് അറസ്റ്റില്‍ 

മധ്യപ്രദേശില്‍ അച്ഛന്റെ അടിയന്തിരസദ്യ നടത്തുന്നതിന് കവര്‍ച്ച നടത്തിയ മകന്‍ അറസ്റ്റില്‍

Published on 29th March 2021
jeethu_joseph one

'വോട്ടിങ് ഒരു കരാറല്ല, തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്'; മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശം മികച്ചതാണെന്നാണ് ജീത്തു ഫേയ്സ്ബുക്കിൽ കുറിക്കുന്നത്

Published on 27th March 2021

Search results 1 - 15 of 881