• Search results for സത്യപ്രതിജ്ഞ
Image Title
trumpbbkhjk

ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്; ട്വിറ്റർ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് വിലക്കി 

ട്രംപിൻറെ വേരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു

Published on 9th January 2021
facebook ban trump

'ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കേണ്ട'; ട്രംപിന് അനിശ്ചിതകാല വിലക്കുമായി സക്കർബർ​ഗ്

ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്രംപ് ഉപയോ​ഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും അതിനാൽ അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടുന്നതായും അദ്ദേഹം കുറിച്ചു

Published on 8th January 2021

ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെ ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്

ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെ ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്

Published on 7th January 2021
mammootty one movie release

'കടക്കല്‍ ചന്ദ്രൻ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും'; പുതിയ പോസ്റ്ററുമായി 'വൺ'

റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നും വ്യക്തമാക്കുന്നു

Published on 6th January 2021
Local body election kerala

ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ ഇന്നറിയാം

സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്ന് തെരഞ്ഞെടുക്കും

Published on 30th December 2020
KCCHI_CORPORATION

കൊച്ചി നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടി

വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി

Published on 28th December 2020
devendra fadnavis, arya rajendran

ആര്യ പഴങ്കഥയാക്കുന്നത് ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ്

ആര്യ പഴങ്കഥയാക്കുന്നത് ഫഡ്‌നാവിസിന്റെ റെക്കോര്‍ഡ്

Published on 26th December 2020
congress leader mubarak death

പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ; കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

പി പി ഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വെച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്

Published on 26th December 2020
Palakkad Perumatty panchayat member A Mahendran was sworn in in the name of Minister Krishnankutty

'കൃഷ്ണന്‍കുട്ടിയേട്ടന്റെ നാമത്തില്‍...'; മന്ത്രിയുടെ പേരിലും സത്യപ്രതിജ്ഞ!

ദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നാമത്തിലും സത്യപ്രതിജ്ഞ

Published on 23rd December 2020
covidvaccine

കോവിഡ് പോസിറ്റീവ്; ഗ്രാമപഞ്ചായത്ത് അംഗം സത്യപ്രതിജ്ഞ ചെയ്തില്ല

ഗ്രാമപഞ്ചായത്തുകളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രണ്ടംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല

Published on 21st December 2020
Tensions in Palakkad municipality during the swearing in ceremony of the winners of the local body elections

ജയ് ശ്രീറാം വിളികളുമായി ബിജെപി; ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലര്‍മാര്‍; പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാലക്കാട് നഗരസഭയില്‍ സംഘര്‍ഷാവസ്ഥ.

Published on 21st December 2020
cochi corporation cpm councillor anilkumar

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് ; അധ്യക്ഷ തെരഞ്ഞെടുപ്പ് 28 ന്

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്

Published on 21st December 2020
health minister shylaja

കോവിഡിന്റെ പുതിയ ഘട്ടം ; സെല്‍ഫ് ലോക്ഡൗണ്‍ വേണം ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് മന്ത്രി കെ കെ ശൈലജ

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡെല്ലാം പോയി എന്നു കരുതാതെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Published on 19th December 2020
ppe kit
election

സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് 28ന്

ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും

Published on 16th December 2020

Search results 1 - 15 of 495