• Search results for സഹായം
Image Title
Police help Kodi Suni

കൊടി സുനിയെ വഴിവിട്ട് സഹായിച്ച് പൊലീസ്; മൂന്ന് പേർക്ക് സസ്പെൻഷൻ

കൊടി സുനിയെ വഴിവിട്ട് സഹായിച്ച് പൊലീസ്; മൂന്ന് പേർക്ക് സസ്പെൻഷൻ

Published on 26th February 2021
Story written by Beena

'മാരിപ്പൊറാട്ട്'- ബീന എഴുതിയ കഥ

നെയ്ത്തുശാലകളെക്കുറിച്ച് ഒരു കവര്‍സ്‌റ്റോറി ചെയ്യുന്നതിന്റെ ഭാഗമായാണ് ഞാന്‍ മഹേശന്റെ നാട്ടിലെത്തിയത്

Published on 25th February 2021
teenager in jail

തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്?

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു

Published on 25th February 2021
Warming in the state, prone to sunburn and dehydration

സംസ്ഥാനത്ത് ചൂട് കൂടുന്നു, സൂര്യാതപത്തിനും നിര്‍ജ്ജലീകരണത്തിനും സാധ്യത; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി 

കേരളത്തില്‍ താപനില കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published on 24th February 2021
crowdfunding

ആണ്‍മക്കള്‍ മരിച്ചു, പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയ ചെറുമകള്‍ക്ക് ബിഎഡിന് ചേരണം, വീട് വില്‍ക്കാന്‍ തീരുമാനിച്ചു; മുത്തച്ഛന്റെ ദുരിതകഥ,  സഹായ പ്രവാഹം, ലഭിച്ചത് 24 ലക്ഷം രൂപ- വീഡിയോ

മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദേശരാജിന്റെ ദുരിത കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേരിലുള്ള സോഷ്യല്‍മീഡിയ ഗ്രൂപ്പാണ് ജനങ്ങളില്‍ എത്തിച്ചത്

Published on 24th February 2021
bindu

സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചു; പൊതി നല്‍കിയത് ഹനീഫ; കൂടുതല്‍ വെളിപ്പെടുത്തലുമായി ബിന്ദു

തന്നെ എല്‍പ്പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്ന് ബിന്ദു

Published on 23rd February 2021
donkey

'പൗരുഷവും ശക്തിയും വര്‍ധിക്കും'; കഴുതയുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു, വമ്പിച്ച വിലയ്ക്ക് കച്ചവടം 

ആന്ധ്രാപ്രദേശില്‍ കഴുതയുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

Published on 23rd February 2021
breakfast

വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം, അടുത്ത അധ്യയന വർഷം പദ്ധതി നടപ്പാക്കാൻ നിർദേശം 

അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു നിർദേശം

Published on 23rd February 2021
police_arrest

അമ്മയെ കഴുത്തുഞെരിച്ചു കൊന്നു; സ്വന്തം വീട്ടില്‍ നിന്ന് ഒരുകോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; 24കാരനും ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍

വിവാഹത്തിന് ശേഷം സാമ്പത്തികമായി സഹായിക്കാത്തതിനെ തുടര്‍ന്ന് 24കാരന്‍ അമ്മയെ കൊലപ്പെടുത്തി ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

Published on 22nd February 2021
new born baby

പത്താംക്ലാസ് പരീക്ഷക്കിടെ പ്രസവ വേദന; ഒരുമണിക്കൂറോളം സഹിച്ച് പരീക്ഷയെഴുതി, ഒടുവില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

പത്താംക്ലാസ് പരീക്ഷയെഴുതുന്നതിനിടെ യുവതി പ്രസവിച്ചു. ബിഹാറിലെ പട്‌നയിലാണ് സംഭവം നടന്നത്.

Published on 22nd February 2021
pension

കർഷകർക്ക് മാസം 5000 രൂപ പെൻഷൻ, വിശദാംശങ്ങൾ അറിയാം 

കുടിശ്ശിക കൂടാതെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്കാണ് പെൻഷന് അർഹത

Published on 22nd February 2021
covid did not leave Kerala

ആധിയുടെ ഒരു വര്‍ഷം കേരളം വിടാതെ കൊവിഡ്

കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്

Published on 21st February 2021
arya

നടൻ ആര്യ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു, 80 ലക്ഷം രൂപ തട്ടി; പരാതിയുമായി ജർമ്മൻ യുവതി

പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്

Published on 20th February 2021
higher

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം; സ്കോളർഷിപ്പിന് അപേ​ക്ഷ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു

Published on 19th February 2021
sivaraj_sing_chauhan

നേരിട്ടെത്തി ആശ്വസിപ്പിച്ചു; 'കരുതല്‍ കരങ്ങള്‍'; ഇതാണ് മുഖ്യമന്ത്രി (വീഡിയോ)

മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍.

Published on 17th February 2021

Search results 1 - 15 of 2770