• Search results for സിദ്ദിഖ്
Image Title
The UP government has reiterated that Siddique Kappan has close ties with the Popular Front

സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്ക് അനുമതി, കര്‍ശന ഉപാധികള്‍

അസുഖ ബാധിതയായ അമ്മയെ കാണാനാണ് ജാമ്യം. കടുത്ത നിബന്ധനകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Published on 15th February 2021
Parvati and her group's trip to Uttarakhand

പാർവതിയുടേയും സംഘത്തിന്റേയും ഉത്തരാഖണ്ഡ് യാത്ര; 'വർത്തമാന'ത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

പാർവതിയുടേയും സംഘത്തിന്റേയും ഉത്തരാഖണ്ഡ് യാത്ര; 'വർത്തമാന'ത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

Published on 13th February 2021
drishyam_2_trailer

'മരണം വരെ ഈ അന്വേഷണമുണ്ടാകും', ദൃശ്യം 2 ട്രെയിലർ പുറത്തുവിട്ടു; റിലീസ് ഈ മാസം 19ന്  

ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ

Published on 6th February 2021
drishyam_2_release_date

ദൃശ്യം 2  ഈ മാസമെത്തും? നിർണായക വിവരം പുറത്തുവിട്ട് മോഹൻലാൽ 

ആമസോൺ പ്രൈം വഴിയാണ് ദൃശ്യം സെക്കൻഡിന്റെ റിലീസ്

Published on 5th February 2021
aarattu

'നല്ല പെട ഐറ്റം'; മോഹന്‍ലാലിന്റെ 'ആറാട്ട്' പോസ്റ്റര്‍ എത്തി; ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ  പോസ്റ്റര്‍ പുറത്തിറങ്ങി.

Published on 1st February 2021
jayasurya_wedding_anniversary

'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്', പതിനേഴാം വിവാഹവാർഷികത്തിൽ സരിതയോട് ജയസൂര്യ 

സരിതയാകട്ടെ “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോട‌് പറയുന്നത്

Published on 26th January 2021
pinarayi-oommen_chandy

'വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി;പാവാട ഒരു നല്ല സിനിമയാണ്'

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായ സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്.

Published on 24th January 2021
kalamassery LDF

കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം; കോൺ​ഗ്രസ് വിമതൻ നേടിയത് 207 വോട്ടുകൾ

കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം; കോൺ​ഗ്രസ് വിമതൻ നേടിയത് 207 വോട്ടുകൾ

Published on 22nd January 2021
t_sidhiq

'അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വില പറഞ്ഞ് വെച്ചതാണല്ലോ!'; പ്രസംഗം 'കുത്തിപ്പൊക്കി' പരിഹാസവുമായി സിദ്ദിഖ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ കേരള സര്‍ക്കാരിനെ പരിഹസിച്ച് ടി സിദ്ദിഖ്

Published on 19th January 2021
anugraheethan_anthony trailer out

മകന് പകരം പട്ടിയെ വളർത്തുന്നതാണോ തമാശ, സണ്ണി വെയ്നിന്റെ അനു​ഗ്രഹീതൻ ആന്റണി; ട്രെയിലർ

ഗൗരി ജി കിഷോറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

Published on 17th January 2021
jayasurya_movie_vellam teaser out

മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർ

മദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ

Published on 16th January 2021
goa International Film Festival

​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം

​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം

Published on 16th January 2021
iffi goa

ആകെ 224 സിനിമകള്‍ ; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം

Published on 15th January 2021
New Zealand Minister Priyanca Radhakrishnan

ന്യൂസിലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണനടക്കം നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം 

ന്യൂസിലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണനടക്കം നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം 

Published on 9th January 2021
AARAATTU MOVIE POSTER RELEASED

ഇത് നെയ്യാറ്റിൻകര ​ഗോപൻ സ്റ്റൈൽ; വൈറലായി 'ആറാട്ട്' പോസ്റ്റർ

കറുത്ത ഷർട്ടും കറുത്ത കരയുടെ മുണ്ടും ഉടുത്ത് കസേരയിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ

Published on 9th January 2021

Search results 1 - 15 of 255