Advanced Search
Please provide search keyword(s)- Search results for സിപിഎം
Image | Title | |
---|---|---|
![]() | മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; 'അന്തരീക്ഷം' മാറിയ നന്ദിഗ്രാം; വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണം തൂത്തെറിഞ്ഞ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിപാറിച്ചത് നന്ദിഗ്രാമിന്റെ മണ്ണില്‍ ചവിട്ടി നിന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്. | |
തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചു, രാഷ്ട്രീയനിറം കലര്‍ത്തി സിഎജിയെ അപമാനിക്കാന്‍ ശ്രമം : വി ഡി സതീശന്ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നു എന്നാണ് സിഎജി വ്യക്തമാക്കിയത് | ||
കോഴിക്കോട് ലീഗ് ഓഫീസിന് നേര്‍ക്ക് ബോംബേറ് ; കെട്ടിടം ഭാഗികമായി തകര്ന്നുവിളയാട്ടു കണ്ടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത് | ||
ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന്; നാട്ടുകാരെ പറ്റിക്കാനാണ് ശ്രമമെന്ന് എ വിജയരാഘവന്എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം | ||
സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ്സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു | ||
'കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്, തല്ലേണ്ടവരെ തല്ലും ഞങ്ങള്‍, ഓര്‍ത്തുകളിച്ചോ തെമ്മാടികളേ..' ; കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനംകയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടുമെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട് | ||
അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി ; കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരെ കുറ്റപത്രംപ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചതിനാലാണ് സിബിഐയുടെ നടപടി | ||
![]() | കെവി വിജയദാസ് എംഎൽഎയുടെ സംസ്കാരം ഇന്ന്; അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തുംകെവി വിജയദാസ് എംഎൽഎയുടെ സംസ്കാരം ഇന്ന്; അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തും | |
ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു ; പത്തനാപുരത്ത് ഇന്ന് ഹര്ത്താല്കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്കു മാര്‍ച്ച് നടത്തും | ||
![]() | ദുബായിലാണ്, വിചാരണ മാറ്റിവെക്കണമെന്ന് ബിനോയ് കോടിയേരി ; എതിർത്ത് യുവതിഅപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ച് യുവതി മുംബൈ ദിൻഡോഷി കോടതിയിൽ എഴുതി നൽകി | |
![]() | കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്പ്പിച്ചുമട്ടന്നൂര് പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. | |
'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്'; വിമര്‍ശനവുമായി ഇടതുസംഘടന ; ഡിജിപിക്ക് പരാതിസ്വര്ണക്കടത്തു കേസില്‍ മൊഴി നല്കാന് എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടു | ||
![]() | ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ട; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സിപിഎംചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കും | |
![]() | വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്ഥാനമൊഴിയുമെന്ന് സൂചനവിഎസ് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു | |
'പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും'- എംഎൽഎ ഭീഷണിപ്പെടുത്തി; പാർട്ടി ഗ്രാമത്തിൽ കള്ള വോട്ട് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ തുറന്നു പറച്ചിൽ'മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും'- പോകുമ്പോൾ എംഎൽഎ എന്നെ ഭീഷണിപ്പെടുത്തി |
Search results 1 - 15 of 4423