• Search results for സിപിഐ
Image Title

ലൈംഗികാതിക്രമ പരാതി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി

Published on 30th October 2020
kanam

അറസ്റ്റിലായത് ലഹരി മരുന്ന് കേസില്‍ അല്ല; ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് കാനം രാജേന്ദ്രന്‍

ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 30th October 2020
chennithala

ഇനിയും മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?; അന്വേഷണം നീളുന്നത് പിണറായി വിജയനിലേക്കെന്ന് ചെന്നിത്തല

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 29th October 2020
kanam

ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല; ദിവസവും 12 മണി ആവുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു; കാനം രാജേന്ദ്രന്‍

സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പലരും സ്വീകരിക്കുന്ന സമീപനം കുരുടന്‍ ആനയെ കണ്ടതുപോലെയാണ്

Published on 28th October 2020
chennithala

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് കണ്ടപ്പോള്‍ സിപിഎമ്മിന് ഹാലിളകി; സിബിഐയെ വിലക്കാനുള്ള ശ്രമം പിണറായിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി മുഴുവന്‍ മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായിട്ടുള്ളതാണ്.

Published on 24th October 2020

സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല ; പിന്നില്‍ തെരഞ്ഞെടുപ്പ് വരെ പുകമറ സൃഷ്ടിക്കാനുള്ള ദുഷ്ടലാക്ക്; മറുപടിയുമായി കാനം

ലോ ആന്റ് ഓര്‍ഡറും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനുമെല്ലാം സംസ്ഥാന പൊലീസിന് ചെയ്യാവുന്നതേയുള്ളൂ

Published on 24th October 2020

ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകക്ഷിയായി ഉള്‍പ്പെടുത്താന്‍ തീരുമാനം


ജോസ് കെ മാണിയുടെ പാര്‍ട്ടി എത്തിയതോടെ എല്‍ഡിഎഫിലെ ഘടകക്ഷികളുടെ എണ്ണം പതിനൊന്നായി.

Published on 22nd October 2020
c-divakaran

സി ദിവാകരന് കോവിഡ്

സിപിഐ നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു

Published on 22nd October 2020

ബ്രിട്ടീഷ്‌ ഭരണകാലത്തെ കിരാതനിയമം ; യുഎപിഎയും രാജ്യദ്രോഹനിയമവും പിൻവലിക്കണമെന്ന് യെച്ചൂരി

സർക്കാരിനെ വിമർശിക്കുകയും സർക്കാർ നയങ്ങളോട്‌ വിയോജിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു

Published on 22nd October 2020

ജോസ് കെ മാണിയുടെ മുന്നണി പ്രവേശം; എൽഡിഎഫ് തീരുമാനം ഇന്ന്

ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും

Published on 22nd October 2020
kanam

സിപിഐയുടെ പച്ചക്കൊടി; ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ക്കില്ല

ജോസ് കെ മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ എക്‌സിക്യൂട്ടിവ് 

Published on 21st October 2020

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : സിപിഐ നിലപാട് ഇന്നറിയാം

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി കടുത്ത എതിർപ്പിലാണ്

Published on 21st October 2020
kanayya_kumar2

തേജസ്വിക്കായി കനയ്യയെ ഒതുക്കി?, പ്രചാരണത്തില്‍ റോള്‍ ഇല്ല; ബിഹാര്‍ സിപിഐയില്‍ അതൃപ്തി

തേജസ്വി യാദവിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിക്കാത്തവിധത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും തമ്മില്‍ ധാരണയായത്

Published on 20th October 2020

 ‘സുഖമല്ലേ?’;  വാട്സ് ആപ്പ് വീഡിയോ കോളിൽ അപ്രതീക്ഷിതമായി വി എസ് ; ആഹ്ലാദത്തിൽ പന്ന്യന്‍

‘സഖാവിനും സുഖമല്ലേ’ എന്ന മറുചോദ്യത്തിന് ‘അതെ’ എന്നു മറുപടി

Published on 20th October 2020

പാലയില്‍ സീറ്റുധാരണയായി ; ജോസ് പക്ഷത്തിന് 13 സീറ്റ് ; സിപിഎമ്മിന് എട്ടു സീറ്റ്

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായി

Published on 17th October 2020

Search results 1 - 15 of 1461