• Search results for സിലി
Image Title
covid_test

വൈദ്യുതി കടത്തിവിട്ട് വൈറസ് കണ്ടെത്താം, കോവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗ്ഗം, കൂടുതല്‍ കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍

ചെറിയ സുഷിരങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് നടത്തുന്ന പരിശോധനയാണ് അവതരിപ്പിച്ചിട്ടുള്ളത്

Published on 29th November 2020
nazriya

നമുക്കൊന്ന് പോസ് ചെയ്താലോ? നസ്രിയയോട് ഫർഹാൻ; ഫോട്ടോയ്ക്ക് കയ്യടിച്ച് ആരാധകർ

ഫർഹാൻ തന്നെയാണ് നസ്രിയയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്

Published on 28th November 2020

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ പാചകവാതക സബ്‌സിഡി നിലയ്ക്കുമോ?: വിശദീകരണവുമായി പെട്രോളിയം മന്ത്രി 

രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാലും പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Published on 27th November 2020
fire_flmaes

പാചകവാതക സിലിണ്ടര്‍ മാറ്റുന്നതിനിടെ അപകടം; പൊള്ളലേറ്റ നവവരന്‍ മരിച്ചു

പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ തീ പടരുകയായിരുന്നു

Published on 27th November 2020
Indian_Army_Trucks_PTI

മുംബൈ വാര്‍ഷികത്തില്‍ കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

Published on 26th November 2020

ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; വീട് കത്തിനശിച്ചു

ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു

Published on 23rd November 2020

'യഥാര്‍ത്ഥത്തില്‍ വളരെ ആസൂത്രിതമായ ഒരു കുതന്ത്രമാണ് അവിടെ അരങ്ങേറിയത്'

ഇന്നത്തെ കേരളത്തെ മുന്‍കാല കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടേയും ഗമനം താഴോട്ടാണെന്നതില്‍ എനിക്കു സംശയമില്ല

Published on 22nd November 2020
crime

സര്‍ക്കാര്‍ ജോലി കിട്ടാന്‍ 55കാരനായ അച്ഛനെ കുത്തിക്കൊന്ന് 35കാരന്‍; അറസ്റ്റ്

ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി
 

Published on 22nd November 2020
k_surendran

ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; കെ സുരേന്ദ്രന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ വക്കീല്‍ നോട്ടീസ്

സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്

Published on 19th November 2020

'അന്തര്‍മുഖി'- എം. മുകുന്ദന്‍ എഴുതിയ കഥ

പണ്ട് നടന്ന ഒരു സംഭവമാണിത്.
നിലാവുദിക്കേണ്ട സമയമായെങ്കിലും അതുണ്ടായില്ല.

Published on 19th November 2020
Facebook-Live

മോശമായി പെരുമാറിയെന്ന് 13 സ്ത്രീകളുടെ പരാതി; ഫേസ് ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ് യുവതി; വനിതാ അദാലത്തില്‍ പരാതികള്‍

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍

Published on 18th November 2020

ഭര്‍ത്താവുമായി വഴക്കിട്ടു; യുവതി പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ് ഭാര്യ

Published on 16th November 2020
rape

സാമ്പത്തിക സ്ഥിതി മോശം; വിവാഹമോചനത്തിന് ശേഷം അമ്മ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടു; 8 വയസുകാരിയായ മകളെ പീഡിപ്പിച്ചു; കേസ്

മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരിയെ  ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

Published on 15th November 2020
death

വാതില്‍ പൂട്ടി അമ്മ പുറത്തുപോയി ; തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ച നിലയില്‍

ശാലിനി - മുഹമ്മദ് അനസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്

Published on 13th November 2020
rameshan

മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാന്‍ പറഞ്ഞ സിഐയെ മര്‍ദിച്ചയാള്‍ക്ക് കോവിഡ്

അറസ്റ്റിലായ മൂന്നുപേരില്‍ ഒരാളായ മടിക്കൈ ചാളക്കടവ് മണക്കടവ് മങ്കുണ്ടില്‍ ഹൗസിലെ എം.രമേശന്റെ (48) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

Published on 12th November 2020

Search results 1 - 15 of 1454