• Search results for സിസിടിവി
Image Title
accident

ഒരൊറ്റ നിമിഷം, മകനെ വാരിയെടുത്ത് ഓടിമാറി; ശ്വാസം നിലച്ചുപോകുന്ന വീഡിയോ

റഷ്യയിലെ സെറ്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം

Published on 16th April 2021
bike_accident

കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍

ഇടിയെത്തുടര്‍ന്ന് ബൈക്ക് മറിയുകയും,  ബസ് ബൈക്കിനുമേല്‍ കയറിയിറങ്ങി നില്‍ക്കുകയുമായിരുന്നു

Published on 16th April 2021
bhima

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും വജ്രവും മോഷണം പോയി

3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി

Published on 14th April 2021
robbery

തിരുവനന്തപുരത്ത് നൂറ് പവൻ കവർന്ന കേസിൽ അഞ്ച് പേർ പിടിയിൽ; വാ​​ഹനം കണ്ടെത്തി; ആറ് പേർക്കായി തിരച്ചിൽ ഊർജ്ജിതം

ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Published on 14th April 2021
mansoor

മന്‍സൂര്‍ വധക്കേസ്;  ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്

Published on 13th April 2021
mansoor cctv visuals

കൊലയ്ക്ക് മുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നു, ചിലരെ ഫോണ്‍ വിളിച്ചു വരുത്തി ; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; ഫോണ്‍വിളി രേഖകളും പൊലീസിന് 

സംഭവം നടക്കുന്നതിന് 15 മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്

Published on 13th April 2021
police ASSAULT

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ തല്ലിയോടിച്ച് എസ്‌ഐ; പരാതിയുമായി കടയുടമ (വീഡിയോ)

തമിഴ്‌നാട്ടിലെ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th April 2021
fire_representational_image

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ വാനിലിട്ട് ജീവനോടെ കത്തിച്ചു; 'ലേഡി സുകുമാരക്കുറുപ്പും' സഹായിയും അറസ്റ്റില്‍

വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രംഗരാജും ഭാര്യയും ബന്ധുവും വാനില്‍ നാട്ടിലേക്ക് തിരിച്ചു

Published on 10th April 2021
vaiga and sanu

സനുമോഹന്‍ കേരളത്തിലേക്ക് കടന്നു ?; വ്യാപക തിരച്ചില്‍ ; നിഗൂഢതയുടെ ചുരുളഴിക്കുമെന്ന് കമ്മീഷണര്‍

സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്

Published on 10th April 2021
robbery

ജ്വല്ലറി ഉടമയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ കവർന്നു

ജ്വല്ലറി ഉടമയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ കവർന്നു

Published on 10th April 2021
swapnaThe manager was found hanging dead

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published on 9th April 2021
bomb-blast

പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞു; പന്ത്രണ്ടുകാരന് പരിക്ക് 

പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞു; പന്ത്രണ്ടുകാരന് പരിക്ക് 

Published on 7th April 2021
sexual assault

നായയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 65കാരന്‍ സിസിടിവിയില്‍ കുടുങ്ങി

മഹാരാഷ്ട്രയില്‍ നായയെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റില്‍

Published on 5th April 2021
Kerala High Court

പോളിങ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കും, നിയന്ത്രണം കേന്ദ്രസേനയ്ക്ക് ; അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയും തലേന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും

Published on 3rd April 2021
Perumbadappu accident

അമലിന്റെ മരണത്തിലെ ദുരൂഹത മായുന്നു, വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം; വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്‍, നിര്‍ത്താതെ പോയ ഗുഡ്‌സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍

പെരുമ്പടപ്പില്‍ റോഡരികില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചത് വാഹനം ഇടിച്ചെന്ന് സ്ഥിരീകരണം

Published on 2nd April 2021

Search results 1 - 15 of 1204