• Search results for സീതത്തോട്
Image Title
rape

കോവിഡ് കെയര്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ടയില്‍  35കാരനെതിരെ പരാതിയുമായി യുവതി

കോവിഡ് കെയര്‍ സെന്ററില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ടയില്‍  35കാരനെതിരെ പരാതിയുമായി യുവതി

Published on 16th November 2020

കാടിറങ്ങി മൃഗങ്ങള്‍ നെട്ടോട്ടമോടി മനുഷ്യര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കളരിക്കല്‍ സുരേഷിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ടാല്‍ ശരീരത്തിലൊരു വിറയല്‍ പടരും

Published on 20th September 2020

മത്തായിയെ വനപാലകര്‍ മര്‍ദ്ദിച്ചുകൊന്നു ; കേസ് ഒതുക്കാന്‍ 75.000 രൂപ ചോദിച്ചു ; ആരോപണവുമായി ഭാര്യ 

വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്

Published on 29th July 2020
L4dAoQTm

കാലാവസ്ഥ വ്യതിയാനം തത്സമയം അറിയാം; സംസ്ഥാനത്ത് 15 ആട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേര്‍ന്ന് കേരളത്തില്‍ സ്ഥാപിക്കുന്ന ആട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു

Published on 10th June 2020
kingcobra

കാടിറങ്ങിവന്ന് വമ്പന്‍ രാജവെമ്പാല ഇണകള്‍; രണ്ട് വീടുകളില്‍ നിന്ന് പിടികൂടി വാവ സുരേഷ്; ചിത്രങ്ങള്‍

പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്

Published on 28th February 2020

സ്മാർട്ട് ക്ലാസ് മുറിക്കു സമീപം വിഷപ്പാമ്പിന്റെ താവളം ; ഭയന്ന് വിറച്ച് കുട്ടികൾ ; ആറടി നീളമുള്ള മൂർഖൻ ഒടുവിൽ കെണിയിലായി

മാളത്തിനു പുറത്തിറങ്ങിയെങ്കിലും ആളനക്കം കേട്ടതോടെ പാമ്പ് മാളത്തിനുള്ളിലേയ്ക്കു തിരികെ കയറുകയായിരുന്നു

Published on 7th December 2019
mullaperiyarasdsa

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി ; ഒഴുകിയെത്തിയത് ഏഴ് അടിവെള്ളം; നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് അടി വെള്ളമാണ് ഉയര്‍ന്നത്

Published on 9th August 2019

കനത്ത മഴ : അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു ; ഒ​രു ദി​വ​സം​കൊ​ണ്ട് കൂ​ടിയത് ര​ണ്ട് ശ​ത​മാ​നം 

ഇ​ടു​ക്കി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് 10.74 സെ.​മീ. മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 38.467 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി

Published on 21st July 2019

മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും; പത്തനംതിട്ടയില്‍ രണ്ടുദിവസംകൂടി യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. പത്തനംതിട്ട ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ക്കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 20th July 2019

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; അച്ഛന്‍ ബാങ്കിനുളളില്‍ കുഴഞ്ഞുവീണു

പൊതുമേഖലാ ബാങ്കിന്റെ പത്തനംതിട്ടയിലെ റീജനല്‍ ഓഫിസിലെത്തി മാനേജരുമായി സംസാരിക്കുന്നതിനിടെ ഇന്നലെ ഒരു മണിയോടെയാണ് സംഭവം.

Published on 4th July 2019

അടൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തി

മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്

Published on 14th June 2019
ksrtc-contro

സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു ; കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി

വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു പെണ്‍കുട്ടിയും മാതാവും കയറിയത്

Published on 14th March 2019
dead-body-860x573

കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തിയ രണ്ട് സുഹൃത്തുക്കള്‍ ഹൃദയാഘാതം മൂലം മരിച്ചു, സംഭവം സീതത്തോട്‌

ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍

Published on 6th February 2019

മകരവിളക്ക്: പൊലീസ് ഗതാഗത ക്രമീകരണം ഇങ്ങനെ  

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നും നിലയ്ക്കലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും

Published on 10th January 2019

ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു, യാത്രാ നിരക്കില്‍ 300 രൂപയുടെ വര്‍ധന, ഒരാള്‍ക്ക് 2000 രൂപ

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കോന്നി-അടവി- ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു

Published on 8th November 2018

Search results 1 - 15 of 18