Advanced Search
Please provide search keyword(s)- Search results for സുപ്രീംകോടതി
Image | Title | |
---|---|---|
പൂഞ്ഞാറില് മാത്രം 47 പെണ്കുട്ടികള് ലൗ ജിഹാദിന് ഇരയായി : പി സി ജോര്ജ്ലൗ ജിഹാദിന്റെ പേരില് മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത് | ||
![]() | തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു; ഖുറാന് വചനങ്ങള് നീക്കം ചെയ്യണമെന്ന് ഹര്ജി; 50,000രൂപ പിഴ വിധിച്ച് സുപ്രീംകോടതിഖുറാനില് നിന്നും 26 വചനങ്ങള് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീംകോടതി തള്ളി | |
![]() | പതിനഞ്ച് ദിവസത്തിനുള്ളില് രണ്ട് മന്ത്രിമാര് കൂടി രാജിവയ്ക്കും; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമെന്ന് ബിജെപിമഹാരാഷ്ട്രയില് രാഷ്ട്രപതി ഭരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ചന്ദ്രകാന്ത് പാട്ടീല് | |
![]() | 'ഗുരുതര ആരോപണം'; അനില് ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി, മഹാരാഷ്ട്ര സര്ക്കാരിന് തിരിച്ചടിമഹാരാഷ്ട്ര മുന് ആഭ്യന്തരമന്ത്രി അനില് ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തില് സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. | |
'സുകുമാരക്കുറുപ്പാണോ എന്ന് ഉറപ്പ് വരുത്താന് ഏതാനും മണിക്കൂര് ആ മനുഷ്യന് സ്റ്റേഷനിലുണ്ടായിരുന്നു'ശ്രദ്ധേയമായ ആദ്യ അനുഭവം ഐ.പി.എസ്. പരിശീലനകാലത്ത്, ഹൈദരാബാദിലെ നാഷണല് പൊലീസ് അക്കാദമിയില്വെച്ചായിരുന്നു | ||
''സ്ത്രീകളെ ഭരണകര്ത്താക്കളാക്കുന്ന സമൂഹം ഗുണംപിടിക്കില്ല''സ്വയം വിശേഷിപ്പിക്കാന് നാം, കേരളീയര് നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്: 'ഉദ്ബുദ്ധം.' | ||
![]() | ഹൈക്കോടതിയില് അഞ്ച് സ്ഥിരം ജഡ്ജിമാര് കൂടിബോംബെ ഹൈക്കോടതിയില് 10 പേരെയും ഛത്തീസ്ഗഡ് ഹൈക്കോടതിയില് ഒരു ജഡ്ജിയെയും സ്ഥിരപ്പെടുത്താനുള്ള ശുപാര്ശയും അംഗീകരിച്ചിട്ടുണ്ട് | |
![]() | ലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോള് പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതിപ്രതി പാവപ്പെട്ടവനാണ്, കുടുംബത്തിന്റെ ഏകാശ്രയമാണ്, കടത്തുകാരൻ മാത്രമാണ് തുടങ്ങിയ കാരണങ്ങൾ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത് | |
![]() | ലാവലിന് കേസ് ഇരുപത്തിയേഴാം തവണയും മാറ്റി; ഇനിയും മാറ്റാന് പറയരുതെന്ന് സുപ്രീം കോടതിഇനിയും കേസ് മാറ്റാന് ആവശ്യപ്പെടരുതെന്ന് കോടതി കര്ശന നിര്ദേശം നല്കി | |
![]() | ലാവ്ലിന് കേസ്: നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയില് അപേക്ഷലാവ്ലിന് കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയില് അപേക്ഷ | |
കര്ഷക കുടുംബത്തില് നിന്നും പരമോന്നത നീതിന്യായ പദവിയില് ; ജസ്റ്റിസ് എന് വി രമണയുടെ നിയമനത്തിന് അംഗീകാരംസീനിയോറിട്ടിയില് രണ്ടാമനായ രമണയെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ ശുപാര്ശ ചെയ്തിരുന്നു | ||
![]() | പറഞ്ഞതില് പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്?''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില് പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി | |
![]() | 'നുണകള് കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന് ചാണ്ടിക്ക് പിണറായിയുടെ മറുപടിയുഡിഎഫ് സര്ക്കാര് ഒഴിയുമ്പോള് 600 രൂപയായിരുന്ന ക്ഷേമ പെന്ഷന് 1600 രൂപയാക്കി | |
![]() | ഒരു നായകന്റെ തെരഞ്ഞെടുപ്പ്കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്ത്തിയാക്കിയത് | |
അന്നം മുടക്കിയത് പിണറായി ; അരി പൂഴ്ത്തിവെച്ച് ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന് ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തലകേന്ദ്രമന്ത്രി നിതിന് ഗഡ്കരിയുമായി പാലമായി ഉപയോഗിച്ചുകൊണ്ട് പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ് |
Search results 1 - 15 of 2345