• Search results for സുരക്ഷ
Image Title
Priya Punia loses her mother to COVID-19

കോവിഡ്; ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ അമ്മ മരിച്ചു

കോവിഡ്; ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ അമ്മ മരിച്ചു

Published on 18th May 2021
Covid cremation guidelines

മൃതദേഹം കത്തിക്കുമ്പോഴുള്ള പുകയിലൂടെ കോവിഡ് പകരുമോ? സംസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

മൃതദേഹം കത്തിക്കുമ്പോഴുള്ള പുകയിലൂടെ കോവിഡ് പകരുമോ? സംസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

Published on 18th May 2021
covid_death

കോവിഡ് രോഗിയുടെ സംസ്കാരം മതാചാരപ്രകാരം നടത്താം; കുഴിക്ക് ആറടി താഴ്ച, ചിതാഭസ്മം ശേഖരിക്കാം; മാർ​ഗരേഖ  

സുരക്ഷാവസ്ത്രങ്ങളണിഞ്ഞ മൂന്നോ നാലോ ബന്ധുക്കളെ മാത്രമേ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബാഗിൽ സ്പർശിക്കാൻ അനുവദിക്കുകയൊള്ളു

Published on 18th May 2021
Tauktae

മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു; 38പേരെ രക്ഷിച്ചു, തെരച്ചിലിന് യുദ്ധക്കപ്പലുകള്‍

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി

Published on 17th May 2021
E1ljk89UcAIqd80

സിബിഐ ഓഫീസില്‍ മമതയുടെ ആറുമണിക്കൂര്‍ പ്രതിഷേധം; അറസ്റ്റിലായ നാലുപേര്‍ക്കും ജാമ്യം

നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ജാമ്യം

Published on 17th May 2021
amazone

പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിപ്പിച്ച് ആമസോണ്‍; ഇനിമുതല്‍ മൂന്നു മാസ, വാര്‍ഷിക പ്ലാനുകള്‍ മാത്രം

പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവസാനിപ്പിച്ച് പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം

Published on 17th May 2021
kerala police

ഇത് നിങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, രക്ഷിക്കാനാണ്...; ദുരന്തം വഴിമാറിയ വീഡിയോ പങ്കുവച്ച് പൊലീസ്

ടൗട്ടെ ചുഴലിക്കാറ്റില്‍ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണുണ്ടായത്

Published on 17th May 2021
heavy rain in kerala

കേരളത്തില്‍ ഒരു ദിവസം കൂടി ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് 

ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

Published on 17th May 2021
Bank NEFT transfers

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തടസ്സപ്പെടും; ആര്‍ബിഐ അറിയിപ്പ് 

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തടസ്സപ്പെടും; ആര്‍ബിഐ അറിയിപ്പ് 

Published on 17th May 2021
fishing boat missing in beypore

കടലിൽ പോയ മത്സ്യ ബന്ധന ബോട്ട് കണ്ടെത്തി; തൊഴിലാളികൾ സുരക്ഷിതർ

ബേപ്പൂരില്‍നിന്ന് കടലില്‍പോയി കാണാതായ മത്സ്യബന്ധന ബോട്ട് കണ്ടെത്തി

Published on 16th May 2021
kerala rain

പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; വളപട്ടണം പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ പഴശ്ശി ഡാം ഭാഗികമായി തുറന്നു

Published on 16th May 2021
sunil_jain covid death

കോവിഡ്; ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ അന്തരിച്ചു

കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം

Published on 16th May 2021
train cancelled

ഇനി ദീർഘദൂര സർവീസുകൾ മാത്രം; അമൃത, രാജ്യറാണി എക്സ്പ്രസുകൾ റദ്ദാക്കി 

അതിഥിത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന സർവീസുകളും തുടരാനാണ് തീരുമാനം

Published on 16th May 2021
isrel_gaza_media_house_attack-ap

'രണ്ട് സെക്കന്റില്‍ എല്ലാം കഴിഞ്ഞു';ആശുപത്രിയില്‍ അഭയം പ്രാപിച്ച് മാധ്യമപ്രവര്‍ത്തകര്‍,  ഒരു മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്, പിന്നാലെ ആക്രമണം

ഗാസ സിറ്റിയിലെ ലോകമാധ്യമങ്ങളുടെ ഓഫീസുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍ നടപടിയില്‍ ഞെട്ടി മാധ്യസ്ഥാപനങ്ങള്‍.

Published on 15th May 2021
classmates_actors_screenshot

'ഇക്കുറി മരുഭൂമിയിലല്ല'; 'സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്മേറ്റ്സ് സ്ക്രീൻ ഷോട്ട് 

പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരെയ്നും ഒന്നിച്ച ഈ സ്ക്രീൻഷോട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Published on 15th May 2021

Search results 1 - 15 of 7286