• Search results for സെക്രട്ടേറിയറ്റ്
Image Title
akg-centre-cpm

വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കം അപലപനീയം; സംവരണം കൊണ്ടുവരുന്നതില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്ന് സിപിഎം

പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുകയും ചെയ്യുമെന്ന് സിപിഎം

Published on 28th October 2020

ജോസ് കെ മാണിയുടെ മുന്നണി പ്രവേശം; എൽഡിഎഫ് തീരുമാനം ഇന്ന്

ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും

Published on 22nd October 2020

ജോസ് കെ മാണി വരട്ടെ ; സിപിഎമ്മിന്റെ അനുമതി; എല്‍ഡിഎഫില്‍ നിലപാട് അറിയിക്കും

ജോസിന്റെ വരവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Published on 16th October 2020

തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി ; സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ്

Published on 16th October 2020

ജോസ് കെ മാണിക്ക് എകെജി സെന്ററില്‍ ഊഷ്മള വരവേല്‍പ്പ് ; മുന്നണി പ്രവേശത്തില്‍ ചര്‍ച്ച

ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published on 16th October 2020

'യുഡിഎഫ് കോണ്‍ഗ്രസും ലീഗുമായി മാറി' ; ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സിപിഎം

യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്

Published on 14th October 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തം :  ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് 

സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയര്‍ പരിശോധിച്ചു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല

Published on 6th October 2020

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

Published on 4th October 2020

ഉമ്മന്‍ ചാണ്ടി- അമ്പതാമാണ്ടിലെ ഉയിര്‍പ്പുതിരുന്നാള്‍

ഇങ്ങനെ കേരളരാഷ്ട്രീയം ഒരു പിരിമുറുക്കത്തിലമര്‍ന്നൊരു സന്ദര്‍ഭത്തിലാണ് താരശോഭയോടെ മാധ്യമലോകത്ത് വീണ്ടും ഉമ്മന്‍ ചാണ്ടി എന്നൊരു നേതാവ് പ്രത്യക്ഷപ്പെടുന്നത് എന്നത് തികച്ചും യാദൃച്ഛികം

Published on 4th October 2020
pinarayi

മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി സന്ദേശം, കായംകുളം സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു 

സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Published on 29th September 2020

പ്രതിഷേധത്തിന്റെ മറവില്‍ ഗുണ്ടകളെ ഇറക്കുന്നു, അട്ടിമറി സമരത്തെ ജനങ്ങള്‍ നേരിടും ; ജലീല്‍ രാജിവെക്കില്ലെന്ന് കോടിയേരി

സര്‍ക്കാരിന് ജനപിന്തുണയുള്ളതിനാല്‍ സമരത്തെ എല്‍ഡിഎഫ് ഭയപ്പെടുന്നില്ല

Published on 18th September 2020
secratariat

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ല; ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍

പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന

Published on 17th September 2020
v_muraleedharan

വി മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവം; ചോദ്യം ചെയ്യണമെന്ന് സിപിഎം

മുരളീധരന്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം

Published on 14th September 2020
swapna_suresh_PTI

സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ 40 കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഒരുങ്ങുന്നു

സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ 40 കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഒരുങ്ങുന്നു

Published on 14th September 2020

ബിജെപി നേതൃത്വത്തിന് കൈ കഴുകാന്‍ ആവില്ല; വി മുരളീധരന്‍ സംശയനിഴലില്‍; സിപിഎം

അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Published on 28th August 2020

Search results 1 - 15 of 341