Advanced Search
Please provide search keyword(s)- Search results for സെയ്തലവി
Image | Title | |
---|---|---|
സ്വര്‍ണക്കടത്ത് : സ്വപ്നയ്ക്ക് ജാമ്യമില്ല ; ഹര്‍ജി തള്ളിസ്വര്ണക്കടത്തുകേസില് പ്രതികളായ സ്വപ്ന സുരേഷിന്റെയും സെയ്തലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി | ||
![]() | സ്വര്‍ണക്കടത്തിന് 'ക്രൗഡ് ഫണ്ടിങ്', സമാഹരിച്ചത് 14 കോടി ; രണ്ടുപേര്‍ കൂടി പിടിയില്‍സ്വര്‍ണം വാങ്ങാന്‍ നടത്തിയത് വിപുലമായ ധനസമാഹരണം ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു | |
തെരുവുനായ കുറുകെച്ചാടി വസ്ത്ര വ്യാപാരി മരിച്ചു; കുടുംബത്തിന് 18 ലക്ഷം രൂപ നഷ്ടപരിഹാരംതെരുവുനായ കുറുകെച്ചാടി വസ്ത്ര വ്യാപാരി മരിച്ചു; കുടുംബത്തിന് 18 ലക്ഷം രൂപ നഷ്ടപരിഹാരം | ||
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേര്‍ക്കെതിരേ കേസെടുത്തുസിപിഎം പ്രവര്ത്തകന് കൊളക്കാട്ടില് ശശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് | ||
![]() | ക്വാറന്റൈന് ലംഘിച്ച് മകളുടെ കല്യാണം, വിവാഹ സത്കാരം, ഇരുനൂറ് പേര് പങ്കെടുത്തു; സംസ്ഥാനത്ത് മൂന്ന് കേസ്മാര്ഗനിര്ദേശങ്ങള് ലംഘിച്ച് വിവാഹസത്കാരങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് | |
29 സെക്കന്റില്‍ വെട്ടിയിട്ടത് 75 കൈതച്ചക്ക, അതും സാഹസികമായി; സെയ്തലവി വീണ്ടും ഗിന്നസ് റെക്കോര്‍ഡിലേക്ക്29 സെക്കന്റില്‍ 61 എണ്ണം മുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോര്‍ഡ് ആണ് സെയ്തലവി തകര്‍ത്തത് | ||
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍ ; കൊലയ്ക്ക് പിന്നില്‍ കുട്ടിയുടെ മാതൃസഹോദരനെന്ന് സൂചനസഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു | |
![]() | നിരപരാധികളുടെ 25 നരക വര്‍ഷങ്ങള്‍: യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകും വരെ ജയിലില്‍ കഴിഞ്ഞവര്യഥാര്ത്ഥ പ്രതികളായ ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട നിരപരാധികളുടെ മാനസികവും ശാരീരികവുമായ പീഡനപര്വ്വങ്ങള്ക്കാണ് പരിസമാപ്തിയാകുന്നത് | |
ആ ബിജെപി നേതാവിന്റെ മരണവും കൊലപാതകം; തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികളുടെ വെളിപ്പെടുത്തല്‍1995 ഡിസംബര്‍ നാലിന് തൊഴിയൂര്‍ സുനിലിനെ വധിക്കാന്‍ ഉപയോഗിച്ച അതേ ജീപ്പ് തന്നെയാണ് മോഹനചന്ദ്രനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു | ||
ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി; അമ്മയുടെ ചെവിയറുത്തു, സിപിഎമ്മിന്റെ തലയിലായ കേസില്‍ വഴിത്തിരിവായത് ഇങ്ങനെ: ആദ്യം സിപിഎമ്മിന് മുകളില്‍ ആരോപിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സുനിലിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയാണെന്ന് കാല്‍നൂറ്റാണ്ടിന് ശേഷമാണ് തെളിഞ്ഞത്. | ||
![]() | പുനര്‍ജനിയുടെ പുതിയ പാഠങ്ങള്‍: ലൈല സൈന്‍ എഴുതുന്നുഇടതൂര്ന്ന മരങ്ങള്‍ക്കിടയിലൂടെ, മരക്കൊമ്പുകളുടെ നിഴല്‍ വീണുകിടക്കുന്ന ചെമ്മണ് പാതയിലൂടെ അരമണിക്കൂര്‍ നടന്നാല്‍ കുറിച്യാര്‍ മല എല്‍.പി സ്കൂളിലെത്താം. | |
![]() | കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്എഴുപതുകളില് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്. | |
![]() | സിപിഎം മര്‍ദനത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച ജ്യോത്സനയുടെ വീടിന് നേര്‍ക്ക് കല്ലേറ്ജ്യോത്സനയും കുടുംബവും താമസിക്കുന്ന താമരശ്ശേരിയിലെ വാടകവീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത് | |
![]() | ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ആറുപേര്‍ അറസ്റ്റില്മുഴുവന് പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ സിബിയും കുടുംബം കുടില്‍ കെട്ടി സമരം നടത്തിയിരുന്നു |
Search results 1 - 14 of 14