• Search results for സോണിയ
Image Title
antony

'ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയുണ്ടാകും'; കേരളം തിരിച്ചുപിടിക്കണമെന്ന് ആന്റണി

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് എകെ ആന്റണി

Published on 18th January 2021
sonia

കര്‍ഷകര്‍ക്ക് പിന്തുണ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്, വെള്ളിയാഴ്ച രാജ്ഭവനുകള്‍ ഉപരോധിക്കും

കര്‍ഷക സമരത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്. അടുത്ത വെള്ളിയാഴ്ച രാജ്യമാകെ പ്രക്ഷോഭം സംഘടിപ്പിക്കും.

Published on 9th January 2021
MURDER CASE

മകന്റെ പ്രണയവിവാഹം രഹസ്യമായി നടത്തിക്കൊടുത്തു; അമ്മയെ കാമുകിയുടെ അച്ഛന്‍ വെട്ടിക്കൊന്നു

ഛത്തീസ്ഗഡില്‍ മകന്റെ പ്രണയവിവാഹം നടത്തിക്കൊടുത്ത സ്ത്രീയെ വധുവിന്റെ അച്ഛന്‍ കൊലപ്പെടുത്തി

Published on 8th January 2021
kp balachandran

പ്രമുഖ വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

Published on 29th December 2020
aicc general secratery Tariq Anwar

തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയില്ല;  വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമെന്ന് താരിഖ് അന്‍വര്‍

നേതാക്കള്‍ തമ്മിലുള്ള  പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
 

Published on 28th December 2020
Senior Congress leader and Maharashtra minister Ashok Chavan has said that the Shiv Sena is not part of the UPA alliance.

ശിവസേന യുപിഎയുടെ ഭാഗമല്ല; ബന്ധം മഹാരാഷ്ട്രയില്‍ മാത്രം; അശോക് ചവാന്‍

ശിവസേന യുപിഎ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര  മന്ത്രിയുമായ അശോക് ചവാന്‍

Published on 27th December 2020
delhi congress march

വിലക്ക് ലംഘിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ; പ്രിയങ്ക അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി ; രാഹുല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി

രാഹുല്‍ഗാന്ധി, ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് രാഷ്ട്രപതിയെ കാണാന്‍ അനുവാദം നല്‍കിയിട്ടുള്ളത്

Published on 24th December 2020

പാര്‍ട്ടിയും ശരീഅത്തും ഒന്നാവുന്ന പെണ്‍സൗഹൃദങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ഇന്ത്യന്‍ കോഫീ ഹൗസിലോ/മറ്റേതെങ്കിലും ഹൗസിലോ ഒന്നിച്ചിരുന്നു എത്ര കൂട്ടുകാരികളോടൊപ്പം/ കൂട്ടുകാരനോടൊപ്പം ചായ കുടിച്ചിട്ടുണ്ട്?

Published on 20th December 2020
sonia and rahul gandhi

തിരുത്തലുണ്ടാകുമോ ?; 'കത്തെഴുതിയ' നേതാക്കളുമായി സോണിയയുടെ കൂടിക്കാഴ്ച ഇന്ന്

ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് സോണിയക്ക് കത്തു നല്‍കിയത്

Published on 19th December 2020
rahulgandhi congress leader

99.9 ശതമാനം കോണ്‍ഗ്രസുകാരും ആഗ്രഹിക്കുന്നത് തലപ്പത്ത് രാഹുലിനെ; നിലപാട് അറിയിച്ച് സുര്‍ജേവാല

പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല

Published on 18th December 2020
LORRY ACCIDENT

വിവാഹ വാര്‍ഷികത്തിന് നാലുദിവസം മാത്രം, അടിപിടിക്കിടെ 32കാരനെ റോഡിലേക്ക് തള്ളി; ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം ( വീഡിയോ)

മധ്യപ്രദേശില്‍ നടുറോഡില്‍ അടിപിടിക്കിടെ ലോറിക്കടിയില്‍പ്പെട്ട് 32കാരന് ദാരുണാന്ത്യം

Published on 18th December 2020
Girish Chodankar

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി; ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നല്‍കി

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി; ഗോവയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിക്കത്ത് നല്‍കി

Published on 18th December 2020
pranab

പ്രസിദ്ധീകരിക്കരുതെന്ന് മകന്‍, വെറുതെ തടസ്സം നില്‍ക്കരുതെന്ന് മകള്‍; പ്രണബിന്റെ ആത്മകഥയെച്ചൊല്ലി മക്കള്‍ നേര്‍ക്കുനേര്‍

പ്രസിദ്ധീകരിക്കരുതെന്ന് മകന്‍, വെറുതെ തടസ്സം നില്‍ക്കരുതെന്ന് മകള്‍; പ്രണബിന്റെ ആത്മകഥയെച്ചൊല്ലി മക്കള്‍ നേര്‍ക്കുനേര്‍

Published on 16th December 2020
ncp leader sharad pawar

കോണ്‍ഗ്രസിലെ 'ദര്‍ബാര്‍ പൊളിറ്റിക്‌സ്'  ; പവാറിന് പ്രധാനമന്ത്രിയാകാന്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചു ; വെളിപ്പെടുത്തല്‍

നേതാക്കള്‍ സോണിയഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് പവാറിന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു

Published on 13th December 2020
dog abaca

ഇനി 'അബാക്ക' ; 'ദയ'യുടെ കരുതലില്‍ ; നായയെ കെട്ടിവലിച്ച ആള്‍ക്കെതിരെ കടുത്ത നടപടിക്ക് പൊലീസ് ( വീഡിയോ)

വെള്ളിയാഴ്ചയാണ് കാറിന് പിന്നില്‍ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്നത്

Published on 13th December 2020

Search results 1 - 15 of 713