• Search results for സ്കൂളുകൾ
Image Title
school_children

സ്കൂളുകൾ ഇന്ന് തുറക്കാമെന്ന് കേന്ദ്രം, ഓഡിറ്റോറിയങ്ങൾക്കും സിനിമാ തിയേറ്ററുകൾക്കും പ്രവർത്തനാനുമതി

സ്കൂളുകൾ തുറക്കുന്നത് ഉടൻ വേണ്ടെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും തീരുമാനം

Published on 15th October 2020
school_children

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല

സ്കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ സർക്കാരിനെ അറിയിച്ചു

Published on 2nd October 2020
covid1

ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും രാജ്യം എത്തിയിട്ടില്ല, ഇന്ത്യ കോവിഡിനെതിരെ പ്രതിരോധശേഷി ആർജ്ജിക്കാൻ ഇനിയും സമയമെടുക്കും; കേന്ദ്ര ആരോഗ്യമന്ത്രി 

കോവിഡ് രോഗബാധ സംബന്ധിച്ച എല്ലാ വശങ്ങളെക്കുറിച്ചും രാജ്യം സജീവമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി

Published on 28th September 2020
online_class

സ്‌കൂള്‍ തുറന്നാലും പഠിപ്പിച്ച് തീര്‍ക്കാന്‍ സമയം തികയില്ല, ഓരോ വിഷയത്തിനും പിന്നിട്ടത് 20 ശതമാനം ക്ലാസുകള്‍ മാത്രം

സംസ്ഥാനത്ത് ഓൺലൈനിലൂടെ ക്ലാസുകളുടെ മെല്ലെപ്പോക്കിനെ തുടർന്ന് സ്കൂൾ തുറന്ന ശേഷവും മുഴുവൻ പാഠഭാ​ഗവും പഠിപ്പിച്ചു തീര്‍ക്കാനായേക്കില്ല എന്നത് ആശങ്കയാവുന്നു

Published on 17th September 2020
school

കോവിഡ് കേസുകളില്ല; സെപ്തംബർ 21 മുതൽ ലക്ഷദ്വീപിൽ സ്‌കൂളുകൾ തുറക്കും 

ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക

Published on 7th September 2020
schoolcvbcvb

സ്കൂളുകൾ ജനുവരിയിൽ തുറക്കും; 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ്

സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും

Published on 30th August 2020
schoolcvbcvb

ഡിസംബറിൽ സ്കൂൾ തുറക്കാനായാൽ ഏപ്രിൽ, മെയ് മാസങ്ങളിലും അധ്യയനം, നിർദേശം സർക്കാർ പരി​ഗണനയിൽ

ഏപ്രിൽ, മേയ് മാസങ്ങളിലെ മധ്യവേനൽ അവധി കൂടി ഇക്കൊല്ലത്തെ അധ്യയനത്തിനും വാർഷിക പരീക്ഷകൾക്കുമായി ക്രമീകരിക്കാൻ സർക്കാർ

Published on 19th August 2020

വാർഷികവരുമാനം നാലു ലക്ഷത്തിൽ താഴെ;  പ്ലസ് വണ്ണിന് സ്കൂളുകളിൽ 10 ശതമാനം സാമ്പത്തിക സംവരണം

ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചതുമായ സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം

Published on 12th August 2020

ഓൺലൈൻ പഠനം തകൃതി; റെയ്ഞ്ച് കിട്ടാൻ വിദ്യാർത്ഥികൾ മരത്തിന് മുകളിൽ!

ഓൺലൈൻ പഠനം തകൃതി; റെയ്ഞ്ച് കിട്ടാൻ വിദ്യാർത്ഥികൾ മരത്തിന് മുകളിൽ!

Published on 9th August 2020

എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം; ആശയ വിനിമയത്തിന് അവസരം ഉണ്ടാകണം; കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രി

എല്ലാ ഓൺലൈൻ ക്ലാസുകളും ലൈവായി നടത്തണം; ആശയ വിനിമയത്തിന് അവസരം ഉണ്ടാകണം; കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രി

Published on 30th July 2020
exam

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഐസിഎസ്ഇയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടേയും ഐഎസ്‍സിയിലെ 12ാം ക്ലാസ് വിദ്യാർത്ഥികളുടേയും പരീക്ഷാഫലമാണ് വരുന്നത്

Published on 10th July 2020

26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ; സർക്കാർ അനുമതി

കിറ്റുകൾ ജൂലൈ ആദ്യവാരം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു

Published on 23rd June 2020

മഹാരാഷ്ട്രയിൽ ജൂലൈ മുതൽ സ്കൂളുകൾ തുറക്കും

മഹാരാഷ്ട്രയിൽ ജൂലൈ മുതൽ സ്കൂളുകൾ തുറക്കും

Published on 15th June 2020
gulzar

കവി ഗുൽസാർ ദേഹ്‌ലവി അന്തരിച്ചു; അന്ത്യം കോവിഡ് ഭേദമായി വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ജൂൺ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 13th June 2020
JAYASURYA

ഓൺലൈനിൽ പഠിക്കാൻ 11 വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി ജയസൂര്യ; ഹൈബി ഈഡന്റെ ടാബ് ലറ്റ് ചലഞ്ചിന് മികച്ച പ്രതികരണം

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കാണ് ടാബുകൾ കൈമാറുക

Published on 4th June 2020

Search results 1 - 15 of 48