• Search results for സ്ഥലംമാറ്റം
Image Title
yathish-chandra

യതീഷ് ചന്ദ്ര കേരളം വിടുന്നു 

യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു

Published on 24th February 2021
K SHIVAN isro chief

ഡോ. കെ ശിവന്റെ മകന് ഐഎസ്ആര്‍ഒയില്‍ നിയമനം; ചട്ടങ്ങള്‍ മറികടന്നതായി ആക്ഷേപം, പരാതി

ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്‌സി) ശിവന്റ മകന്‍ സിദ്ധാര്‍ഥിനെ നിയമിച്ചത്

Published on 13th February 2021
collector pb nooh

'ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ..'

സഹകരണ രജിസ്ട്രാർ എന്ന പദവിയിലേക്കാണ് പി ബി നൂഹിനെ സർക്കാർ മാറ്റി നിയമിച്ചത്

Published on 14th January 2021
ASSEMBLY ELECTION VOTE

നിയമസഭ തെരഞ്ഞെടുപ്പ് : വിജ്ഞാപനം മാര്‍ച്ചില്‍ ?; വോട്ടെടുപ്പ് ഏപ്രില്‍ അവസാനം ?

80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, അംഗപരിമിതര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുണ്ട്

Published on 26th December 2020

ഹരിഹരന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

ചലച്ചിത്രരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

Published on 3rd November 2020

പ്രണയത്തിന്റെ ആദിരൂപങ്ങള്‍

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, അക്കിത്തത്തിന്റെ മാധവിക്കുട്ടി എന്ന കവിത

Published on 1st November 2020

'വായ്പ വേണമെങ്കില്‍ ഹിന്ദി അറിയണം'; ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച് പൊതുമേഖല ബാങ്ക്, മാനേജര്‍ക്ക് സ്ഥലംമാറ്റം 

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന പേരില്‍ പ്രതിഷേധം തുടരവേ, തമിഴ്‌നാട്ടില്‍ ഹിന്ദി അറിയാത്തതിന്റെ പേരില്‍ പൊതുമേഖല ബാങ്ക് വായ്പ നിഷേധിച്ചതായി പരാതി

Published on 23rd September 2020

ഗോവ ഗവര്‍ണറെ മാറ്റി ; മേഘാലയയിലേക്ക് സ്ഥലംമാറ്റം ; തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക്

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഗോവയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്

Published on 18th August 2020

ബിജുലാലിനെ പിരിച്ചുവിടും; വഞ്ചിയൂര്‍ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ട്രഷറി തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കുന്ന വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ധനവകുപ്പ് തീരുമാനം

Published on 3rd August 2020
aneesh_p_rajan

സ്വര്‍ണക്കടത്ത്:  ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം


സ്വര്‍ണക്കടത്ത്:  ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

Published on 30th July 2020

കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ യുവതിക്കൊപ്പം മറ്റൊരാള്‍ മുറിയില്‍, കുപിതനായി അഞ്ചുവയസുകാരിയെ കഴുത്തുമുറിച്ച് കൊന്നു; സഹിക്കാനാവാതെ അച്ഛന്‍ ജീവനൊടുക്കി

അഞ്ചു വയസ്സുകാരിയായ മകളുടെ കൊലപാതകത്തിന്റെ മനോവിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published on 12th July 2020

പളളിയിലെ തീപിടിത്തത്തില്‍ ചിലര്‍ക്ക് പൊളളലേറ്റതില്‍ മനോവിഷമത്തില്‍, വൈദികന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

പളളിവളപ്പിലെ  കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം

Published on 22nd June 2020

റീബില്‍ഡ് കേരള മേധാവി സ്ഥാനത്തു നിന്നും ഡോ. വേണു തെറിച്ചു ; രാജേഷ് കുമാര്‍ സിങ് പുതിയ സിഇഒ

വേണുവിന് പകരം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങിനെയാണ് റീ ബില്‍ഡ് കേരള സിഇഒ ആയി സര്‍ക്കാര്‍ നിയമിച്ചത്

Published on 10th May 2020

ഐഎഎസ് പ്രതിഷേധത്തിന് 'പുല്ലുവില', പ്രേംകുമാറിനെ സ്ഥലം മാറ്റി ഉത്തരവിറക്കി; അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു അവധിയില്‍

സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു അവധിയില്‍

Published on 11th March 2020
anwar_mla

സ്ഥലംമാറ്റം ഒരു ദിവസത്തെ പാക്കിങ്ങിന്റെ കാര്യം മാത്രം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മലപ്പുറം കളക്ടര്‍ 

'തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണ് എങ്കില്‍ അതേ, ഞാന്‍ അഹങ്കാരിയാണ്'

Published on 8th January 2020

Search results 1 - 15 of 92