• Search results for സ്വർണക്കടത്ത്
Image Title

സ്വർണക്കടത്ത് : രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് ; ഡിജിറ്റൽ തെളിവുകൾ കാത്തിരിക്കുന്നുവെന്ന് എൻഐഎ

യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ തെളിവില്ലെന്ന് കണ്ട് 10 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു

Published on 23rd October 2020
m-sivasankar

ശിവശങ്കർ ഐസിയുവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും

ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

Published on 18th October 2020

ശിവശങ്കറിന് നാളെ ആൻജിയോ​ഗ്രാം നടത്തും; കസ്റ്റംസ് സംഘം മടങ്ങി

ശിവശങ്കറിന് നാളെ ആൻജിയോ​ഗ്രാം നടത്തും; കസ്റ്റംസ് സംഘം മടങ്ങി

Published on 16th October 2020
balabhaskar

ബാലഭാസ്കറിന്റെ മരണം : ഡിആർഐയോട് സ്വർണക്കടത്തു വിവരങ്ങൾ സിബിഐ തേടി

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്

Published on 15th October 2020
swapna_gold

'സ്വപ്‌നയുടെ ഫോണില്‍ സാക്കിര്‍ നായിക്കിന്റെ ചിത്രം';  പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതിയിൽ 

പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാൻ കോടതി പലവട്ടം എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു

Published on 15th October 2020

കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യില്ല; പാസ്പോർട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കണം

കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യില്ല; പാസ്പോർട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കണം

Published on 12th October 2020
pinarayi

'മുഖ്യമന്ത്രി അറിഞ്ഞു എന്നല്ല മൊഴി'- സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോടെയല്ല എന്ന് ആവർത്തിച്ച് പിണറായി വിജയൻ

'മുഖ്യമന്ത്രി അറിഞ്ഞു എന്നല്ല മൊഴി'- സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോടെയല്ല എന്ന് ആവർത്തിച്ച് പിണറായി വിജയൻ

Published on 10th October 2020

സ്വർണക്കടത്ത് കേസ് : രഹസ്യമൊഴി നൽകാനുള്ള സന്ദീപ് നായരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയിരുന്നു

Published on 1st October 2020
swapna_suresh_PTI

സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

സിബിഐയും സ്വപ്ന സുരേഷിലേക്ക്; പ്രധാന തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷ; കസ്റ്റഡിയിൽ ചോദ്യം ചെയ്യും

Published on 28th September 2020

ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി;  സ്വപ്‌നയ്‌ക്കൊപ്പം ഒരുമിച്ച് ഇരുത്തിയത് 9 മണിക്കൂര്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം എന്‍ഐഎ വിട്ടയച്ചു

Published on 24th September 2020
COVID_WORLD

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് ; കൊച്ചി ഓഫീസ് അടച്ചു ; സ്വർണക്കടത്ത് അന്വേഷണം വഴിമുട്ടി

തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 24th September 2020
KODIYERI_JALEEL

'നടക്കുന്നത് ഖുര്‍ ആൻ അവഹേളനം, മത​ഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല'; ജലീലിനെ പിന്തുണച്ച് കോടിയേരി

'വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം'

Published on 18th September 2020

സ്വപ്നയ്ക്ക് ആൻജിയോ​ഗ്രാം, റമീസിനും ഇന്ന് വിദഗ്ധ പരിശോധന; പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 15th September 2020
swapna_suresh_PTI

സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ 40 കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഒരുങ്ങുന്നു

സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ 40 കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഒരുങ്ങുന്നു

Published on 14th September 2020
k-t-jaleel

സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്

നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക

Published on 14th September 2020

Search results 1 - 15 of 67