• Search results for സ്വർണ്ണവേട്ട
Image Title
gold

തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട; 30 കിലോയോളം സ്വർണം കണ്ടെത്തിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലിൽ

രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്

Published on 5th July 2020
dri1

മിക്സിയിലും മൈക്രോവേവിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്ന് കിലോ സ്വർണ്ണം; കണ്ണൂർ വിമാനത്താവളത്തിൽ നാലം​ഗ സംഘം പിടിയിൽ 

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചെടുത്തത്

Published on 19th August 2019

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണവേട്ട: വിമാനത്താവള ജീവനക്കാരനടക്കം രണ്ട്പേർ അറസ്റ്റിൽ

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യേ​യും ക്ലീ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​റേ​യു​മാ​ണ് ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Published on 17th May 2019

Search results 1 - 3 of 3