• Search results for ഹാദിയ
Image Title

'ആരുടേയോ ഫോണ്‍ വാങ്ങി അവന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു...'; സന്തോഷത്തോടെ പിരിഞ്ഞു, മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തം, ഉറ്റവരെക്കുറിച്ച് ഓര്‍ത്ത് തീതിന്ന് പ്രവാസികള്‍

കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ വാര്‍ത്ത പുറത്തുവന്നതുമുതല്‍ തീതിന്ന് കഴിയുകയാണ് അപകടത്തില്‍പ്പെട്ടവരുടെ പ്രവാസ ലോകത്തുള്ള ബന്ധുക്കള്‍.

Published on 8th August 2020

തിരികെയെത്തുമോ അറേബ്യന്‍ കൊടുങ്കാറ്റ്?: സിദ്ധീഖ് കണ്ണൂര്‍ എഴുതുന്നു

അറബ് മേഖലകളിലെങ്ങും ജനാധിപത്യ മുറവിളികള്‍ക്ക് ആക്കം കൂട്ടിയ 'മുല്ലപ്പൂവസന്തം' അഥവാ 'ജനാധിപത്യ വിപ്ലവം' ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

Published on 16th June 2019
isis-103

'വിശുദ്ധയുദ്ധ'ത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്നു; കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ നിരീക്ഷണത്തില്‍

നിരീക്ഷണത്തിലുള്ളവര്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Published on 11th May 2019

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെതിരെ വര്‍ഗീയ പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ 

പോത്താനിക്കാടിനു സമീപം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരത്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്

Published on 19th April 2019

കുഞ്ഞിനെ ആക്ഷേപിച്ച് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുത്തു  

ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുത്തു

Published on 17th April 2019
SANGHI

'അത് ജിഹാദിയുടെ വിത്ത്'; കേരളം കൈകോര്‍ത്ത കുഞ്ഞുജീവന് നേരെ വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ പ്രവര്‍ത്തകന്‍; പ്രതിഷേധം

കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്

Published on 16th April 2019
hadiya

സംഘർഷങ്ങളും വേർപാടും കാത്തിരിപ്പും മറികടന്നു; ​​​ഹാദിയ ഇനി ഡോ. ഹാ​ദിയ അശോകൻ; സന്തോഷം പങ്കിട്ട് ഷെഫിൻ

ഹാദിയ പഠനം പൂര്‍ത്തിയാക്കിയ വിവരം വൈകാരികത നിറഞ്ഞ കുറിപ്പിലൂടെ പങ്കുവച്ച് ഭർത്താവ് ഷെഫിൻ ജഹാന്‍

Published on 27th February 2019
hadiyainsalempti65

ഹാദിയയുടെ മതപരിവര്‍ത്തനം : ഷിരിന്‍ -ഫസല്‍ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തത് വാട്‌സ്ആപ്പു വഴി

യെമനില്‍ മതപഠനത്തിനായി പോയിട്ടുള്ള ദമ്പതികള്‍ സമീപകാലത്തൊന്നും ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നാണ് സൂചന

Published on 4th February 2019
GOAL_2019

ഗോള്‍ 2019: മറുപടിയില്ലാത്ത നാല് ഗോളുകള്‍, മാമോ കോളേജിനെ തകര്‍ത്ത് ശ്രീ വ്യാസ എന്‍എസ്എസ് 

തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കളിയിലേക്ക് മടങ്ങിയെത്തിയ വ്യാസ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്

Published on 9th January 2019

'കമ്യൂണിസം തലയ്ക്ക് പിടിച്ചാ,  ഭാര്യഫേസ്ബുക്കീന്ന്‌ ബ്ലോക്കിക്കളയു'മെന്ന്‌  യുവാവ്; 'പെണ്ണ് കാണാന്‍ വന്നപ്പോഴേ പറഞ്ഞതല്ലേ' എന്ന് ഭാര്യ ,വനിതാ മതില്‍ ഒരു വീട്ടിലുണ്ടാക്കിയ 'പുകില്‍'

നിതാ മതിലിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Published on 3rd January 2019

ഹാദിയയ്ക്ക് തുണയായത് വനിതാ കമ്മീഷന്റെ ഇടപെടല്‍; ശക്തമായ നിലപാട് സ്വീകരിച്ചതിന് വ്യക്തിപരമായ ആക്ഷേപം കേള്‍ക്കേണ്ടിവന്നു: എം.സി ജോസഫൈന്‍

ഹാദിയ കേസില്‍ യുവതിക്ക് അനുകൂലമായി നിയമ സംവിധാനങ്ങള്‍ ചലിച്ചതില്‍ നിര്‍ണായകമായത് വനിതാ കമ്മീഷന്റെ ഇടപെടലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

Published on 28th December 2018

ഹാദിയയുടെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു

വൈക്കത്ത് നടന്ന ശബരിമല സംരക്ഷണസദസിലാണ് അശോകന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

Published on 18th December 2018

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം 'എവരിബഡി നോസ്' 

164 ചിത്രങ്ങളാണ് ഇക്കുറി മേളയിലെത്തുന്നത്. അതിജീവനം പ്രമേയമായി സ്വീകരിച്ച ഇത്തവണത്തെ മേളയില്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് ആണ് ഉദ്ഘാടനചിത്രമായി എത്തുന്നത്.

Published on 7th December 2018

അതിജീവന സന്ദേശവുമായി 164 ചിത്രങ്ങള്‍: ഇരുപത്തിമൂന്നാമത് ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരശ്ശീല ഉയരും

ഇരുപത്തി മൂന്നാമതd രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ തിരിതെളിയും

Published on 7th December 2018

ചലചിത്രമേളയ്ക്ക് നാളെ തുടക്കം; 72 രാജ്യങ്ങള്‍, 164 ചിത്രങ്ങള്‍, 488 പ്രദര്‍ശനങ്ങള്‍

നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്  അതിജീവനത്തിന്റെ  സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം

Published on 6th December 2018

Search results 1 - 15 of 197