• Search results for ഹൈക്കോടതി
Image Title
kerala high court

പീഡനത്തിന് ഇരയായ13കാരിയുടെ ​ഗർഭച്ഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി 

സഹോദരനിൽനിന്ന്​ ഗർഭിണിയായെന്ന്​ കരുതുന്ന 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമിതി നൽകിയത്

Published on 19th April 2021
covid spike

'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, തടയാന്‍ സാധിക്കുമോ?', മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയ ദമ്പതികള്‍ പൊലീസിനോട് തട്ടിക്കയറി, കേസ് (വീഡിയോ)

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

Published on 19th April 2021
Two arrested

പന്തളം രാജ കുടുംബത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

പന്തളം രാജ കുടുംബത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

Published on 17th April 2021
Lalu Yadav Gets Bail In Case Linked To Fodder Scam

കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനു ജാമ്യം

കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനു ജാമ്യം

Published on 17th April 2021
kerala high court

സുരക്ഷ സര്‍ക്കാര്‍ നല്‍കണം; രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്; ഹൈ‌ക്കോടതി

ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്

Published on 16th April 2021
Kerala High Court

സര്‍ക്കാരിനു തിരിച്ചടി: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

അന്വേഷണത്തിനിടെ സമാഹരിച്ച വിവരങ്ങള്‍ വിചാരണക്കോടതിക്കു കൈമാറണം. ഇവ പരിശോധിച്ച് വിചാരണക്കോടതിക്കു തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

Published on 16th April 2021
exam

പരീക്ഷ ഇല്ലാതെ ആരെയും ജയിപ്പിക്കില്ല; ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍

ഓണ്‍ലൈന്‍ പരീക്ഷയെഴുതാതെ ഒരു വിദ്യാര്‍ഥിക്കും സ്ഥാനക്കയറ്റം നല്‍കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Published on 15th April 2021
sabarimala  Thiruvabharana procession today

9 വയസ്സുകാരിക്ക് ‍വെർച്വൽ ക്യൂവിൽ രജിസ്ട്രേഷൻ അനുവദിക്കുന്നില്ല, ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി  

ഒൻപതു വയസുകാരി നന്ദിത പിതാവ് അബിരാജ് മുഖേനയാണ് ഹർജി നൽകിയത്

Published on 14th April 2021
jaleel's fb post

'എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തത്കാലം ആശ്വസിക്കാം'; രാജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ

ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം;  തോല്‍പ്പിക്കാന്‍ കഴിയില്ല

Published on 13th April 2021
jaleel

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു

Published on 13th April 2021
kerala high court

മുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്; സുപ്രധാന ഉത്തരവ്

മുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്; സുപ്രധാന ഉത്തരവ്

Published on 13th April 2021
rajyasabha

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഏപ്രില്‍ 30ന്

രാജ്യസഭാ തെരഞ്ഞെടുപ്പ്  ഈ മാസം 30ന് നടത്താന്‍ തീരുമാനം

Published on 12th April 2021
ma-baby

ജലീലിന്റെ രാജി: ബാലന്‍ പറഞ്ഞത് സിപിഎം നിലപാടല്ലെന്ന് എംഎ ബേബി

ലോകായുക്ത പറഞ്ഞത് വളരെ അസാധാരണമായിട്ടാണ്.

Published on 12th April 2021
Kerala High Court

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി

Published on 12th April 2021
chennithala

'നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല'; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല: ചെന്നിത്തല

ബന്ധു നിയമന വിവാദത്തില്‍  കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Published on 12th April 2021

Search results 1 - 15 of 4328