• Search results for ഹൈവേ
Image Title
highway_policioipok

അവശ്യമരുന്നുകൾക്കായി 112ൽ വിളിക്കാം, ഹൈവേ പൊലീസ് വീട്ടിൽ മരുന്നെത്തിക്കും

മരുന്നിന്റെ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയിച്ചാൽ മതിയാകും

Published on 8th May 2021
fire in gujarat hospital

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഗുജറാത്തില്‍ 18 രോഗികള്‍ വെന്തുമരിച്ചു

ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്

Published on 1st May 2021
story

'ഉത്തോലകം'- വി. സുരേഷ് കുമാര്‍ എഴുതിയ കഥ

വട്ടുള പാറ ജയന്‍ എന്ന വി.പി. ജയന്‍ ഏഴാം ക്ലാസ്സ് മുതല്‍ ഡിഗ്രി വരെ എന്റെ സഹപാഠി ആയിരുന്നു. ഡിഗ്രിക്ക് ഫുള്‍പേപ്പര്‍ ജയിക്കാന്‍ ആകാതെ അവന്‍ പഠനം നിര്‍ത്തി

Published on 24th April 2021
covid spike

നഗരങ്ങളില്‍ നിന്ന് കൂട്ടപ്പലായനം, ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിറഞ്ഞ് കുടിയേറ്റത്തൊഴിലാളികള്‍; ഡല്‍ഹിയില്‍ ബസ് മറിഞ്ഞ് രണ്ടുമരണം 

ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കുടിയേറ്റ തൊഴിലാളികളെ കൊണ്ട് നിറഞ്ഞു

Published on 20th April 2021
kerala election

'നുണകള്‍ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല'; അവസാനനിമിഷം ഉമ്മന്‍ ചാണ്ടിക്ക് പിണറായിയുടെ മറുപടി 

യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

Published on 4th April 2021
kumbalam_toll

ഹൈവേയിലെ ടോള്‍ നിരക്ക്‌ ഇന്ന് മുതല്‍ കൂടും; വര്‍ധന ഇങ്ങനെ

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇന്ന് മുതല്‍ ദേശിയ പാതകളിലെ ടോള്‍ നിരക്കുകള്‍ വര്‍ധിക്കും

Published on 1st April 2021
liquor tragedy in madhyapradesh

നാല് നാള്‍ മദ്യമില്ല; അനധികൃത വില്‍പ്പന തടയാന്‍ വലവിരിച്ച് എക്‌സൈസ്‌

ഇന്ന് ഡ്രെെ‌ ‌ഡേ, തിരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ മദ്യവിൽപ്പന ശാലകൾകൾക്ക് തുടരെ അവധി വരുന്നത്

Published on 1st April 2021
accident

ബൈക്ക് അലക്ഷ്യമായി ഹൈവേയിലേക്ക്, വെട്ടിച്ചു മാറി ട്രക്ക്; കൂട്ടയിടി (വിഡിയോ)

ബൈക്ക് അലക്ഷ്യമായി ഹൈവേയിലേക്ക്, വെട്ടിച്ചു മാറി ട്രക്ക്; കൂട്ടയിടി (വിഡിയോ)

Published on 30th March 2021
pregnant lady died in an accident

നായ കുറുകെചാടി, റോഡിൽ വയറടിച്ചു വീണ ​ഗർഭിണിക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു

Published on 20th March 2021
Police chase after vehicle thief and arrest him

ഓടി, മതിൽ ചാടി, ഓട്ടോ പിടിച്ചു, കള്ളനെ വിടാതെ പിന്തുടർന്ന് പൊലീസ്, അവസാനം വളഞ്ഞിട്ടു പിടിച്ചു

അങ്കമാലി ഹൈവേ പൊലീസാണ് സാഹസികമായി വാഹനമോഷ്ടാവിനെ പിടികൂടിയത്

Published on 19th March 2021
Story by Jisa Jose

'പുഷ്പകവിമാനം*'- ജിസ ജോസ് എഴുതിയ കഥ

ദൂരദര്‍ശനില് പ്രാദേശികഭാഷാ സിനിമകളു കാണിക്കുന്ന സമയമായിരുന്നു അത്. ഞങ്ങള് അന്നൊക്കെ മലയാളോം തമിഴും മാത്രമല്ല, തെലുങ്കും കന്നടേമൊക്കെ വരുന്നതു കാത്തിരിക്കും

Published on 12th March 2021
minister thomas_issac

ചട്ടമ്പിത്തരം കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി, ഇഡിക്കെതിരെ വീണ്ടും ഐസക്ക് 

തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നതെന്ന് ഐസക്ക്

Published on 4th March 2021
KIFBI

'ഷെയിം ഓണ്‍ യൂ'; പമ്പരവിഡ്ഢിത്തങ്ങളാണ് പറഞ്ഞത്; നിര്‍മലയ്ക്ക്  മറുപടിയുമായി തോമസ് ഐസക് 

കേരള ബജറ്റില്‍ തുക മുഴുവനും കിഫ്ബിക്ക് നീക്കിവെയ്ക്കുന്നതായുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വിമര്‍ശനത്തിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

Published on 28th February 2021
College student found half-burnt near highway in UP

കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ വഴിയോരത്ത്, ദുരൂഹത; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തി

Published on 23rd February 2021
Body of 75-year-old repeatedly crushed by vehicles on highway, police find pieces of scattered bones

75കാരന്റെ ശരീരത്തിലൂടെ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങി; നടുറോഡില്‍ അവശേഷിച്ചത് അസ്ഥികഷ്ണങ്ങള്‍ മാത്രം

മധ്യപ്രദേശില്‍ വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം കണ്ടെത്തി

Published on 21st February 2021

Search results 1 - 15 of 367