• Search results for 1
Image Title
christian_eriksen

ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തു; ഫുട്ബോൾ ലോകത്തിന് ആശ്വാസം

ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ആരോ​ഗ്യ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

Published on 13th June 2021
praful_patel

പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിൽ, കരിദിനമായി ആചരിക്കാൻ തീരുമാനം

വിവിധ മേഖലയിലെ സ്വകാര്യ വൽക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്

Published on 13th June 2021
Lockdown concessions in Alappuzha

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ടിപിആർ കുറഞ്ഞതോടെ ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾക്ക് സാധ്യത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്

Published on 13th June 2021
belgium_team_before_russia

തുടക്കം ആഘോഷമാക്കി ലോക ഒന്നാം നമ്പർ ടീം; ലുക്കാക്കുവിന്റെ ഇരട്ട ​ഗോൾ കരുത്തിന് മുൻപിൽ മറുപടിയില്ലാതെ റഷ്യ

ലുക്കാക്കുവിന്റെ ഇരട്ട ​ഗോളിനൊപ്പം മ്യൂനിയറും വല കുലുക്കിയപ്പോൾ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘം അനായാസം ജയം തൊട്ടു

Published on 13th June 2021
AIIMS Director Randeep Guleria

പ്രതിരോധ പോരാട്ടത്തെ ബാധിക്കും; സംസ്ഥാനങ്ങൾ കോവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണം; എയിംസ് ഡയറക്ടർ

പ്രതിരോധ പോരാട്ടത്തെ ബാധിക്കും; സംസ്ഥാനങ്ങൾ കോവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണം; എയിംസ് ഡയറക്ടർ

Published on 12th June 2021
Krejcikova wins maiden Grand Slam title

എപ്പിക്ക് ക്രജിക്കോവ! ആറാം വർഷവും റോളണ്ട് ​ഗാരോസിൽ ഉദിച്ചുയർന്നത് കന്നി നക്ഷത്രം 

എപ്പിക്ക് ക്രജിക്കോവ! ആറാം വർഷവും റോളണ്ട് ​ഗാരോസിൽ ഉദിച്ചുയർന്നത് കന്നി നക്ഷത്രം 

Published on 12th June 2021
cow

പശുവിന്റെ വയറ്റില്‍ ഇരുമ്പ് പൈപ്പ് തുളച്ചുകയറി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

തൊഴുത്തില്‍ പശുവിനെ കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം

Published on 12th June 2021
covid vaccine
moore

എംബോളോയുടെ ​ഗോളിന് മൂറിന്റെ മറുപടി ഹെഡ്ഡർ; യൂറോയിൽ വെയ്ൽസ്- സ്വിറ്റ്സർലൻഡ് പോരാട്ടം സമനില

എംബോളോയുടെ ​ഗോളിന് മൂറിന്റെ മറുപടി ഹെഡ്ഡർ; യൂറോയിൽ വെയ്ൽസ്- സ്വിറ്റ്സർലൻഡ് പോരാട്ടം സമനില

Published on 12th June 2021
Article 370 revocation

370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

370ാം വകുപ്പ് റദ്ദാക്കിയത് പുനഃപ്പരിശോധിക്കും; പ്രസ്താവനയിൽ വെട്ടിലായി ദിഗ്‌വിജയ് സിങ്; വിവാദം

Published on 12th June 2021
aisha sulthana

രാജ്യദ്രോഹക്കുറ്റം; ഐഷ സുല്‍ത്താനയ്ക്ക് നിയമ സഹായം നല്‍കും; പിന്തുണയുമായി സിപിഐ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഐ

Published on 12th June 2021
COVID_Vaccine

കേരളം വാക്സിൻ വീട്ടിലെത്തിക്കുന്നു; മാതൃക പിന്തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

കേരളം വാക്സിൻ വീട്ടിലെത്തിക്കുന്നു; മാതൃക പിന്തുടരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

Published on 12th June 2021
v_sivankutty

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കരുത്; ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ടിസി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 12th June 2021
health dept warns again on covid protocol

തിരുവനന്തപുരത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരത്ത് ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

Published on 12th June 2021
The strength of three half centuries

മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്ത്; ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു; ഇംഗ്ലണ്ടിനെതിരെ ലീഡ്

മൂന്ന് അര്‍ധ സെഞ്ച്വറികളുടെ കരുത്ത്; ന്യൂസിലന്‍ഡ് പിടിമുറുക്കുന്നു; ഇംഗ്ലണ്ടിനെതിരെ ലീഡ്

Published on 12th June 2021

Search results 1 - 15 of 68920