• Search results for 10
Image Title
buttan

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ബുദ്ധസ്തൂപത്തില്‍ ഏണിവെച്ച് കയറി: ഇന്ത്യന്‍ ബൈക്കര്‍ ഭൂട്ടാനില്‍ പിടിയില്‍

ഇത് ബുദ്ധ സ്തൂപത്തെയും വിശ്വാസത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭൂട്ടാന്‍കാരുടെ വിശ്വാസം.

Published on 18th October 2019

'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്

Published on 18th October 2019
soubin_kenti

സൗബിന്റെ നായികയായി കെന്റി സിര്‍ഡോ; പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

റിമ കല്ലിങ്കലും തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

Published on 18th October 2019

ചെന്നിത്തല ഡല്‍ഹിയില്‍ തമ്പടിച്ച കാര്യം വെളിപ്പെടുത്തിയത് എം എം ഹസ്സന്‍ ; ആരോപണത്തിലുറച്ച് മന്ത്രി ജലീല്‍

ലീഗിലെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്

Published on 18th October 2019

വായ്പയുടെ പലിശ മാറ്റം അറിയിച്ചില്ല ; ബാങ്കിന് അരലക്ഷം രൂപ പിഴ

കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി

Published on 18th October 2019

കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പതാകകള്‍ നിമിഷനേരം കൊണ്ട് ബിജെപി പതാകയായി മാറി; പ്രചാരണത്തില്‍ മാജിക്കുമായി ബിജെപി നേതാവ് (വീഡിയോ)

പ്രചാരണത്തിനിടെ, മാജിക്ക് കാണിച്ച് വോട്ടര്‍മാരെ കൈയിലെടുക്കാനാണ് ബിജെപി നേതാവ് അജയ് ദിവാകര്‍ ശ്രമിച്ചത്

Published on 18th October 2019
maliaka_auroa

ഇത് ടോപ്പും യോഗ പാന്റ്‌സുമല്ലേ?: മലൈകയുടെ ജിം ഡ്രസ് കണ്ട് അന്തംവിട്ട് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും ബാഗുമായിട്ടാണ് മലൈക ജിമ്മിലേക്ക് പോകുന്നത്.

Published on 18th October 2019
amy_jackson

''നീ വരുന്നതിന് മുന്‍പുള്ള ജീവിതം എനിക്കോര്‍മ്മയില്ല''; മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്‌സണ്‍, വീഡിയോ

മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്‌നേഹത്തോടെയാണ് എമി പാടുന്നത്. 

Published on 18th October 2019
sbi-1200x545_c

ബാങ്ക് സമരം 22ന്; രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും

സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു

Published on 18th October 2019
Patrick-Day

ഇടിക്കൂട്ടില്‍ മറ്റൊരു മരണം കൂടി, പരിക്കേറ്റ പാട്രിക് ഡേയും വിടവാങ്ങി; നാല് മാസത്തിനിടെ മൂന്നാമത്തെ മരണം

കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ ഡേയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു

Published on 18th October 2019
man

മലപ്പുറത്ത് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി: മുള്‍മുനയില്‍ യാത്രക്കാര്‍

ഒടുവില്‍ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Published on 18th October 2019
AMBULANCEE

ആംബുലന്‍സിന് വഴി മാറി കൊടുത്തില്ല, സ്വകാര്യ ബസിന് വലിയ തുക പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്‌

തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുന്‍പില്‍ സൈഡ് നല്‍കാതെ സ്വകാര്യ ബസ് ഓട്ടം തുടര്‍ന്നു

Published on 18th October 2019

ആ ട്രോള്‍ തന്റെ രണ്ട് പെണ്‍മക്കളെയും വേദനിപ്പിച്ചു; 26 വര്‍ഷമായി അഭിനയം തുടരുന്നു; മോശം നടന്‍ അല്ലെന്ന് ശരത്

ട്രോളുകള്‍ തമാശയും കടന്ന്  പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്കുവരെ എത്തി

Published on 18th October 2019
rain

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പ്

വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published on 18th October 2019
Rahul-191315997_6

സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ് 'ബെചേന്ദ്ര മോദി'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

Published on 18th October 2019

Search results 1 - 15 of 11324