• Search results for 19
Image Title
nsui

'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ

Published on 20th September 2019

ജയലളിതയാകാന്‍ രൂപം മാറി കങ്കണ: വൈറലായി പ്രോസ്‌തെറ്റിക് മേക്ക്അപ് ചിത്രങ്ങള്‍

ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് കങ്കണയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്.

Published on 20th September 2019

39,000 അടി ഉയരത്തില്‍ നിന്നും വിമാനം കുത്തനെ താഴേക്ക്, മൂക്കില്‍ നിന്ന് രക്തം, ചെവി പൊട്ടി; ഉറക്കെ നിലവിളിച്ച് യാത്രക്കാര്‍ 

വായുമര്‍ദ്ദത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം 39000 അടി ഉയരത്തില്‍ നിന്നും കുത്തനെ താഴേക്ക് പറന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി

Published on 20th September 2019

പിരീഡ്‌സ് അസ്വസ്ഥതകള്‍ ഉണ്ടോ? ചില പൊടിക്കൈകള്‍ ഉണ്ട്..!

ആരോഗ്യകരമായ ചില ആഹാരരീതി കൊണ്ടും വ്യായാമം കൊണ്ടുമെല്ലാം വേദനയെ കുറച്ചെങ്കിലും പിടിച്ച് നിര്‍ത്താമെന്നാണ് റിജുത പറയുന്നത്.

Published on 20th September 2019

ഈ നക്‌സലേറ്റുകളെ കണ്ടെത്തൂ...; ആക്രമണത്തിന് പിന്നില്‍ തെരുവ് തെമ്മാടികള്‍, മാനസിക ചികിത്സ കൊടുക്കണമെന്ന് ബാബുല്‍ സുപ്രിയോ

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.

Published on 20th September 2019
bjp_leader

പാര്‍ട്ടി ഓഫിസില്‍ വച്ച് ഭാര്യയെ തല്ലി, ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി (വിഡിയോ)

പാര്‍ട്ടി ഓഫിസില്‍ വച്ച് ഭാര്യയെ തല്ലി, ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി (വിഡിയോ)

Published on 20th September 2019

''പോരുന്നോ കൂടെ''; പിന്തുടര്‍ന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാന്‍വി കപൂര്‍: വീഡിയോ

ജാന്‍വി ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു.

Published on 20th September 2019
sania_mirza4

ക്ലാസിക്, സ്റ്റൈലിഷ് സാനിയ! പാരിസിലെ കറക്കം കണ്ട് കണ്ണെടുക്കാതെ ആരാധകര്‍

സഹോദരിയുടെ വിവാഹത്തിന് മുന്‍പായി പാരിസില്‍ കറങ്ങുന്ന സാനിയ ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലൂടെയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്

Published on 20th September 2019
ipl-2019-mi-vs-csk-mumbai

ചങ്ങല വലിച്ച് ട്രെയിന്‍ അരമണിക്കൂറോളം വൈകിപ്പിച്ചു: കരിഷ്മക്കും സണ്ണി ഡിയോളിനുമെതിരെ കേസ്

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413എ അപ്ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് കേസ്. 

Published on 20th September 2019
shahid_afirid

ലങ്കന്‍ കളിക്കാര്‍ പിന്മാറിയതിന് പിന്നില്‍ ഐപിഎല്‍, ഫ്രാഞ്ചൈസികള്‍ ഭീഷണിപ്പെടുത്തിയെന്ന് അഫ്രീദി

'പാകിസ്ഥാനിലേക്ക് കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിലപാടെടുത്തു'

Published on 20th September 2019
nirmala

ഇന്ത്യന്‍ കമ്പനികള്‍ക്കു നികുതി ഇളവ്; കൂടുതല്‍ ഉത്തേജക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ഷെയര്‍ ബൈബാക്ക് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന് ധനമന്ത്രി

Published on 20th September 2019

'ജോസഫ് സ്റ്റാലിന്‍' ആയി മമ്മൂട്ടി! ; പോസ്റ്റര്‍ വൈറല്‍ ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു' 

Published on 20th September 2019
sree_narayana_nss

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീനാരായണ ഗുരുവോ? ; ചര്‍ച്ച, കുറിപ്പ്

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീനാരായണ ഗുരുവോ? ; ചര്‍ച്ച, കുറിപ്പ്

Published on 20th September 2019
meerabhai

മീരാബായി ചാനു എടുത്തുയര്‍ത്തിയത് 201കിഗ്രാം, ശരീരഭാരത്തിന്റെ നാല് മടങ്ങ്, ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ആദ്യം

49 കിഗ്രാം വിഭാഗത്തില്‍ 201 കിഗ്രാം ഭാരം എന്ന മാന്ത്രിക സംഖ്യയിലേക്കാണ് മീരാബായി എത്തിയത്

Published on 20th September 2019

Search results 1 - 15 of 11738