• Search results for 1921
Image Title
mayank_agarwal12

നാലാമത്തെ മാത്രം ഹോം ടെസ്റ്റ്, നേടുന്നത് മൂന്നാമത്തെ സെഞ്ചുറി; മായങ്കിന്റെ കരുത്തില്‍ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു

189 പന്തില്‍ നിന്ന് 15 ഫോറിന്റേയും 1 സിക്‌സിന്റേയും അകമ്പടിയോടെയാണ് മായങ്ക് മൂന്നക്കം കടന്നത്

Published on 15th November 2019
sppies

ലൈംഗീക താത്പര്യമില്ലെന്ന് സോഫിയ; നിര്‍മാതാക്കള്‍ ആശങ്കയില്‍, തിരക്കഥയെന്ന് വിമര്‍ശനം

ലോക വെബ് ഉച്ചകോടിയില്‍ മധ്യമങ്ങളുമായി സംസാരിക്കവെ ഹ്യൂമനോയിഡായ സോഫിയ നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചയാവുന്നത്

Published on 13th November 2019
kunjahamad_moulavi

കേരളം അറിയാതെപോയ മത സാമൂഹിക പരിഷ്‌കര്‍ത്താവ്: ബി കുഞ്ഞഹമ്മദ് മൗലവിയെക്കുറിച്ച് അബ്ദുല്ല അഞ്ചില്ലത്ത് എഴുതുന്നു

ജ്ഞാനോല്പാദനത്തെക്കുറിച്ച് ഇസ്ലാമിനുള്ള കാഴ്ചപ്പാട് പ്രവാചകനായ മുഹമ്മദ് നബിയുടെ മൊഴിയായ അറിവിനെ തേടി യാത്ര ചെയ്യുക, പറ്റുമെങ്കില്‍ അങ്ങ് ചൈനവരെ എന്നതില്‍ അടങ്ങിയിട്ടുണ്ട്.

Published on 8th November 2019
kohliraina58

റെയ്‌നയെ ''ബവേഷ്'' എന്ന് വിളിച്ച് കോഹ് ലി; അക്ഷരതെറ്റോ, രഹസ്യമോ എന്നറിയാതെ ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

ബവേഷ് എന്നത് എന്താണെന്നാണ് ആരാധകര്‍ ചികയുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു

Published on 7th November 2019
CPI_CPM

സിപിഐ ഉണ്ടായത് എന്ന്? 1920ല്‍ എന്ന് സിപിഎം, അല്ലെന്ന് സിപിഐ; ശതാബ്ദിയിലും തീരാതെ തര്‍ക്കം

സിപിഐ ഉണ്ടായത് എന്ന്? 1920ല്‍ എന്ന് സിപിഎം, അല്ലെന്ന് സിപിഐ; ശതാബ്ദിയിലും തീരാതെ തര്‍ക്കം

Published on 17th October 2019
gandhi

'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' ഗുജറാത്തിനേക്കാള്‍ കൂടുതല്‍ വിറ്റത് കേരളത്തില്‍; ഇന്ത്യന്‍ ഭാഷകളില്‍ മുന്നില്‍ മലയാളം

മഹാത്മാ ഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത് മലയാളത്തിലാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു

Published on 30th September 2019

ചിനാര്‍ മരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍: കശ്മീരില്‍ അരങ്ങേറാന്‍ പോകുന്ന രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച്

ചിനാര്‍ മരങ്ങള്‍ കാവല്‍നില്‍ക്കുന്ന ആപ്പിളും പിയറും വിളയുന്ന ചരിത്രത്തിന്റെ സുഗന്ധവഴികള്‍ നിറഞ്ഞ സുന്ദരന്മാരുടേയും സുന്ദരിമാരുടേയും ഈ താഴ്വരയുടെ ഭാവി എന്തായിരിക്കും?

Published on 26th September 2019

'ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍, സുഹൃത്ത് ബന്ധത്തിനുമപ്പുറം പോകാന്‍ നിര്‍ബന്ധിച്ചു'; ദുരനുഭവം തുറന്നുപറഞ്ഞ് സറീന്‍ ഖാന്‍

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സറീന്‍ ഖാനാണ് ഒടുവിലായി രംഗത്തുവന്നിരിക്കുന്നത്

Published on 16th September 2019
zareena_khan

വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോ, പരിഹാസവുമായി സോഷ്യല്‍ മീഡിയ; 50 കിലോ ഭാരം കുറച്ചവരുടെ വയര്‍ ഇങ്ങനെയായിരിക്കുമെന്ന് സറീന ഖാന്‍

സറീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി

Published on 2nd September 2019

ദൈവത്തിന്റെ ആയുസും നവനാസ്തികതേയും, യുക്തിവാദത്തിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടണം

ഇന്നു പ്രാകൃത ദൈവ സങ്കല്പങ്ങള്‍ എന്ന കൂട്ടത്തില്‍ പലരും കാണുന്ന പലതും പണ്ട്, പല വന്‍കിട സാമ്രാജ്യങ്ങളുടേയും  ഔദ്യോഗിക ദൈവങ്ങളോ മുഖ്യ വിശ്വാസങ്ങളോ ആയിരുന്നു.

Published on 24th August 2019

അമിത്ഷായുടെ കശ്മീര്‍ ദൗത്യവും ഇന്ത്യന്‍ ജനാധിപത്യവും 

സങ്കീര്‍ണ്ണമായ മറ്റൊരു നിയമപ്രശ്‌നം പൊതുസമൂഹത്തിനു മുന്‍പാകെ ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന പുന:സംഘടനയ്ക്കുള്ള നീക്കങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്.

Published on 19th August 2019

പ്രളയമൊരു കൗതുകമോ കാഴ്ചയോ അല്ല; ദയവായി അപകടങ്ങള്‍ വിളിച്ചുവരുത്തരുത്; കുറിപ്പ് (വീഡിയോ)

അപകടസാധ്യതയുളള സ്ഥലങ്ങളില്‍ ഒരു മുന്‍കരുതലും എടുക്കാതെ എടുത്തുച്ചാടുന്നത് സാഹസികത അല്ല എന്നതാണ് വാസ്തവം

Published on 9th August 2019

ആരോഹണവും അവരോഹണവും ഗൗരിയമ്മയുടെ നൂറ്റാണ്ട്: ബിആര്‍പി ഭാസ്‌കര്‍ എഴുതുന്നു

ഗൗരിയമ്മ 1919-ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീ  ഉള്‍പ്പെട്ടിരുന്നു.

Published on 13th July 2019

ബിജെപിയുടെ ശത്രു ഗാന്ധിയോ നെഹ്‌റുവോ?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ അവിടെ ഗാന്ധിവധം പുനരാവിഷ്‌കരിക്കപ്പെട്ടു. ഹിന്ദുമഹാസഭയാണ് ആ കുടിലകൃത്യം ചെയ്തത്.

Published on 23rd June 2019
sudheer

'എന്റെ അച്ഛനെ വരെ തിരുത്തേണ്ടിവന്നു'; പോസ്റ്ററിലുള്ളത് താന്‍ അല്ലെന്ന് സുധീര്‍

ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തതിന് പിന്നാലെ ആശംസ അറിയിച്ച് തന്നെ ഒരുപാടുപേര്‍ വിളിച്ചെന്നും തന്റെ അച്ഛന്‍ വരെ തെറ്റിദ്ധരിച്ചെന്നുമാണ് സുധീര്‍ പറയുന്നത്

Published on 11th June 2019

Search results 1 - 15 of 58