• Search results for 2
Image Title
D9XB0ZIW4AExpWx

ഓൾഡ് ട്രാഫോർഡിൽ റൺ വസന്തം; 25 സിക്സുകളുമായി ഇം​ഗ്ലണ്ട്; 17 എണ്ണം മോർ​ഗന്റെ ബാറ്റിൽ നിന്ന്! എണ്ണിയാൽ തീരാത്ത റെക്കോർഡുകളും

ഓൾഡ്ട്രാഫോർഡിൽ ഇം​ഗ്ലീഷ് ബാറ്റിങ് നിര ഒരുപിടി റെക്കോർഡുകളാണ് അടിച്ചെടുത്തത്

Published on 18th June 2019

പങ്കാളി മരിച്ചവര്‍ക്ക് സെക്‌സ് ഡോള്‍; ഏകാന്തതയ്ക്ക് പരിഹാരം; വില രണ്ട് ലക്ഷം മുതല്‍

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്

Published on 18th June 2019
en

സിക്‌സറുകളുടെ പെരുമഴ; ഇംഗ്ലീഷ് റണ്‍ പ്രളയത്തില്‍ ഒലിച്ചുപോയി അഫ്ഗാനിസ്ഥാന്‍; വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ വിജയം

Published on 18th June 2019

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: വീടിന്റെ ഓടിളക്കി യുവതിയെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം, 25കാരന്‍ അറസ്റ്റില്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഷിനുവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Published on 18th June 2019
bii

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല; സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.

Published on 18th June 2019

റോഡില്‍ മാലിന്യം ഉപേക്ഷിച്ചു: അയല്‍ക്കാരന്‍ യുവാവിനെ കുത്തിക്കൊന്നു

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് ഓംകാര്‍ മരിച്ചത്.

Published on 18th June 2019
d4551e55-73fc-437d-ac91-a26af67799fb

വിമുക്തി മണ്‍സൂണ്‍ മാരത്തോണ്‍: കെജെ സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം

എക്‌സൈസ് വകുപ്പിന്റെ ലഹരിവര്‍ജ്ജന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിമുകതി മണ്‍സൂണ്‍ മാരത്തണില്‍ കേരള പൊലീസിലെ  കെജെ സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം

Published on 18th June 2019

ഇനി ആളുമാറി സന്ദേശം അയയ്ക്കുമെന്ന പേടി വേണ്ട: പുതിയ സംവിധാനവുമായി വാട്‌സ്ആപ്

നിലവില്‍ വാട്ആപില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളുടെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ.

Published on 18th June 2019
AMALA

പൂര്‍ണനഗ്നയായി അമലപോള്‍; നിഗൂഢത നിറച്ച് 'ആടൈ' ടീസര്‍

ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ആടൈയിലെ കഥാപാത്രം അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്

Published on 18th June 2019

ആര്‍എസ്എസിന്റെ പ്രിയപ്പെട്ടവന്‍; മോദി, അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തന്‍, മുതിര്‍ന്ന നേതാക്കളെ മറികടന്ന് സ്പീക്കര്‍ പദവിയിലേക്ക്

മുതിര്‍ന്ന അംഗങ്ങള്‍ ഒരുപാടുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ളയെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനാണ് ബിജെപി തീരുമാനിച്ചത്

Published on 18th June 2019

സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം; അല്ലാഹു അക്ബര്‍ വിളിച്ച് അസസുദ്ദീന്‍ ഒവൈസിയുടെ മറുപടി

'ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്ന് തിരിച്ച് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് ഒവൈസി ഇതിനോട് പ്രതികരിച്ചത്.

Published on 18th June 2019
y2

യുവിയുടെ കരിയര്‍ നശിപ്പിച്ച് ധോനി? ലോകകപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്ന് യുവരാജ് സിങ്ങിന്റെ പിതാവ്‌

ഇന്ത്യന്‍ ടീമില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന താരമാണ് യുവിയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കാരണം. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരേയും ദ്രോഹിച്ചു

Published on 18th June 2019

''പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ ലാല്‍ജോസ് പിടിച്ച് കൊണ്ടു പോയി സിനിമയില്‍ അഭിനയിപ്പിച്ചു; രണ്ടാം വരവിതാ മറ്റൊരാള്‍ക്ക് പകരം''

വീട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു സംവൃത.

Published on 18th June 2019
960_(1)

ഖത്തറിന് 2022 ലോകകപ്പ് അനുവദിച്ചതിലെ ക്രമക്കേട്, യുവേഫ മുന്‍ തലവന്‍ പ്ലാറ്റിനി അറസ്റ്റില്‍

2010ല്‍ യുഎസ്എ, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ പിന്നിലേക്ക് മാറ്റിയാണ് 2022 ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം ഖത്തര്‍ നേടിയെടുത്തത്

Published on 18th June 2019

എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ബിജെഡിയും ജഗനും; പത്തു പാര്‍ട്ടികള്‍ സര്‍ക്കാരിനൊപ്പം

ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി രാജസ്ഥാനില്‍ നിന്നുള്ള എംപി ഓം ബിര്‍ലയെ തെരഞ്ഞൈടുത്ത ബിജെപി നടപടിയെ പിന്തുണച്ച് ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും

Published on 18th June 2019

Search results 1 - 15 of 30230