Advanced Search
Please provide search keyword(s)- Search results for 2018
Image | Title | |
---|---|---|
![]() | പറക്കുന്നതിനിടെ ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം ചോരുന്നു; എയർ ഇന്ത്യയ്‌ക്കെതിരെ വിമർശനം, വിഡിയോവിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത് | |
'മത്സര ഫലം അട്ടിമറിക്കാന്‍ താരങ്ങളെ സമീപിച്ചു'- ഐ ലീഗില്‍ വീണ്ടും ഒത്തുകളി വിവാദംഅഴിമതി, ഒത്തുകളി വിവാദങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനു പുതുമുയുള്ള കാര്യമല്ല. 2018ല്‍ മിനര്‍വ പഞ്ചാബ് ക്ലബിലെ ചില താരങ്ങളെ വാതുവയ്പ്പ് സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു | ||
![]() | 'വോട്ടു ചെയ്തില്ലെങ്കില്‍, ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല': മുഹമ്മദ് അസ്ഹറുദ്ദീന്തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അസ്ഹറുദ്ദീന്‍ | |
![]() | '68 മാസത്തില്‍ നിക്ഷേപം ഇരട്ടി'; ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് NCD പബ്ലിക് ഇഷ്യൂ ഇന്നുമുതല്പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു | |
![]() | ഏഴു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷകാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ് | |
എംവി കൈരളിക്ക് എന്തു സംഭവിച്ചു? ; '2018'ന് ശേഷം ജൂഡിന്റെ അടുത്ത ചിത്രംഎംവി കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനത്തെ ആധാരമാക്കിയാണ് ചിത്രം | ||
![]() | 'ബിജെപിക്ക് പരാജയ ഭീതി, ചിത്രത്തില്‍ പോലുമുണ്ടാകില്ല'; രാജസ്ഥാനില്‍ തുടര്‍ ഭരണമുണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ കോണ്ഗ്രസ്സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയെ കാണാന്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു | |
![]() | ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരം; കാര്യവട്ടത്ത് മഴ കളിക്കുമോ?തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും | |
![]() | ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് വിദ്യാര്ഥിതിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. | |
![]() | ഐഎഫ്എഫ്‌കെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ക്രിസ്റ്റോഫ് സനൂസിക്ക്പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. | |
![]() | ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ക്രിമിനല്‍ നിയമങ്ങള്മാറ്റിയെഴുതുമ്പോള്പുതിയ ന്യായസംഹിതയിലെ മറ്റൊരു സുപ്രധാന മാറ്റം വ്യഭിചാരക്കുറ്റം ശിക്ഷാനിയമത്തിൽനിന്നും അപ്രത്യക്ഷമായിയെന്നതാണ് | |
![]() | ഒറ്റ കുത്തിവെപ്പിൽ രക്തസമ്മർദ്ദം 6 മാസം വരെ നിയന്ത്രിക്കാം; പുതിയ മരുന്ന് കണ്ടെത്തിആൻജിയോടെൻസിൻറെ ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ താൽക്കാലികമായി തടയും | |
![]() | 15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 47കാരന് 46 വര്ഷം കഠിനതടവ്2018 ഫെബ്രുവരി ആറിനാണ് സംഭവം | |
![]() | കേരളത്തില്‍ ആണവനിലയം സ്ഥാപിക്കണം; കരിമണല്‍ വൈദ്യുതിയാക്കാന്‍ സര്‍ക്കാര്‍ നീക്കംകേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി | |
![]() | മധുരം കൂടിയാൽ നികുതി; ദന്തക്ഷയത്തിൽ നിന്നും രക്ഷിച്ചത് ആയിരക്കണക്കിന് കുട്ടികളെ'മധുര നികുതി' വലിയൊരു വിഭാഗം കുട്ടികളെ ദന്തക്ഷയത്തിൽ നിന്നും അകറ്റിയതായി കണ്ടെത്തി |
Search results 1 - 15 of 598