• Search results for 21
Image Title
BPCL_EV_Corridor_Launch

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുമായി ബിപിസിഎല്‍; കേരളത്തില്‍ 19 എണ്ണം തുറക്കും

125 കിലോമീറ്റര്‍ വരെ റേഞ്ചു കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് ഇന്ധന സ്‌റ്റേഷനുകളില്‍ എടുക്കുക

Published on 25th March 2023
anumol_murder

കൊലപാതകത്തിനുശേഷം ബിവറേജസിലെത്തി, അനുമോളുടെ ഫോൺ 5,000 രൂപയ്ക്ക് വിറ്റു; ബിജേഷിന് പിന്നാലെ പൊലീസ്

കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെയാണ് 21ന് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Published on 25th March 2023
mumbai

ഇസ്സി വോങിന്റെ ഹാട്രിക്ക് മികവിൽ യുപിയെ തകർത്തു; മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ് ഫൈനൽ

ബാറ്റിങിലും ബൗളിങിലും ഒരുപോലെ മിന്നും പ്രകടനം പുറത്തെടുത്താണ് മുംബൈ വിജയിച്ചത്

Published on 25th March 2023
attack

യുവാക്കളെ കൊല്ലാൻ ശ്രമം, സ്വർണ മാല തട്ടി കടന്നു; 19 അം​ഗ സംഘത്തിലെ ഒരാൾ പിടിയിൽ

വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു

Published on 24th March 2023
arikkomban`

അരിക്കൊമ്പനെ പിടികൂടണം; ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ

ആനയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു

Published on 24th March 2023
noodles

"മാഗിക്ക് ആദരാഞ്ജലികള്‍"; നൂഡില്‍സില്‍ ഐസ്‌ക്രീം കോണ്‍ ചേര്‍ത്തൊരു പരീക്ഷണം, വിഡിയോ 

കോണ്‍ ഐസ്‌ക്രീം ചേര്‍ത്ത് തയ്യാറാക്കിയ നൂഡില്‍സില്‍ ചില്ലി സോസിട്ട് വിളമ്പുന്നതാണ് സംഗതി

Published on 24th March 2023
deepika

'ഇറങ്ങുന്നതിന് മുൻപ് വഴക്കുണ്ടാക്കിയിട്ടുണ്ടാവും', രൺവീറിന്റെ കൈ പിടിക്കാതെ ദീപിക; വിഡിയോ

ഇന്ത്യൻ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ

Published on 24th March 2023
book444

14 മുതൽ 92 വയസു വരെ വായിച്ചു തീർത്ത പുസ്‌തകങ്ങൾ, ലിസ്റ്റുണ്ടാക്കി മുത്തശി; അതിശയിച്ച് സമൂഹമാധ്യമങ്ങൾ

വായിച്ച പുസ്‌തകങ്ങളുടെ ഒരു റെക്കോഡ് ഉണ്ടാക്കി 92 വയസുകാരി

Published on 24th March 2023
saniya_iyyappan_

100 വർഷം പഴക്കമുള്ള ട്രെയിനിൽ യാത്ര, ആദ്യത്തെ പാചകം; ഓസ്ട്രേലിയൻ ദിനങ്ങൾ മനോഹരമാക്കി സാനിയ; വിഡിയോ

പുറത്തേക്ക് കാലിട്ട് ട്രെയിനിന്റെ ജനലില്‍ ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സാനിയയെയാണ് വിഡിയോയില്‍ കാണുന്നത്

Published on 24th March 2023
kolar_mp_muniswamy

'ഹിന്ദുത്വ ഇറാന്‍'; നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താത്ത വിവാഹിതയെ വനിതാ ദിനത്തില്‍ ചീത്തവിളിച്ച് ബിജെപി എംപി; വീഡിയോ

വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന - വില്‍പന മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം

Published on 9th March 2023
beach photoshoot

മകന്റെയും മരുമകളുടെയും ബീച്ച് ഫോട്ടോ​ഷൂട്ട്, താരങ്ങളായി അമ്മായിമ്മയും അമ്മായിയപ്പനും; വിഡിയോ

സമൂഹമാധ്യമത്തിൽ വൈറലായി മരുമകളെ സഹായിക്കുന്ന അമ്മായിമ്മയും അമ്മായിയപ്പനും 

Published on 24th March 2023
rahul_gandhi

'എല്ലാ മോദിമാരും കള്ളന്‍മാര്‍'; രാഹുലിന് എതിരായ മാനനഷ്ട കേസില്‍ വിധി 23ന്, കോടതിയില്‍ ഹാജരാകും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും

Published on 20th March 2023
kailash_vujayvargiya

വിഭജനത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി; കെലാഷ് വിജയ് വര്‍ഗിയ

മതത്തിന്റെ അടിസ്ഥാനത്തിലാണ് 1947ല്‍ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചത്
 

Published on 22nd March 2023
begaluru_pink

ബം​ഗളൂരുവിൽ പിങ്ക് വസന്തം തീർത്ത് ടാബെബുയ റോസകൾ; വൈറൽ ചിത്രങ്ങളും വിഡിയോയും

ടാബെബുയ റോസകൾ പൂത്തുനിൽക്കുന്ന ബം​ഗളൂരു കാണാൻ നിരവധി ആളുകളാണ് വരുന്നത്.

Published on 24th March 2023
cristiano ronaldo

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നേട്ടം; ഏറ്റവുമധികം മത്സരം കളിച്ച താരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ബഹുമതി ഇനി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്

Published on 24th March 2023

Search results 1 - 15 of 23087