Advanced Search
Please provide search keyword(s)- Search results for 6500
Image | Title | |
---|---|---|
![]() | വിരമിച്ചതിന് ശേഷം ഒഴിവാക്കല്, ആര്സിബിയെ പരിഹസിച്ച് പാര്ഥീവ് പട്ടേല്റിലീസ് ലിസ്റ്റില് തന്റെ പേര് കണ്ടതിന് പിന്നാലെ ആര്സിബിയെ ട്രോളി എത്തുകയാണ് പാര്ഥീവ് ഇപ്പോള് | |
![]() | ബ്രിസ്ബെയ്നിലെ ചരിത്ര വിജയം; എല്ലാ ക്രഡിറ്റും രാഹുല് ദ്രാവിഡിന് നല്കി ആരാധകര്ഗബ്ബയില് ജയം പിടിക്കാന് പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്ത്തെടുത്ത രാഹുല് ദ്രാവിഡിനെ അഭിനന്ദനങ്ങള് കൊണ്ട് മൂടുകയാണ് ആരാധകര് | |
ചേകന്നൂരിലെ അടച്ചിട്ട വീട്ടില് നിന്നും 125 പവന് സ്വര്ണവും അരലക്ഷം രൂപയും മോഷ്ടിച്ചു ; പ്രതി പിടിയില് ; മോഷ്ടാവിനെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്വീട്ടുകാര് പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്ണാഭരണവും പണവും കവര്ന്നത് | ||
പ്രധാനമന്ത്രിയുടെ ഓഫീസ് വില്പ്പനയ്ക്ക്, വില ഏഴു കോടി, പരസ്യംവെബ്സൈറ്റായ ഒഎല്എക്സിലാണ് മോദിയുടെ ഓഫീസ് വില്പ്പനയ്ക്കെന്ന് കാണിച്ച് പരസ്യം നല്കിയത് | ||
'ഒരു രസത്തിന്' തെരുവുനായയെ ചവിട്ടാന് പോയി, കൂട്ടത്തോടെ ഓടിച്ചിട്ട് മറ്റു പട്ടികള്, രക്ഷയ്ക്കായി കടലിലേക്ക് ചാടി ( വീഡിയോ)സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത് | ||
![]() | വീണ്ടും ചൈനയുടെ പ്രകോപനം; മൂന്ന് ഗ്രാമങ്ങള് നിര്മ്മിച്ചു, ചിത്രങ്ങള് പുറത്ത്, കരുതലോടെ ഇന്ത്യഅരുണാചല് പ്രദേശ് അതിര്ത്തിക്ക് സമീപം മൂന്ന് ഗ്രാമങ്ങള് | |
![]() | തലയെടുപ്പോടെ കേരളം; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സംസ്ഥാനത്ത്, ആറ് ആശുപത്രികള്ക്ക് കൂടി അംഗീകാരംസംസ്ഥാനത്തെ ആറ് ആശുപത്രികള്ക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്റേര്ഡ് (എന്ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു | |
![]() | 'ആത്മനിര്ഭര് ഭാരത്-3.0', 2.65 ലക്ഷം കോടി രൂപയുടെ 12 സുപ്രധാന പ്രഖ്യാപനങ്ങള്, ഉത്തേജക പാക്കേജ് വിശദാംശങ്ങള്കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്ക്കാര് | |
![]() | തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിന് ആത്മനിര്ഭര് റോസ്ഗാര് യോജന; പ്രഖ്യാപനവുമായി കേന്ദ്രംകോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വീണ്ടും ഉത്തേജക പാക്കേജ് | |
![]() | മൊറട്ടോറിയം വേണ്ടെന്നു വച്ചവര്ക്ക് അക്കൗണ്ടില് പണമെത്തും; ആശ്വാസ പ്രഖ്യാപനംഭവന നിർമാണം, വിദ്യാഭ്യാസം, ക്രെഡിറ്റ് കാർഡ്, വാഹനം, എഎസ്എംഇ, വിട്ടുപകരണങ്ങൾ തുടങ്ങിയ 8 വിഭാഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക | |
100 കോടി രൂപയ്ക്ക് കടലിനോട് ചേര്ന്നുള്ള വീട്; മുംബൈയില് സ്വപ്ന ഭവനം സ്വന്തമാക്കി ഹൃത്വിക് റോഷന്97.5 കോടി വില വരുന്ന അപ്പാര്ട്ട്മെന്റുകള് ഈ ആഴ്ച ആദ്യമാണ് കരാര് എഴുതിയത് | ||
തമിഴ്നാട്ടില് മരണം 6500 കടന്നു; 24 മണിക്കൂറിനിടെ ആറായിരത്തോളം കോവിഡ് ബാധിതര്കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്നാട്ടില് രോഗികളുടെ എണ്ണം വര്ധിക്കുന്നു | ||
![]() | ക്വാറന്റൈന് സെന്ററിലെ മാലിന്യങ്ങള് ആശുപത്രിക്ക് മുന്നില് തള്ളി; പഞ്ചായത്തിന് എതിരെ ഡിവൈഎഫ്ഐ (വീഡിയോ)മലപ്പുറം ജില്ലയിലെ വെളിയംകോട് ഗ്രാമപഞ്ചായത്തിലെ പ്രഥാമിക ആരോഗ്യകേന്ദ്രത്തിലെ മാലിന്യങ്ങളാണ് ആശുപത്രിക്ക് സമീപം തന്നെ ഒരു സുരക്ഷാ മുന്കരുതലും സ്വീകരിക്കാതെ നിക്ഷേപിച്ചിരിക്കുന്നത്. | |
![]() | ഓട്ടോ ഡ്രൈവറുടെ മുക്കാല് ലക്ഷം രൂപ നഷ്ടമായി; കണ്ടെത്താല് പൊലീസിന് വേണ്ടിവന്നത് രണ്ടേ രണ്ട് മണിക്കൂര്ഏറ്റുമാനൂര്-കാണക്കാരി റോഡില് ഓട്ടോ ഓടിക്കുന്നതിന് ഇടയിലാണ് നൗഷാദിന്റെ പണം നഷ്ടമായത് | |
![]() | വിമാന ടിക്കറ്റ് നിരക്ക് വര്ധിക്കുമോ?; വിമാന ഇന്ധനവില 50 ശതമാനം വര്ധിപ്പിച്ചു, വ്യോമയാന മേഖലയ്ക്ക് തിരിച്ചടിസാമ്പത്തിക പ്രതിസന്ധിയില് മുന്നോട്ടുപോകാന് പ്രയാസപ്പെടുന്ന വ്യോമയാന മേഖലയ്ക്ക് മറ്റൊരു തിരിച്ചടി. |
Search results 1 - 15 of 75