• Search results for abhimanyu
Image Title
kamran_akmal

ഒത്തുകളിയോ? ചരിത്രത്തിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പറോ? മറ്റൊരു ക്യാച്ച് കൂടി താഴെയിട്ട് കമ്രാന്‍ അക്മല്‍

ഉയര്‍ന്ന് പൊങ്ങിയ പന്ത് പിടിക്കാന്‍ തന്റെ ഇടത്തേക്ക് ഓടി കൃത്യമായ പൊസിഷനെടുത്ത് കമ്രാന്‍ അക്മല്‍ നിന്നെങ്കിലും ഫലമുണ്ടായില്ല

Published on 7th March 2020

അഭിമന്യൂ വീണ്ടും മഹാരാജാസില്‍ എത്തുന്നു; 'നാന്‍ പെറ്റ മകന്‍' ചിത്രീകരണം തുടങ്ങി

മഹാരാജാസ് കോളജില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലക്കത്തിക്ക് ഇരയായ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

Published on 15th December 2018

യുവനടൻ അഭിമന്യു വാഹനാപകടത്തിൽ മരിച്ചു‍

കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടമുണ്ടായത്

Published on 9th December 2018

പെങ്ങളുടെ കല്യാണമായി , അഭിമന്യുവില്ല, കേരളമൊന്നടങ്കം വട്ടവടയിലേക്ക് വരണം

അടുത്ത മാസം 11 ന് കൊട്ടക്കമ്പൂരില്‍ വച്ചാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശിയായ മധുസൂദന്റെയും കല്യാണം.  അഭിമന്യുവിന്റെ വാക്കു പാലിക്കാന്‍ മഹാരാജാസ്‌കോളെജിലെ അധ്യാപകരെയും കൂട്ടുകാര

Published on 6th October 2018
abhimanyu

അഭിമന്യു വധം : പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെഐ മുഹമ്മദ് ഒന്നാംപ്രതി

അഭിമന്യു വധത്തില്‍ നേരിട്ട് പങ്കാളികളായ 16 പേരെയാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്

Published on 25th September 2018

അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം, പതിനാറ് പേര്‍ക്കെതിരെ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published on 23rd September 2018

'മരണമെങ്കില്‍ മരണം,തോറ്റുപിന്മാറാന്‍ ഇല്ല'; കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങും മുന്‍പേ അര്‍ജുന്‍ വോട്ടുചെയ്യാന്‍ എത്തി 

അഭിമന്യൂവിന്റെ ഘാതകരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ തന്നെ കുത്തേറ്റ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേ അര്‍ജുന്‍ മഹാരാജാസ് കോളേജില്‍ വീണ്ടും എത്തി.

Published on 12th September 2018

കൊന്നിട്ടും തീരാത്ത പക; അഭിമന്യൂവിന്റെ പേരിലുളള മാ​ഗസീൻ ക്യാമ്പസ് ഫ്രണ്ട് കത്തിച്ചു

ക്യാമ്പസ് ഫ്രണ്ട്- എസ്.ഡി.പി.എെ പ്രവർത്തകർ കൊലപ്പെടുത്തിയ എസ്.എഫ്.എെ നേതാവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസീൻ ക്യാമ്പസ് ഫ്രണ്ടുകാർ കത്തിച്ചു.

Published on 1st August 2018
abhimanyu

അഭിമന്യു വധം : ആയുധങ്ങളെത്തിച്ചത് സനീഷ് ; അക്രമികളെ രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട്

കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി തുടങ്ങിയ മാരകായുധങ്ങൾ എത്തിച്ചത് സനീഷാണ്. അക്രമി സംഘത്തെ രക്ഷപ്പെടുത്താനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു

Published on 28th July 2018
Abhimanyu1xdfvfx

അഭിമന്യു വധം : ഒരു പ്രതി കൂടി കീഴടങ്ങി

അഭിമന്യു വധത്തിലെ മുഖ്യ സൂത്രധാരനായ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published on 26th July 2018

അഭിമന്യു വധം : കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

Published on 26th July 2018

അഭിമന്യൂ വധം: ഗൂഡാലോചന വാട്‌സാപ്പ് വഴി 

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പുവഴിയെന്ന് സൂചന

Published on 22nd July 2018

അഭിമന്യൂവിന്റെ സ്വപ്നവീടിന് 23ന് ശിലയിടും; ശിലാസ്ഥാപനം കോടിയേരി നിർവഹിക്കും

കൊച്ചി മഹാരാജാസ്‌ കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്‌.എഫ്‌.ഐ. നേതാവ്‌ അഭിമന്യുവിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു

Published on 19th July 2018

അഭിമന്യൂ കൊലപാതകം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പൊലീസ് പിടിയില്‍  

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Published on 18th July 2018

അഭിമന്യു വധക്കേസില്‍ പ്രധാനപ്രതി മുഹമ്മദ്‌  പിടിയില്‍

ക്യാമ്പസിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് പിടിയിലായത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലുള്ള മുഹമ്മദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

Published on 18th July 2018

Search results 1 - 15 of 34