Advanced Search
Please provide search keyword(s)- Search results for absconding
Image | Title | |
---|---|---|
![]() | കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം; തിരിച്ചെത്തിയ ബിജെപി എംഎല്‍എയ്ക്ക് 'രാജകീയ സ്വീകരണം'; വീഡിയോ40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസമായി എംഎല്‍എ ഒളിവില്‍ പോയിരുന്നു. | |
കൈക്കൂലി വാങ്ങി; തിരുവല്ല നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽമാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത് | ||
![]() | 'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് | |
![]() | 350 കോടിയുടെ തട്ടിപ്പ്; തിരുവനന്തപുരത്ത് ഫിനാന്‍സ് കമ്പനി മാനേജര്‍ പിടിയില്കിളിമാനൂരില് ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍ | |
![]() | ബാറിൽ കുഴഞ്ഞുവീണ മോഡലിനെ വണ്ടിയിൽ കയറ്റിയത് സഹായിക്കാമെന്ന് പറഞ്ഞ്, മനഃപൂർവം ഒഴിഞ്ഞുമാറി രാജസ്ഥാൻ സ്വദേശിനിനഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നൽകിയിട്ടുള്ളത് | |
![]() | ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്യൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ യുവാവിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു; പരാതികൃഷിയിടത്തില് പോയി തിരികെ ഓട്ടോയില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും തുടർത്ത് സെല്ലിൽ അടച്ച് കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു | |
കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നത്, ശക്തമായ നടപടി സ്വീകരിക്കും: വീണാ ജോർജ്പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു | ||
![]() | 34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന്‍ (71) ആണ് അറസ്റ്റിലായത് | |
![]() | ഫോണുകൾ ഓഫ്, നാട്ടിലും ഇല്ല; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ തന്നെ; തെരഞ്ഞ് പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുംമൂന്ന് ദിവസമായി പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എൽദോസിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ് | |
![]() | എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; കൂടുതൽ വകുപ്പുകൾ ചുമത്തും, അറസ്റ്റിന് നീക്കംകൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും | |
![]() | ആലപ്പുഴയിൽ പൊലീസുകാരന്റെ തോക്ക് മോഷണം പോയി; കിട്ടിയത് യുവതിയുടെ ബാഗിൽ നിന്ന്; അറസ്റ്റ്സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം മൂന്ന് പേർ പിടിയിലായി | |
'ഉത്സാഹത്തോടെ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം'; വിതുമ്പി നാട്വിനോദയാത്രയ്ക്കായി സന്തോഷത്തോടെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ഇങ്ങനെ ഒരു വിധി ചേതനയറ്റ മൃതദേഹങ്ങളുടെ രൂപത്തില്‍ വരുമെന്ന് ഒരിക്കലും ആരും കരുതി കാണില്ല. | ||
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 440 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
വടക്കഞ്ചേരി അപകടം; ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലത്ത് പിടിയിൽതിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടികൂടിയത് | ||
കണ്ണൂരിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ ഇന്നും പൊലീസ് റെയ്ഡ്മട്ടന്നൂര്, പാലോട്ടുപള്ളി, നടുവനാട് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. |
Search results 1 - 15 of 38