• Search results for action
Image Title
richarlison

പിരിമുറുക്കം, ആകാംക്ഷ; ടീം പ്രഖ്യാപനം കാണുന്ന ബ്രസീല്‍ താരത്തിന്റെ വൈകാരിക നിമിഷങ്ങള്‍; ടീമിലുള്‍പ്പെട്ടപ്പോള്‍ ആഹ്ലാദം, ആരവം (വീഡിയോ)

ടീമിലേക്ക് തിരഞ്ഞെടുക്കപ്പട്ടതിന്റെ ആഹ്ലാദം വീട്ടിലിരുന്ന് പങ്കിടുന്ന എവര്‍ട്ടന്‍ താരം റിച്ചാര്‍ലിസണിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്

Published on 18th May 2019
430fac5765852942bf3fc0ea977e9b62

ഇതോ മാന്യത; മങ്കാദിങിനേക്കാൾ നാണംകെട്ട വിക്കറ്റ്; ഇം​ഗ്ലണ്ട് താരത്തെ വിമർശിച്ച് ആരാധകർ (വീഡിയോ)

ഇപ്പോൾ സമാനമായൊരു ഔട്ട് ആരാധകരുടെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്

Published on 4th May 2019
tiger-shroff

അവര്‍ തിയേറ്ററില്‍ വരുന്നത് എന്റെ ആക്ഷനും നൃത്തവും കാണാന്‍; സന്തോഷമെന്ന് ടൈഗര്‍ ഷെറോഫ് 

ആക്ഷന്‍ രംഗങ്ങളിലെ പ്രകടനവും നൃത്തത്തിലെ കഴിവും കാരണം ആളുകളുടെ മനസില്‍ ഒരു സ്ഥാനം നേടാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ടൈഗര്‍

Published on 2nd May 2019
sara1

ഓട്ടോയില്‍ ജിമ്മിലേക്ക് പാഞ്ഞ് സാറാ അലി ഖാന്‍; എന്നിട്ടും വിടാതെ പാപ്പരാസികള്‍; വിഡിയോ വൈറല്‍ 

ക്യാമറ കണ്ണുകള്‍ പിന്തുടര്‍ന്നതിന്റെ നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ സാറ ശ്രമിക്കുന്നുണ്ട്

Published on 27th April 2019
mammootty

ഡ്യൂപ്പല്ല, ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് മമ്മൂട്ടിതന്നെ; ഞെട്ടിച്ച് മധുരരാജ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

Published on 14th April 2019
kis

കൂറ്റന്‍ നീന്തല്‍ക്കുളത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് ചുംബനം; ചിത്രം വൈറല്‍; രൂക്ഷ വിമര്‍ശനം

അപകടകരം മാത്രമല്ല മണ്ടത്തരമാണ് ഈ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്

Published on 13th April 2019
amala

കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരം 

ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Published on 10th April 2019
justin-bieber

ഭാര്യ ഗര്‍ഭിണിയെന്ന് ജസ്റ്റിന്‍ ബീബര്‍, ഒടുവില്‍ മാപ്പ് പറച്ചില്‍ 

ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രാങ്ക് തുടങ്ങിയത്

Published on 3rd April 2019
modi_odisha

ഒരു മാസമായി, പാകിസ്ഥാന്‍  ഇപ്പോഴും മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു; ഇവിടെ ചിലര്‍ക്കു തെളിവു വേണമെന്ന് മോദി

ഒരു മാസമായി, പാകിസ്ഥാന്‍  ഇപ്പോഴും മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു; ഇവിടെ ചിലര്‍ക്കു തെളിവു വേണമെന്ന് മോദി

Published on 29th March 2019

അദ്വാനിയോട് ചെയ്തത് ആര് ക്ഷമിക്കും?; ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ 

ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

Published on 24th March 2019

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019
hair

ബാലാക്കോട്ട് ഭീകരാക്രമണം: തെളിവുചോദിക്കുന്നവരെ അടുത്ത സൈനിക ആക്രമണത്തിനൊപ്പം അയക്കണമെന്ന് ആര്‍എസ്എസ് നേതാവ് 

ഇനി രാജ്യം ഒരു സൈനിക നീക്കം നടത്തുമ്പോള്‍ ഇത്തരക്കാരെയും സൈന്യത്തിനൊപ്പം അയയ്ക്കുകയാണ് വേണ്ടത്

Published on 9th March 2019
bumra

ആദ്യം ഓസ്ട്രേലിയയിൽ, ഇപ്പോൾ ഹോങ്കോങിൽ; ബുംറയുടെ അപരൻമാർ

ഏറെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് ബുംറയുടെ പ്രത്യേകത. സ്വിങും പേസും നിറഞ്ഞ പന്തുകളും എണ്ണം പറഞ്ഞ യോർക്കറുകളും താരത്തിന്റെ ആയുധങ്ങളാണ്

Published on 5th March 2019
lad

ഇക്കുറി ഓണത്തിന് തളത്തില്‍ ദിനേശനെയും ശോഭയെയും വീണ്ടും കാണാം, ചാനലിലല്ല തീയേറ്ററില്‍! 

നിവിന്‍ പോളി തളത്തില്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തുന്നു

Published on 26th February 2019

Search results 1 - 15 of 104