• Search results for adani
Image Title
parliament_oppositition_protest

കറുപ്പണിഞ്ഞ് പ്രതിപക്ഷം; സ്പീക്കറുടെ മുഖത്തേക്ക് കടലാസ് കീറിയെറിഞ്ഞു; സഭ സമ്മേളിച്ചത് ഒരുമിനിറ്റ് മാത്രം

കറുത്തവസ്ത്രമണിഞ്ഞാണ് ഇന്നും പ്രതിപക്ഷ എംപിമാര്‍ സഭയിലെത്തിയത്.

Published on 28th March 2023
priyanka_gandhi

'ഈ കുടുംബത്തില്‍ വ്യാജമല്ലാത്ത എന്തെങ്കിലുമുണ്ടോ?;  പ്രിയങ്ക പോലും പപ്പു എന്ന് വിളിക്കുന്നു', രാഹുല്‍ ഹാര്‍വഡില്‍ പഠിച്ചിട്ടില്ലെന്ന് ബിജെപി

രാഹുല്‍ ഗാന്ധി ഹാര്‍വഡിലും കേംബ്രിജ് സര്‍വകലാശാലയിലും പഠിച്ചയാളാണെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി

Published on 27th March 2023
rahul

'പ്രധാനമന്ത്രീ, ഇത്രയും പേടി എന്തിന്? ഒരന്വേഷണവും ഇല്ലാത്തത് എന്ത്?' 

ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷവും ജനങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ട് അദാനി കമ്പനികളില്‍ നിക്ഷേപിച്ചതില്‍ അന്വേഷണമില്ല

Published on 27th March 2023
pdp chairman abdul nasar madani

വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനി ബംഗലൂരുവില്‍ തുടരണോ?; കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി

നാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി

Published on 27th March 2023
police_station_death

പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു; മർദിച്ചതായി ആരോപണം, പ്രതിഷേധവുമായി നാട്ടുകാർ

രാത്രിയിലെ വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത മനോഹരൻ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

Published on 26th March 2023
mohammed_faizal_rahul_gandhi

അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം തിരിച്ചുനല്‍കുന്നില്ല; സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് മുന്‍ എംപി

ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹര്‍ജി.

Published on 25th March 2023
kedarnath_temple_2_1
narendramodi

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് യുവാവ്; കസ്റ്റഡിയില്‍; സുരക്ഷാവീഴ്ച

കര്‍ണാടക ദാവെനഗരെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
റോഡ് ഷോയ്ക്കിടെ സുരക്ഷാവീഴ്ച

Published on 25th March 2023
rahul_protest

പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; നാളെ രാജ്ഘട്ടില്‍ സത്യാഗ്രഹം

രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

Published on 25th March 2023
SUICIDE CASE

'ചോദ്യം ചെയ്യലിനിടെ നാലാം നിലയില്‍ നിന്ന് ചാടി'; അഞ്ചുലക്ഷം കൈക്കൂലി വാങ്ങിയതിന് സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ഗുജറാത്തില്‍ കൈക്കൂലി കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനിടെ ആത്മഹത്യ ചെയ്തു

Published on 25th March 2023
eknath shinde

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി; രാഹുലിനെ ശിക്ഷിക്കണം; ഏക്‌നാഥ് ഷിന്‍ഡെ

താന്‍ മാപ്പുപറയാന്‍ സവര്‍ക്കറല്ലെന്നാണ് അദ്ദേഹം പറയുന്നത്. സവര്‍ക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്?.

Published on 25th March 2023
ravishankar_prasad

'അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല; നുണ പറയുന്നത് രാഹുലിന്റെ ശീലം', രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്

Published on 25th March 2023
shashi_tharoor

'രാജ്യാന്തര മാധ്യമങ്ങൾ നിറയെ രാഹുൽ, ഇന്ത്യയുടെ ശബ്‌ദം ഇപ്പോൾ ലോകം മുഴുവൻ കേൾക്കുന്നു'; ശശി തരൂർ

രാഹുൽ ​ഗാന്ധിയുടെ വാർത്ത വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് ട്വീറ്റ് ചെയ്‌ത് ശശി തരൂർ

Published on 25th March 2023
RAHUL_GANDHI

'ഒരൊറ്റ ചോദ്യം, അവര്‍ക്ക് അതിനെ ഭയം; ഈ നാടകമെല്ലാം അതിന്റെ പേരില്‍'

അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം

Published on 25th March 2023
police

'അമിത അളവില്‍  മയക്കുമരുന്ന് നല്‍കി'; തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്

സുഹൃത്തുക്കള്‍ എന്തോ മണപ്പിച്ചെന്ന് മകന്‍ പറഞ്ഞതായി മരിച്ച ഇര്‍ഫാന്റെ അമ്മ ആരോപിച്ചു.

Published on 21st March 2023

Search results 1 - 15 of 168