• Search results for addiction
Image Title

പരിസരം ശ്രദ്ധിക്കാതെ മൊബൈല്‍ ഉപയോഗിച്ചാല്‍ ഇങ്ങനെയിരിക്കും!; പാളത്തിലേക്ക് വീണ് യാത്രക്കാരന്‍, ഭാഗ്യത്തിന് രക്ഷപ്പെട്ടു ( വീഡിയോ)

പലപ്പോഴും സ്ഥലകാല ബോധമില്ലാതെ മൊബൈലുമായി റോഡിലൂടെയും മറ്റും നടന്നുപോയി അപകടം ക്ഷണിച്ചുവരുത്തുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്

Published on 12th December 2019
POOJA

രണ്ട് വർഷവും പത്ത് മാസവും; സുബോധം വീണ്ടെടുത്ത് പൂജ; ഇനി 'പൂസാകില്ല'

ലഹരിയില്ലാത്ത രണ്ട് വർഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങൾ

Published on 26th October 2019

ഓര്‍മ്മകളാല്‍ പകര്‍ത്തിയെടുത്ത തിരക്കാഴ്ച: 'പെയിന്‍ ഏന്‍ഡ് ഗ്ലോറി' എന്ന സിനിമയെക്കുറിച്ച് 

വര്‍ത്തമാനത്തിലും ഭൂതകാലത്തിലുമായി വ്യാപിച്ചുകിടക്കുന്ന  ചിത്രം സാല്‍വദോര്‍ മല്ലോയുടെ ബാല്യകാലം,  പൂര്‍വ്വകാലജീവിതം,  വര്‍ത്തമാനകാലം എന്നീ ഭാഗങ്ങളുടെ കൃത്യമായ സങ്കലനമാണ്.

Published on 3rd October 2019

ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

Published on 14th September 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019

വൈഫൈ കിട്ടാതെയാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ...

നെറ്റ് കിട്ടാതെ വരുമ്പോള്‍, വൈഫൈ കട്ടാകുമ്പോള്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കാന്‍ പലര്‍ക്കും തോന്നാറില്ലേ?

Published on 4th November 2018
partner-phone-addiction

സ്മാര്‍ട്‌ഫോണ്‍ കൊണ്ടുള്ള ഈ ദുശ്ശീലം നിങ്ങള്‍ക്കുണ്ടോ? ഇത് നിങ്ങളുടെ കുടുംബജീവിതം താളംതെറ്റിച്ചേക്കാം 

ബന്ധത്തിലുള്ള താത്പര്യക്കുറവ് കാലക്രമേണ ജീവിതത്തില്‍ താത്പര്യമില്ലാതാകുന്നതിലേക്കും പിന്നീട് വിഷാദത്തിലേക്കും കടക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്

Published on 21st October 2018
vtsapp

തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?   'വാട്ട്‌സപ്പൈറ്റിസും'  'ടെക്സ്റ്റ് നെക്കും' പിടിപെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍

സന്ദേശം അയയ്ക്കുന്നതിനായി തള്ള വിരല്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണിത്

Published on 16th August 2018
vediobhjgh

വിഡിയോ ഗെയിം അഡിക്ഷനുണ്ടോ?  മാനസിക നില അത്ര ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന

ഭ്രാന്തമായ രീതിയില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് മാനസിക രോഗമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തല്‍. 

Published on 19th June 2018
oral_sex

സെക്‌സ്‌ നിങ്ങളെ അടിമപ്പെടുത്തിയോ?  മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട് 

സമ്മര്‍ദ്ദത്തിലൂടെ ഈ പ്രശ്‌നത്തില്‍ നിന്ന് രോഗികളെ മോചിപ്പിക്കാനാവില്ല. അതിന് അവര്‍ തന്നെ വിചാരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം

Published on 21st November 2017

മദ്യത്തിന് അധികമായി വാങ്ങുന്ന ആ അഞ്ചു ശതമാനം കുറയ്ക്കൂ സര്‍ക്കാരേ: ഒരു ഗസറ്റഡ് മദ്യപാനിയുടെ കത്ത്

നിര്‍ബന്ധിത മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം. മദ്യപാനത്തെ ഒരിക്കലും ഈ കത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഈ കത്തിലെ ഉള്ളടക്കം ഗൗരവതരവുമാണ്.

Published on 29th March 2017

Search results 1 - 11 of 11