• Search results for admission
Image Title
NEET 2021 for admissions in UG medical courses

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി 

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി

Published on 28th October 2021
students

പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം 

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്

Published on 26th October 2021
plus one admission

പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ മുതല്‍ അപേക്ഷിക്കാം 

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്

Published on 25th October 2021
v_sivankutty

എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും; വിദ്യാഭ്യാസമന്ത്രി

50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി

Published on 25th October 2021
engineering admission

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം: ന​വം​ബ​ർ 25 വ​രെ നീ​ട്ടി, രണ്ടാം അലോട്ട്​മെന്റിൽ പ്രവേശനം ഇന്ന്​ അവസാനിക്കും 

മൂ​ന്നാം അ​ലോ​ട്ട്​​മെൻറും ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തും

Published on 25th October 2021
Koothambalam_at_Kerala_Kalamandalam

കേരള കലാമണ്ഡലത്തില്‍ ഇനി പെണ്‍കുട്ടികള്‍ക്കും കഥകളി പഠിക്കാം; നീക്കിവെച്ചത് നാല് സീറ്റുകള്‍ 

90 വര്‍ഷമായി കലാമണ്ഡലം നിലവില്‍ വന്നിട്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത്

Published on 13th October 2021
exam_edited

നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ നവംബർ 30നകം 

മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിൽ പരീക്ഷയെഴുതാം

Published on 9th October 2021
plus one admission

സംസ്ഥാനത്ത് 1.22 ലക്ഷം സീറ്റുകള്‍ ഇനിയും ലഭ്യം; പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 6th October 2021
plus one first allotment

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്; നാളെ മുതല്‍ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻറും ഇന്ന് പ്രസിദ്ധീകരിക്കും

Published on 6th October 2021
sivankutty
plus one admission

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ ഏഴിന് 

പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 23rd September 2021
sivankutty

പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി

Published on 23rd September 2021
plus one first allotment

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും, നാളെ മുതൽ പ്രവേശനം നേടാം

ഹയർസെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും

Published on 22nd September 2021
students

പ്ലസ് വൺ പ്രവേശനം: പുതിയ ബാച്ച് വേണ്ടെന്ന് സർക്കാർ 

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും

Published on 21st September 2021
PLUS ONE ADMISSION

പ്ലസ് വണ്‍ പ്രവേശനം ആദ്യപട്ടിക വ്യാഴാഴ്ച

പ്രവേശനം വ്യാഴാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ്.

Published on 20th September 2021

Search results 1 - 15 of 75