Advanced Search
Please provide search keyword(s)- Search results for agra
Image | Title | |
---|---|---|
![]() | ലിയനാർഡോ ഡികാപ്രിയോ ഇന്ത്യൻ മോഡലുമായി പ്രണയത്തിൽ? ആരാണ് നീലം ഗിൽ28കാരിയായ ഈ പഞ്ചാബി സുന്ദരിയുമായി ഡികാപ്രിയോ പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ | |
![]() | പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്; ഇതെന്താ മുട്ടകൊണ്ടുള്ള പുതപ്പോ? വീഡിയോവ്യസ്തമായ പാചക വീഡിയോ ആണെങ്കിലും ഇത് കണ്ട് മുട്ടയെ പുതപ്പിനോടും ബെഡ്ഷീറ്റിനോടുമൊക്കെയാണ് പലരും ഉപമിച്ചത്. ചിലര്‍ "പേപ്പര്‍ ദോശ പോലെ ഇതാ ഒരു പേപ്പര്‍ ഓംലറ്റ്" എന്നും പറയുന്നു | |
![]() | ഹൈഹീൽസ് ധരിച്ച് സാരിയിൽ ബ്രേക്ക് ഡാൻസ്; 'ദേവി കൂടിയതാണോ?' എന്ന് സോഷ്യൽമീഡിയനേപ്പാൽഹിപ്പ്ഹോപ്പ്ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് | |
![]() | 70 ലക്ഷത്തിന്റെ ഓഡി കാർ ചായക്കടയാക്കി!, ഡിക്കി തുറന്നുവച്ച് കച്ചവടം; വില 20 രൂപ, വീഡിയോആഢംബരം എന്ന് വിശേഷിപ്പിക്കുന്ന ഓഡി കാറിൽ ചായ വിറ്റാണ് ഇരുവരും ശ്രദ്ധനേടിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. ചായക്കച്ചവടം സമ്പന്നർക്ക് പറഞ്ഞ പണിയല്ലെന്ന് തെറ്റിദ്ധാരണയും കൂടെയാണ് ഇവർ തിരുത്തുന്നത്... | |
![]() | കൈതി താരം ധീന വിവാഹിതനായി; ചിത്രങ്ങൾഗ്രാഫിക് ഡിസൈനറായ പ്രഗതീശ്വരി രംഗരാജ് ആണ് വധു | |
![]() | 190 കോടിയുടെ ആഡംബര ബംഗ്ലാവ്; ഉര്‍വശി റൗട്ടേലയുടെ മുംബൈയിലെ വീട്; ചിത്രങ്ങള്‍ പുറത്ത്നാലു നിലകള്‍ ഉള്ള ബംഗ്ലാവില്‍ ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. | |
![]() | സ്നേഹയെ ചേർത്തുപിടിച്ച് ശ്രീകുമാർ, കാത്തിരിപ്പിന്റെ നാളുകൾ, വൈറൽ വിഡിയോ'പൊന്നൂഞ്ഞാലി'യുടെ ദൃശ്യാവിഷ്‌കാരവുമായി സ്നേഹയും ശ്രീകുമാറും | |
![]() | 'എന്തരോ മഹാനുഭാവലു', നിറവയറുമായി സ്നേഹയുടെ നൃത്തം; പേടി തോന്നുന്നുവെന്ന് ആരാധകർഒൻപതാം മാസത്തിലെ സ്നേഹയുടെ നൃത്തം വൈറലാകുന്നു | |
![]() | രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന തോണി, ചുറ്റും തിമിംഗലങ്ങൾ; വൈറൽ വിഡിയോതോണിക്ക് ചുറ്റും നീന്തിത്തുടിച്ച് തിമിംഗലങ്ങൾ | |
![]() | ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഗിഫ്റ്റായി മൊബൈലും സ്വര്‍ണാഭരണങ്ങളും ഓഫര്‍ ചെയ്തു; 61കാരിക്ക് നഷ്ടമായത് 1.8 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ61കാരിയെ കബളിപ്പിച്ച് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍ | |
![]() | 'ഇതാണ് എന്റെ ആൾ'; പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി പുണ്യ എലിസബത്ത്; വിഡിയോആറു മാസത്തിനു ശേഷം നാട്ടിൽ എത്തിയ ടോബിയെ വിമാനത്താവളത്തിൽ എത്തിയാണ് പുണ്യ സ്വീകരിച്ചത് | |
![]() | കഴുത്തിൽ കൊലക്കയർ, "ഇത് ഇറാൻ ജനതയ്ക്കുവേണ്ടി"; കാൻ റെഡ് കാർപ്പറ്റിൽ മോഡലിന്റെ പ്രതിഷേധംകറുപ്പ് ഗൗണിൽ മഹ്ലാഗ ചുവന്ന പരവതാനിയിൽ ചുവടുവച്ചപ്പോൾ ആദ്യം നോട്ടം പോയത് കഴുത്തിൽ നിന്ന് ഗൗണിലേക്ക് ഘടിപ്പിച്ചിട്ടുള്ള കുരുക്കിലേക്കാണ്. ബീജ് നിറത്തിൽ കൊലക്കയറിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അത് | |
![]() | ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടു, 16കാരിയെ ബാറിൽ എത്തിച്ച് ബിയർ നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു | |
![]() | 'അമ്മയെ ഒന്നുകൂടി കാണാന്‍ കൊതിയാകുന്നു, എന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് പോയത്'; വേദനയോടെ പവിത്ര ലക്ഷ്മിദിവസങ്ങള്ക്കു മുന്‍പാണ് പവിത്രയുടെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചത് | |
![]() | 'പറഞ്ഞത് കേട്ടില്ലെങ്കിൽ ഉപ്പുമാവ് തീറ്റിക്കും'; വേർപിരിയൽ വാർത്തകൾക്ക് പിന്നാലെ മഹാലക്ഷ്മിയോട് രവീന്ദ്രൻമഹാലക്ഷ്മിയ്ക്ക് രസകരമായ താക്കീതുമായാണ് അദ്ദേഹം എത്തിയത് |
Search results 1 - 15 of 4543