Advanced Search
Please provide search keyword(s)- Search results for aicc
Image | Title | |
---|---|---|
കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്കുംഅച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പറഞ്ഞു | ||
'ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേ'; പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്'കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്' | ||
![]() | സോണിയ ഗാന്ധി അധ്യക്ഷയായി തുടരും; കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ലപ്രവര്ത്തക സമിതി ഒരേസ്വരത്തില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസ്യത പ്രകടിപ്പിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ | |
കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും51 പേരടങ്ങുന്ന അന്തിമപട്ടിക ഹൈക്കമാൻഡിന് കൈമാറി | ||
സുധീരന് ഇടഞ്ഞുതന്നെ, എഐസിസി അംഗത്വവും രാജിവെച്ചുകേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനെ സന്ദർശിച്ച് ചര്‍ച്ച നടത്തും | ||
സിദ്ദു നയിക്കുമെന്ന് റാവത്ത്, അട്ടിമറിയെന്ന് ഝക്കര്‍; പഞ്ചാബ് കോണ്‍ഗ്രസില്‍ പരസ്യ പോര്സിദ്ദു നയിക്കുമെന്ന് റാവത്ത്, അട്ടിമറിയെന്ന് ഝക്കര്‍; പഞ്ചാബ് കോണ്‍ഗ്രസില്‍ പരസ്യ പോര് | ||
![]() | ആലപ്പുഴയില്‍ ബാബുപ്രസാദ്, കോട്ടയത്ത് നാട്ടകം സുരേഷ്; ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചുഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു | |
ഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ; റിച്ചാർലിസൺ ഹാട്രിക്കിൽ ജർമനിയെ വീഴ്ത്തി ബ്രസീൽഒളിമ്പിക്സ് ഫുട്ബോൾ; അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ; റിച്ചാർലിസൺ ഹാട്രിക്കിൽ ജർമനിയെ വീഴ്ത്തി ബ്രസീൽ | ||
അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ് ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചുചെന്നിത്തലയോട് 18 ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു | ||
പുതിയ പ്രസിഡന്റ് ജൂണില്‍; തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് പ്രവര്‍ത്തക സമിതിനിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ | ||
'ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയുണ്ടാകും'; കേരളം തിരിച്ചുപിടിക്കണമെന്ന് ആന്റണിവരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിക്കുമെന്ന് എകെ ആന്റണി | ||
തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയില്ല; വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമെന്ന് താരിഖ് അന്വര്നേതാക്കള് തമ്മിലുള്ള പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ | ||
പവന്‍കുമാര്‍ ബന്‍സല്‍ കോണ്‍ഗ്രസിന്റെ പുതിയ ട്രഷറര്അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത് | ||
പ്രിയങ്ക ഗാന്ധിയുടെ മാർച്ചിൽനിന്നു വിട്ടുനിന്ന് റായ്ബറേലി എംഎൽഎ; അദിതി സിംഗ് ബിജെപിയിലേക്ക്?പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അതിഥിയെ വിശേഷിപ്പിക്കുന്നത് | ||
![]() | മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രംഗങ്ങൾ (വിഡിയോ)ചിദംബരത്തിന്റെ ജോർബാഗിലെ വസതിയിലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു |
Search results 1 - 15 of 49