• Search results for akthar
Image Title
pak_team

'നിങ്ങള്‍ ഏത് ബ്രാന്‍ഡ് ക്രിക്കറ്റാണ് കളിക്കുന്നത്?; ബാബര്‍ നിങ്ങളൊരു തോല്‍വിയാണ്'; രൂക്ഷവിമര്‍ശനം

'എതിരാളികള്‍ നിങ്ങളെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ'യെന്നും അക്തര്‍ ചോദിച്ചു

Published on 28th October 2022
babar_azam_mohammed_nawaz

'ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താവും'; കാരണങ്ങള്‍ ചൂണ്ടി അക്തര്‍

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന്

Published on 4th October 2022
virat_kohli1

ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും: അക്തര്‍

വിരാട് കോഹ്‌ലി ട്വന്റി20 ലോകകപ്പിന് ശേഷം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് പാക് മുന്‍ പേസര്‍ അക്തര്‍

Published on 15th September 2022
stoinis_hasnaine

'എങ്ങനെ ധൈര്യം വന്നു?' സ്റ്റൊയ്‌നിസിന്റേത് നാണംകെട്ട പെരുമാറ്റമെന്ന് അക്തര്‍

നാണംകെട്ട നീക്കമാണ് സ്റ്റൊയ്‌നിസില്‍ നിന്ന് വന്നത്. ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു?

Published on 17th August 2022
kohli_akthar

'45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം'; കോഹ്‌ലിയെ ചൂണ്ടി നല്ലത് പറയണമെന്ന് അക്തര്‍

വിരാട് കോഹ്‌ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം എന്ന് പാക് മുന്‍ പേസര്‍ അക്തര്‍

Published on 1st June 2022
pakistan former pacer akthar

'4-5 മൈല്‍ ട്രക്ക് വലിച്ചുകൊണ്ട് പോകും'; 161.3 എന്ന മാജിക് വേഗത്തിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി അക്തര്‍

ബൗളിങ് വേഗത കൂട്ടാന്‍ വേണ്ടി നടത്തിയ പരിശീലനങ്ങളെ കുറിച്ച് വെളിപ്പെടുത്തി അക്തര്‍

Published on 21st May 2022
sehwag_akhtar

നിയമവിരുദ്ധ ബൗളിങ് ആക്ഷന്‍; ഇന്ത്യാ-പാക് ബന്ധം വഷളാക്കരുതെന്ന് സെവാഗിനോട് അക്തര്‍

ഇത്തരം അഭിപ്രായങ്ങള്‍ പറയരുത് എന്ന് സെവാഗിനോട് ആവശ്യപ്പെടുന്നതായാണ് അക്തര്‍ പറയുന്നത്

Published on 20th May 2022
shoib_akthar_harbhajan

'ജോണ്‍ എബ്രഹാമിനെ പോലെ ഗ്രൗണ്ടിലേക്ക് ബൈക്കില്‍ മാസ് എന്‍ട്രി'; അക്തറിനെ ആദ്യമായ കണ്ടതിനെ കുറിച്ച് ഹര്‍ഭജന്‍ സിങ്

പാകിസ്ഥാന്‍ പേസര്‍ അക്തറിനെ ആദ്യമായ കണ്ട സംഭവത്തെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്

Published on 26th March 2022
mohammad_rizwan_pakistan_icu

രണ്ട് ദിവസമായി ഐസിയുവില്‍, നെഞ്ചില്‍ അണുബാധ; സെമിയില്‍ തിളങ്ങിയ മുഹമ്മദ് റിസ്വാന് കയ്യടി 

ഐസിയുവില്‍ നിന്നാണ് റിസ്വാന്‍ പാകിസ്ഥാന് വേണ്ടി സെമി ഫൈനല്‍ കളിക്കാന്‍ എത്തിയത്

Published on 12th November 2021
pakistan former pacer akthar

ഇന്ത്യയോടല്ല, പാകിസ്ഥാന്റെ ദേഷ്യം ന്യൂസിലാന്‍ഡിനോടാണ്, അവരോട് ഞങ്ങളത് തീര്‍ക്കും: അക്തര്‍

പാകിസ്ഥാന്‍ ടീമിന്റെ രോഷം മുഴുവന്‍ ന്യൂസിലാന്‍ഡ് ടീമിനോട് ആണെന്ന് മുന്‍ പേസര്‍ അക്തര്‍

Published on 23rd October 2021
photo_posted_by_indian_tiktoher_vinitha

എന്നെ കണ്ടാല്‍ അക്തറിനെ പോലെയുണ്ടോ? വൈറലായി ഇന്ത്യന്‍ ടിക് ടോക്ക് താരം

പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തറുമായി രൂപസാദൃശ്യമുള്ള ഇന്ത്യന്‍ ടിക് ടോക്കറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം

Published on 25th February 2021

സച്ചിനോ, ദ്രാവിഡോ? ആര്‍ക്കെതിരെ പന്തെറിയുന്നതായിരുന്നു ശ്രമകരം; അമ്പരപ്പിക്കുന്ന മറുപടിയുമായി അക്തര്‍

സച്ചിനോ, ദ്രാവിഡോ? ആര്‍ക്കെതിരെ പന്തെറിയുന്നതായിരുന്നു ശ്രമകരം; അമ്പരപ്പിക്കുന്ന മറുപടിയുമായി അക്തര്‍

Published on 4th May 2020

'സത്യത്തില്‍ കങ്കണയുടെ പ്രശ്‌നം എന്താണ്? എല്ലാവരും അഭിനന്ദിക്കുന്നതാണോ' ; ഒന്നും മനസിലാവുന്നില്ലെന്ന് സോയാ അക്തര്‍

കങ്കണയുടെ പ്രശ്‌നം എന്താണെന്ന് തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. അനാവശ്യമായി ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും

Published on 14th February 2019

ജാവേദ് അക്തറിനെതിരെ ബിജെപി; കോണ്‍ഗ്രസിനെതിരെ പറയാന്‍ ധൈര്യമുണ്ടോയെന്ന് പാര്‍ട്ടി വക്താവ് 

മെക്കാ മസ്ജിദ് കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുളള പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ എന്‍ഐഎയെ പരിഹസിച്ച ഗാനരചയിതാവ് ജാവേദ് അക്തറിനെ വിമര്‍ശിച്ച് ബിജെപി.

Published on 18th April 2018

Search results 1 - 14 of 14