• Search results for alapuzha
Image Title
ARREST_FRAUD

സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടം തീർക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടി; അറസ്റ്റ്

ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമാണ് ആഭരണങ്ങൾ തട്ടിയെടുത്തത്

Published on 29th September 2023
anjalos

'പൊട്ടക്കിണറ്റിലെ തവള; സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് സിപിഐയ്ക്ക് ഒപ്പം നിന്നപ്പോള്‍'; മറുപടിയുമായി ആഞ്ചലോസ് 

കുട്ടനാട്ടിലെ സിപിഎം ജാഥകളെ വിമര്‍ശിച്ച് സിപിഐ. ജാഥകളെ സിപിഐ വിരുദ്ധമാക്കി മാറ്റിയെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞു

Published on 21st September 2023
paalpayasam

രസീത് ഇല്ലാതെ കൂടിയ വിലയ്ക്ക് പാൽപ്പായസം വിൽക്കുന്നു; അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്

ദേവസ്വം കമ്മീഷണറുടെ ഒത്താശയിൽ രസീത് പോലും ഇല്ലാതെയാണ് വിൽപ്പനയെന്നു കണ്ടെത്തി

Published on 10th August 2023
akshay

ആലപ്പുഴയില്‍ പത്തുവയസ്സുകാരന്‍ ടിപ്പര്‍ ഇടിച്ചു മരിച്ചു

തിരുവന്‍വണ്ടൂരില്‍ പത്തു വയസ്സുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു

Published on 18th May 2023
SFI

എസ്എഫ്ഐയിൽ അച്ചടക്ക നടപടി; വനിതാ നേതാവ് അടക്കം ഏഴുപേരെ പുറത്താക്കും

എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി.

Published on 22nd April 2023
new born baby

ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു, വീട്ടിലെത്തി മണിക്കൂറുകൾക്കകം യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു; പരാതി

സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ഉണ്ണിക്കണ്ണൻ പരാതി നൽകി

Published on 20th April 2023
ap_sona

വീഡിയോ ശരിക്കും ഉണ്ടോയെന്ന് ഒരു വിഭാഗം; നഗ്ന ദൃശ്യ വിവാദം: എ പി സോണയെ പുറത്താക്കി സിപിഎം

സഹപ്രവര്‍ത്തകയുടേത് ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി

Published on 14th January 2023

Search results 1 - 7 of 7